തിരുവനന്തപുരം: തിരുവനന്തപുരം പേട്ടയിൽ യുവാവ് അയൽവീട്ടിൽ കുത്തേറ്റ് മരിച്ചു. 19കാരനായ പേട്ട സ്വദേശി അനീഷ് ജോർജ് ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ വീട്ടുടമ്മ ലാലു പൊലീസിൽ കീഴടങ്ങി. കള്ളനെന്ന് കരുതിയാണ് യുവാവിനെ കുത്തിയതെന്നാണ് ലാലു പറയുന്നത്. യുവാവ്...
പറവൂർ : യുവതിയെ വീടിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. പെരുവാരം പനോരമ നഗർ അറയ്ക്കപ്പറമ്പിൽ (പ്രസാദം) ശിവാനന്ദന്റെ വീട്ടിൽ ചൊവ്വാഴ്ച വൈകിട്ട് മൂന്നിനാണ് സംഭവം. ശിവാനന്ദന്റെ രണ്ട് പെൺമക്കളിൽ ഒരാളാണ് മരിച്ചത്. ഒരാളെ കാണാനില്ല. ആരാണു...
തിരുവനന്തപുരം : ‘ഓപ്പറേഷൻ കാവലി’ൽ പത്ത് ദിവസത്തിനിടെ സാമൂഹ്യവിരുദ്ധരും ഗുണ്ടകളുമായ 15,431 പേരെ കർശന നിരീക്ഷണത്തിലാക്കി കേരള പൊലീസ്. ഇവരുടെ വിശദമായ ക്രൈം പട്ടികയും ജില്ലാ അടിസ്ഥാനത്തിൽ തയ്യാറാക്കി. പ്രശ്നക്കാരായ 6619 പേരെ കരുതൽ തടങ്കലിലാക്കി....
ഇടുക്കി: എസ്.ഡി.പി.ഐ. പ്രവർത്തകർക്ക് പോലീസ് ഡാറ്റാബേസിൽ നിന്നും വിവരങ്ങൾ ചോർത്തി നൽകിയതിന് പോലീസുകാരന് സസ്പെൻഷൻ. ഇടുക്കി ജില്ലയിലെ കരിമണ്ണൂർ പോലീസ് സ്റ്റേഷനിലെ സി.പി.ഒ ആയിരുന്ന പി.കെ. അനസിനെതിരെയാണ് നടപടി. പോലീസ് ഡാറ്റാബേസിൽ നിന്നും ഇയാൾ ആർ.എസ്.എസ്....
തിരുനെല്ലി: മലബാർ ദേവസ്വം ബോർഡിന് കീഴിലുള്ള ശ്രീ തിരുനെല്ലി ദേവസ്വം ആതുരസേവന രംഗത്തേക്ക് കടക്കുന്നു. വനത്താലും വന്യമൃഗങ്ങളാലും എല്ലാം കൊണ്ടും ഒറ്റപ്പെട്ട് കിടക്കുന്ന തിരുനെല്ലി മേഖലയിലെ രോഗികൾക്ക് ആശുപത്രിയുമായി ബന്ധപ്പെടാനുളള സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി ദേവസ്വം ...
കൽപ്പറ്റ: വയനാട് അമ്പലവയലിൽ വയോധികനെ കൊലപ്പെടുത്തി ചാക്കിൽക്കെട്ടി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. 68-കാരനായ മുഹമ്മദിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് പ്രായപൂർത്തിയാകാത്ത രണ്ടു പെൺകുട്ടികൾ പോലീസിന് മുന്നിൽ കീഴടങ്ങി. അമ്പലവയലിന് സമീപം ആയിരംകൊല്ലിയിലാണ് വയോധികന്റെ മൃതദേഹം...
കൊച്ചി: കെ.എസ്.ഇ.ബി.യിൽ നടപടികളെല്ലാം ഓൺലൈനാക്കിയെങ്കിലും ഓഫീസിൽ നേരിട്ടു ചെന്നാൽ മിക്ക ആവശ്യങ്ങൾക്കും അപേക്ഷാഫോം പൂരിപ്പിച്ചു നൽകണം. അപേക്ഷാഫോമം സെക്ഷൻ ഓഫീസുകളിൽ സ്റ്റോക്കുമില്ല. ജീവനക്കാർ നൽകുന്ന സാമ്പിൾ അപേക്ഷാ ഫോമുമായി ഉപഭോക്താവ് പുറത്ത് പോയി ഫോട്ടോസ്റ്റാറ്റ് എടുക്കണം.പേര്...
ഏപ്രില്‍ 10, 18 തീയതികളില്‍ കേരള പി.എസ്.സി നടത്തിയ പ്ലസ്ടു ലെവല്‍ പ്രിലിമിനറി പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു തുടങ്ങി. പരീക്ഷാഫലം പരിശോധിക്കാം. OFFICE ASSISTANT – KERALA TOURISM DEVELOPMENT CORPORATION LIMITED FIREMAN (TRAINEE)...
തിരുവനന്തപുരം: ബിവറേജസ് കോർപ്പറേഷൻ വഴിയുള്ള മദ്യവിൽപ്പനയിൽ സമഗ്ര പൊളിച്ചെഴുത്തിന് ശുപാർശ നൽകി ബെവ്കോ എം.ഡി. കൂടുതൽ വിൽപ്പന നടത്തുന്ന മദ്യകമ്പനികളിൽ നിന്നും കുറഞ്ഞ ലാഭവിഹിതം മാത്രം ഈടാക്കുകയും പുതുതായി പ്രവർത്തനമാരംഭിക്കുന്ന കമ്പനികളിൽ നിന്നും വൻതുക വാങ്ങുകയും ചെയ്യുന്ന...
കൊച്ചി സ്പൈസസ് ബോര്‍ഡില്‍ വിവിധ തസ്തികകളിലായി ഏഴ് ഒഴിവ്. സ്പൈസസ് ബോര്‍ഡ് കേന്ദ്രത്തില്‍ നടക്കുന്ന തത്സമയ അഭിമുഖം വഴിയാണ് തിരഞ്ഞെടുപ്പ്. തസ്തിക, ഒഴിവ്, യോഗ്യത, അഭിമുഖത്തീയതി എന്ന ക്രമത്തില്‍: സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍ 3 (പി.എച്ച്.പി 2, ഒറാക്കിള്‍...