ബാലുശ്ശേരി (കോഴിക്കോട്): നവവധുവിനെ ഭര്തൃവീട്ടില് ദുരൂഹ സാഹചര്യത്തിന് മരിച്ചനിലയില് കണ്ടെത്തി. ഉണ്ണികുളം ഇയ്യാട് നീറ്റോറ ചാലില് ജിനു കൃഷ്ണയുടെ ഭാര്യ കൊടുവള്ളി മാനിപുരം സ്വദേശിനി മുണ്ടയംപുറത്ത് കാവില് തേജാ ലക്ഷ്മി(18)യെയാണ് ഭര്തൃവീട്ടിലെ കിടപ്പുമുറിയില് മരിച്ചനിലയില് കണ്ടെത്തിയത്....
അമ്പലപ്പുഴ: വീട്ടമ്മയുടെ നഗ്നചിത്രങ്ങൾ നവ മാദ്ധ്യമങ്ങളിൽ ഷെയർ ചെയ്ത കേസിൽ അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് നീർക്കുന്നം ഇജാബ പള്ളിക്ക് സമീപം വലിയ കുടിലിൽ വീട്ടിൽ അനീഷിനെ (33) അമ്പലപ്പുഴ പൊലീസ് കസ്റ്റഡിയിലെടുത്തു. വൈക്കം സ്വദേശിനിയായ വീട്ടമ്മയുടെ...
തിരുവനന്തപുരം: ഇന്സുലിന് തനിയെ ഉള്ളിലേക്ക് കടത്തിവിടുന്ന 780ജി എന്ന കൃത്രിമ പാന്ക്രിയാസ് ഇവിടെയുമെത്തി. ടൈപ്പ് 1 രോഗികളിലും അനിയന്ത്രിതമായ പ്രമേഹമുള്ള ടൈപ്പ് 2 പ്രമേഹരോഗികള്, ഗര്ഭിണികള് എന്നിവര്ക്ക് വേണ്ടിയാണ് ഈ പുത്തന് ഉപകരണം. ഇന്സുലിന് പമ്പുകളുടെ കുടുംബത്തില്പ്പെടുത്തുന്നതാണെങ്കിലും...
തിരുവനന്തപുരം : പാഠ്യ പദ്ധതി പരിഷ്കരണത്തിന്റെ ഭാഗമായി മലയാളം അക്ഷരമാല വീണ്ടും പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്തുന്നത് കരിക്കുലം കമ്മിറ്റി പരിഗണിക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. സർക്കാർ നിയോഗിച്ച വിദഗ്ധ സമിതി ഇക്കാര്യം ശുപാർശ ചെയ്തിരുന്നു. ലോക മാതൃഭാഷാ...
തിരുവല്ല: മരിച്ചുവെന്ന് ഉറപ്പിച്ചിരിക്കെ മകനെ തേടിയെത്തിയ വീഡിയോ കോള്. മറുതലയ്ക്കല് 12 വര്ഷമായി അവന് നഷ്ടപ്പെട്ട സ്വന്തം അമ്മയുടെ മുഖം. നിനച്ചിരിക്കാതെ തിരികെ ലഭിച്ച സൗഭാഗ്യത്തെ ഒപ്പം കൂട്ടാന് പശ്ചിമ ബംഗാളില് നിന്ന് കേരളത്തിലേക്ക് വണ്ടി...
തിരുവനന്തപുരം : 21ന് മുഴുവൻ കുട്ടികളും സ്കൂളിൽ എത്തുന്നതിന് മുന്നോടിയായി സ്കൂളുകൾ ശുചിയാക്കുന്ന യജ്ഞം ആരംഭിച്ചു. ഇന്നും നാളേയുമായാണ് സ്കൂളുകൾ ശുചിയാക്കുന്നത്. മന്ത്രി വി. ശിവൻകുട്ടി തിരുവനന്തപുരം എസ്.എം.വി സ്കൂളിൽ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു. പൊതുവിദ്യാഭ്യാസ...
തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ ഒന്നാം വാർഷികം രണ്ടു മാസം നീളുന്ന പരിപാടികളോടെ ആഘോഷിക്കും. ഏപ്രിൽ ആദ്യവാരം കണ്ണൂരിൽ തുടങ്ങി മേയ് അവസാനം തിരുവനന്തപുരത്ത് സമാപിക്കും. പ്രധാന കേന്ദ്രങ്ങളിൽ വിവര പൊതുജന സമ്പർക്ക വകുപ്പിന്റെ നേതൃത്വത്തിൽ...
കൊല്ലം : വീട്ടമ്മയുടെ ബാങ്ക് അക്കൗണ്ടിൽനിന്ന് മൊബൈൽ ബാങ്കിങ് വഴി 8 ലക്ഷത്തിലധികം തട്ടിയ സംഘത്തിനെ കൊല്ലം സിറ്റി സൈബർ ക്രൈം പൊലീസ് പിടികൂടി. എറണാകുളം കരിമല്ലൂർ തടിക്കകടവ് ജുമാ മസ്ജിദിന് സമീപം വെളിയത്ത് നാട്...
കോഴിക്കോട് : കോർപറേഷൻ പരിധിയിലെ തട്ടുകടകളിൽ ഉപ്പിലിട്ട പഴം, പച്ചക്കറി എന്നിവയുടെ വിൽപന നിരോധിച്ചു. തട്ടുകടയിൽ നിന്ന് വെള്ളമെന്നു കരുതി രാസദ്രാവകം കുടിച്ച കുട്ടികൾക്ക് പൊള്ളലേറ്റതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ ഇവ ആരോഗ്യത്തിന് ഹാനികരമാണെന്ന് കണ്ടെത്തിയതിനാലാണ്...
കൊച്ചി : മാസ്കുകൾക്കും പി.പി.ഇ കിറ്റിനും പുതിയ വില നിശ്ചയിച്ച് സർക്കാർ ഉത്തരവു വന്നതോടെ കേരളത്തിൽ വ്യാജ എൻ 95 മാസ്കുകളുടെയും പി.പി.ഇ കിറ്റുകളുടെയും വിതരണത്തിൽ വ്യാപക വർധന. ഇക്കാര്യം ശ്രദ്ധയിൽപെട്ടതോടെ പരിശോധന കടുപ്പിക്കാൻ സംസ്ഥാന...