കോഴിക്കോട്∙ മലാപ്പറമ്പ്-വെങ്ങളം ബൈപാസിൽ പുറക്കാട്ടിരിയിൽ ടിപ്പർ ലോറിയും ശബരിമല തീർഥാടകർ സഞ്ചരിച്ച വാനും കൂട്ടിയിടിച്ച് 3 പേർ മരിച്ചു. 12 പേർക്ക് പരിക്കേറ്റു. മൂന്നുപേരുടെ നില ഗുരുതരം. കർണാടക സ്വദേശികളാണ് അപകടത്തിൽപെട്ടത്. ഇന്ന് പുലർച്ചെയായിരുന്നു അപകടം....
പാനൂർ: തുടർച്ചയായ നാലാംതവണയും സൈനികരെ കളരി പരിശീലിപ്പിക്കുകയാണ് ചമ്പാട് സ്വദേശി കൂടത്തിൽ വത്സൻ ഗുരുക്കൾ. ഡൽഹിക്കടുത്ത റാണാപ്രതാപ് റിക്രൂട്ട് ട്രെയിനിങ് സെന്ററിലാണ് പരിശീലനം. 2017-ൽ രാജസ്ഥാനിലെ കോട്ടയിൽ സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് (സി.ഐ.എസ്.എഫ്.) സംഘത്തിന്...
പത്തനംതിട്ട: പത്തനംതിട്ട വയ്പൂരില്‍ പെണ്‍കുട്ടികള്‍ക്കെതിരെ ലൈംഗിക അതിക്രമം നടത്തിയ മദ്രസ അധ്യാപകന് അറസ്റ്റില്‍. കൊല്ലം കാവനാട് സ്വദേശി മുഹമ്മദ് സ്വാലിഹ് ആണ് അറസ്റ്റിലായത്. നിരവധി പെണ്‍കുട്ടികള്‍ ഇയാള്‍ക്കെതിരെ പരാതി നല്‍കിയിട്ടുണ്ട്. നിരവധി പെണ്‍കുട്ടികള്‍ ഇയാളുടെ സംസാരത്തിനും,...
ആറ്റിങ്ങൽ : എൺപത്തഞ്ചുകാരിയായ അമ്മയെ സംരക്ഷിക്കുന്നതിനെ ചൊല്ലി മക്കൾ തമ്മിൽ തർക്കം. അവശനിലയിൽ ശരീരത്തിൽ ട്യൂബും ഘടിച്ചിപ്പ് വയോധികയ്ക്ക് മകളുടെ വീടിന് മുന്നിൽ അനുമതി കാത്ത് ആംബുലൻസിൽ കിടക്കേണ്ടി വന്നത് നാല് മണിക്കൂർ. പത്ത് മക്കളുടെ...
തിരുവനന്തപുരം:സംസ്ഥാനത്തെ മദ്യവിൽപ്പന കുറയുന്നു. പത്തുവർഷത്തിനിടെ ബിവറേജസിന്റെ മദ്യക്കച്ചവടത്തിൽ 33 ശതമാനം കുറവുണ്ടായി. 2011-12 ൽ 241.78 ലക്ഷം കെയ്സ് മദ്യം വിറ്റപ്പോൾ 2020-21 ൽ 187.22 ലക്ഷം കെയ്സായി കുറഞ്ഞു. മദ്യവിൽപ്പനയിൽ 4.91 കോടി ലിറ്ററിന്റെ ഇടിവാണ്...
തിരുവനന്തപുരം: കോവിഡ് വ്യാപനം പൂര്‍ണമായും നിയന്ത്രണ വിധേയമാകാത്ത സാഹചര്യത്തില്‍ എല്ലാ നിര്‍മാണ പെര്‍മിറ്റുകളുടെയും കാലാവധി ജൂണ്‍ 30 വരെ ദീര്‍ഘിപ്പിച്ചു നല്‍കുമെന്ന് തദ്ദേശ സ്വയംഭരണമന്ത്രി എം.വി. ഗോവിന്ദന് അറിയിച്ചു. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് സംസ്ഥാനത്ത് നിലവിലിരുന്ന...
തിരൂർ : ബാൻഡുകളും വാദ്യങ്ങളും മുഴക്കി ആഘോഷമായി ഉത്സവം നടക്കുന്നതിനിടെ നാട്ടിലെ മുസ്ലിം കാരണവർ മരിച്ചു. വിവരമറിഞ്ഞ കമ്മിറ്റിക്കാർ മരണം നടന്ന വീട്ടിലെ ദുഃഖം തങ്ങളുടേത് കൂടിയാക്കി ക്ഷേത്രത്തിലെ ആഘോഷങ്ങൾ ഉപേക്ഷിച്ചു. തൃപ്രങ്ങോട് ബീരാഞ്ചിറ പുന്നശേരി...
തൃക്കാക്കര: സർക്കാർ ആശുപത്രിയിലെത്തുന്ന അനാഥ മൃതദേഹങ്ങൾ മെഡിക്കൽ കോളേജുകൾക്ക് പഠനാർത്ഥം നൽകുന്നത് 40,000 രൂപയ്ക്ക്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ അനാഥ മൃതദേഹ വില്പന വഴി ലഭിച്ച തുകയിൽ 9,44,877 രൂപ നീക്കിയിരിപ്പുണ്ട്. 2017 ജനുവരി ഒന്നുമുതൽ...
തിരുവനന്തപുരം: നിയന്ത്രണം വിട്ട ബൈക്ക് മതിലില്‍ ഇടിച്ച് യുവാവ് മരിച്ചു. തിരുവനന്തപുരം പരിപ്പന്‍കോട് സ്വദേശി പ്രണവ്(26)ആണ് മരിച്ചത്. ഞായറാഴ്ച രാത്രിയാണ് അപകടം നടന്നത്. പോത്തന്‍കോട്-പൗഡിക്കോണം റോഡില്‍ ശാന്തിപുരം ജംഗ്ഷന് സമീപത്താണ് അപകടം നടന്നത്. ഗുരുതരമായി പരിക്കേറ്റ...
കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് രണ്ടുപേർ ചാടിപ്പോയി. ഒരു സ്ത്രീയും ഒരു പുരുഷനുമാണ് രക്ഷപ്പെട്ടത്. കഴിഞ്ഞയാഴ്ച ഇവിടെ അന്തേവാസികൾ തമ്മിലുള്ള തർക്കത്തെ തുടർന്ന് ഒരു യുവതി കൊല്ലപ്പെട്ടിരുന്നു. ഇതേ വാർഡിലെ അന്തേവാസിയായ സ്ത്രീയാണ് രക്ഷപ്പെട്ടത്....