Kerala

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാർ അധികാരത്തിലേറി ഒന്നര വർഷത്തിനിടെ ആരോഗ്യ വനിതാ ശിശുവികസനവകുപ്പുകൾ മാത്രം നേടിയത്‌ 11 പുരസ്‌കാരം. ആരോഗ്യരംഗത്തെ മികച്ച പ്രകടനത്തിന്‌ ലഭിച്ച ഇന്ത്യാ ടുഡേ...

തിരുവനന്തപുരം: കേരള ടൂറിസത്തിന്‌ ലഭിച്ച ഇന്ത്യാ ടുഡേ അവാർഡ്‌, വകുപ്പിന്റെ കിരീടത്തിലെ മറ്റൊരു പൊൻതൂവൽ. കോവിഡാനന്തര ടൂറിസം പ്രവർത്തനമികവിനാണ്‌ ഇത്തവണ അംഗീകാരം. നേരത്തെ ഉത്തരവാദിത്വ ടൂറിസം പ്രവർത്തനം...

കോഴിക്കോട് സര്‍വകലാശാലയുടെ നീന്തല്‍ക്കുളത്തില്‍ വിദ്യാര്‍ത്ഥിയെ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. എടവണ്ണ സ്വദേശിയായ ഷെഹനാണ് മരിച്ചത്. സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിയാണ് ഇയാളെന്നാണ് വിവരം. ഇന്ന് രാവിലെ അഞ്ച് മണിയോടെയാണ് ഇയാള്‍...

ബഫര്‍ സോണ്‍ വിഷയത്തില്‍ സര്‍ക്കാര്‍ നടത്തിയത് വഞ്ചനയെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കര്‍ഷകരോടുള്ള ദ്രോഹമാണ് സര്‍ക്കാര്‍ ചെയ്തതെന്നും വലിയ കൊലച്ചതിയാണെന്നും ഇതിനെതിരെ കോണ്‍ഗ്രസ് വലിയ പ്രതിഷേധം...

കരുനാഗപ്പള്ളി : ലൈഫ് പദ്ധതിയിലൂടെ കേരളത്തിലെ പാർപ്പിട പ്രശ്നം സമ്പൂർണമായി പരിഹരിക്കുകയാണ്‌ സർക്കാർ ലക്ഷ്യമെന്ന്‌ സി.പി.ഐ എം സംസ്ഥാന സെക്രട്ടറി എം .വി ഗോവിന്ദൻ പറഞ്ഞു. കെ.എസ്ടി.എ...

കണ്ണൂർ/കൊച്ചി : സംസ്ഥാനത്ത്‌ വിവിധയിടങ്ങളിൽ ഫുട്‌ബോൾ ലോകകപ്പ്‌ ആഘോഷങ്ങൾക്കിടെ സംഘർഷം. കണ്ണൂർ പള്ളിയാൻമൂലയിൽ മൂന്നുപേർക്ക് വെട്ടേറ്റു. ഒരാളുടെ പരിക്ക് ഗുരുതരമാണ്. അനുരാഗ്, ആദർശ്, അലക്‌സ് ആന്റണി എന്നിവർക്കാണ്...

വികസന പ്രവര്‍ത്തനങ്ങളെ സ്വന്തം താല്‍പര്യങ്ങള്‍ക്കനുസരിച്ച് എതിര്‍ക്കുന്നവരുടെ കൂടെ നില്‍ക്കാന്‍ നാടിന്റെ ഭാവിയും നാട്ടുകാരുടെ താല്‍പര്യവും ശ്രദ്ധിക്കുന്ന ഒരു സര്‍ക്കാറിന് കഴിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.കിഫ്ബി ഫണ്ടുപയഗിച്ച്...

ശബരിമല തീര്‍ത്ഥാടനത്തിന് എത്തുന്ന വയോധികര്‍ക്കും കുട്ടികള്‍ക്കും ഇന്ന് മുതല്‍ പ്രത്യേക ക്യൂ. നടപ്പന്തല്‍ മുതലാണ് പുതിയ ക്യൂ നടപ്പാക്കുന്നത്. ദര്‍ശനത്തിന് എത്തുന്ന കുട്ടികള്‍ക്കും വയോധികര്‍ക്കും പ്രത്യേക ക്യൂ...

പയ്യോളി: ഇടതുപക്ഷത്തെ ഇല്ലായ്മ ചെയ്യാൻ കോൺഗ്രസും ബി.ജെ.പിയും എക്കാലത്തും ഒറ്റക്കെട്ടാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സി.പി.എം ഏരിയ കമ്മിറ്റി ആസ്ഥാനകേന്ദ്രമായ പുതുതായി പണിതീർത്ത ഐ.പി.സി റോഡിലുള്ള...

തളിപ്പറമ്പ്: നോർത്ത് എ.ഇ.ഒ ഓഫിസിൽനിന്ന് പെൻഷൻ ലഭിക്കാൻ വൈകുന്നതായി ആക്ഷേപം. എ.ഇ.ഒ തസ്തിക മാസങ്ങളായി ഒഴിഞ്ഞുകിടന്നിട്ടും ഇതുവരെ ഒരു നടപടിയും ഉണ്ടാവാത്തതാണ് പെൻഷൻ വൈകാൻ കാരണം. തസ്തിക...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!