തിരുവനന്തപുരം : കോവിഡിനെത്തുടർന്ന് നിർത്തലാക്കിയ പാസഞ്ചർ, മെമു സർവീസുകൾ എക്സ്പ്രസ് ട്രെയിനിന്റെ നിരക്കിൽ പുനരാരംഭിക്കാൻ നീക്കം. പാസഞ്ചറുകളെ അൺ റിസർവ്ഡ് എക്സ്പ്രസ് ട്രെയിനുകളാക്കി ടിക്കറ്റ് നിരക്ക് ഇരട്ടിയാക്കാനാണ് റെയിൽവേയുടെ ശ്രമം. നിലവിൽ തിരുവനന്തപുരം ഡിവിഷനിൽ 22 പാസഞ്ചർ,...
ന്യൂഡൽഹി : പെൻഷൻകാർക്ക് ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ് (പെൻഷൻ തുടർന്ന് ലഭിക്കാനുള്ള തെളിവ്) പുതുക്കാൻ ഫെയ്സ് റെക്കഗ്നിഷൻ സംവിധാനവും. ബയോമെട്രിക് പരിശോധനയ്ക്കായി ഫിംഗർപ്രിന്റ് നൽകാൻ കഴിയാത്ത മുതിർന്ന പൗരന്മാർക്ക് ഈ സംവിധാനം ഉപയോഗിക്കാം. ജീവൻ പ്രമാൺ...
തിരുവനന്തപുരം : എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി പരീക്ഷകൾക്ക് പാഠഭാഗങ്ങളുടെ 60 ശതമാനം ഫോക്കസ് ഏരിയ നിശ്ചയിച്ച് ഉത്തരവായി. പത്ത്, പ്ലസ് വൺ, പ്ലസ് ടു, വൊക്കേഷണൽ ഹയർ സെക്കൻഡറി വാർഷിക പരീക്ഷകൾക്ക് പാഠഭാഗങ്ങളുടെ ഫോക്കസ് ഏരിയയിൽ...
പത്തനംതിട്ട : വസ്തു പോക്കുവരവ് ചെയ്ത് കൊടുക്കാന്‍ വസ്തു ഉടമയില്‍ നിന്നും കൈക്കൂലി വാങ്ങിയ ഓമല്ലൂര്‍ വില്ലേജ് ഓഫീസറെ വിജിലന്‍സ് അറസ്റ്റ് ചെയ്തു. കിടങ്ങന്നൂര്‍ കോട്ട സൗപര്‍ണ്ണികയില്‍ എസ്.കെ. സന്തോഷ് കുമാറാണ് (52) പിടിയിലായത്. വാഴമുട്ടം...
കൊച്ചി: തുടർച്ചയായ അഞ്ചുവർഷം അവധിയെടുത്ത ശേഷം ജോലിക്ക് തിരികെ കയറിയില്ലെങ്കിൽ എയ്ഡഡ് സ്കൂൾ അധ്യാപകർ ജോലിയിൽനിന്ന് പുറത്താകുമെന്ന് ഹൈക്കോടതി. ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് സി.പി. മുഹമ്മദ് നിയാസ് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്റേതാണ് ഉത്തരവ്....
കൊല്ലം: മോഷ്ടിച്ച പണത്തിന് മൊബൈല്‍ ഫോണ്‍ വാങ്ങി മടങ്ങുന്നതിനിടെ മോഷ്ടാവ് പോലീസ് പിടിയിലായി. കിടപ്രം വടക്ക് കാട്ടുവരമ്പേല്‍ വീട്ടില്‍ അമ്പാടി ശേഖറിനെ(18)യാണ് കിഴക്കേ കല്ലട പോലീസ് പിടികൂടിയത്. ചൊവ്വാഴ്ച പകല്‍ അയല്‍വീടിന്റെ വാതില്‍ തകര്‍ത്താണ് മോഷണം...
കൊച്ചി : സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളില്‍ രാത്രികാല പോസ്റ്റ്മോര്‍ട്ടത്തിന് സൗകര്യമൊരുക്കണമെന്ന് ഹൈക്കോടതി. അഞ്ച് മെഡിക്കല്‍ കോളേജുകളില്‍ ആറുമാസത്തിനകം ഇതിനാവശ്യമായ സൗകര്യങ്ങള്‍ ഒരുക്കണമെന്നും കോടതി ഉത്തരവിട്ടു. സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ രാത്രി പോസ്റ്റ്മോര്‍ട്ടത്തിനുള്ള സൗകര്യങ്ങള്‍ ഒരുക്കാതിരിക്കരുത്. സംസ്ഥാനത്തെ...
വയനാട്: അതിമാരക മയക്കുമരുന്നുമായി സിനിമ-സീരിയല്‍ താരം അറസ്റ്റില്‍. എറണാകുളം കമടക്കുടി മൂലമ്പള്ളി പനക്കല്‍ വീട്ടില്‍ പി.ജെ. ഡെന്‍സണ്‍(44)ആണ് അറസ്റ്റിലായത്. വൈത്തിരി പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളുടെ കൈയിൽനിന്ന് 0.140ഗ്രാം എൽ.എസ്.ഡി. സ്റ്റാമ്പുകള്‍ കണ്ടെടുത്തു. രഹസ്യ...
തിരുവനന്തപുരം: പൂവാലന്മാരെയും ഞരമ്പുരോഗികളെയും നേരിടാൻ പെങ്ങന്മാർ ഇനിയും കായിക കേന്ദ്രങ്ങൾ തപ്പി നടക്കണ്ട. പെങ്ങന്മാരെ കേരളാ പോലീസ് അടി തട പഠിപ്പിക്കും. നല്ല പഞ്ച് ഇടി പരിപാടിയുമായി കേരളാ പോലീസിലെ മാമന്മാർ ഓൺലൈൻ ട്യൂട്ടോറിയലുമായി ഇന്ന്...
കോട്ടയം: നാട്ടകം ഗവ: കോളേജ് മൈതാനത്ത് ഫുട്ബോള്‍ പരിശീലനത്തിനിടെ വിദ്യാര്‍ഥി കുഴഞ്ഞുവീണ് മരിച്ചു. ചാന്നാനിക്കാട് കണ്ണംകുളം കവലയ്ക്കു സമീപം ഇടയാടിപ്പറമ്പില്‍ പ്രസാദിന്റെ മകന് അരവിന്ദ് (19) ആണ് മരിച്ചത്. നാട്ടകം കോളേജിലെ രണ്ടാംവര്‍ഷ ബി.എസ്.സ് ഇന്‍ഡസ്ട്രിയല്‍...