Kerala

തളിപ്പറമ്പ് : റോഡിൽ വാഹനങ്ങൾ കയറിയിറങ്ങി കീറിയ നിലയിൽ കണ്ട ബാഗ് വെറുതേ എടുത്ത് പരിശോധിച്ച നെല്ലിപ്പറമ്പിലെ ഓട്ടോഡ്രൈവർ കെ.ഗംഗാധരൻ കണ്ടത് 15000 ത്തോളം രൂപ. ബാഗിന്റെ...

തിരുവനന്തപുരം: തൃക്കാക്കര കൂട്ടബലാത്സംഗക്കേസിലെ പ്രതി ബേപ്പൂര്‍ കോസ്റ്റല്‍ സി.ഐ. പി.ആര്‍. സുനുവിനോട് നേരിട്ട് ഹാജരായി വിശദീകരണം നല്‍കാന്‍ പോലീസ് മേധാവി നോട്ടീസ് നല്‍കി. ചൊവ്വാഴ്ച 11-ന് പോലീസ്...

ക്രിസ്മസ്പുതുവത്സര സീസണില്‍ ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് ഒഴുകിയെത്തി സഞ്ചാരികള്‍. പൂക്കോട് തടാകം, കര്‍ളാട് തടാകം, വയനാട് ഹെറിറ്റേജ് മ്യൂസിയം, കാന്തന്‍പാറ, എടയ്ക്കല്‍ ഗുഹ, മാനന്തവാടി പഴശ്ശിപാര്‍ക്ക് എന്നിവിടങ്ങളിലെ...

പത്തനംതിട്ട∙ ശബരിമല സന്നിധാനത്ത് കതിനയിൽ വെടിമരുന്ന് നിറയ്ക്കുന്നതിനിടെ പൊട്ടിത്തെറിയുണ്ടായി മൂന്നു പേർക്കു പരുക്ക്. എ.ആർ.ജയകുമാർ(47), അമൽ(28), രജീഷ്(35) എന്നിവർക്കാണ് പൊള്ളലേറ്റത്. സ്ഥിരമായി കതിന നിറയ്ക്കുന്നവരാണ് ഇവർ‌. ഒരാൾക്ക്...

തിരുവനന്തപുരം: രണ്ട് കോടതി ഉത്തരവുകളുണ്ടായിട്ടും പ്രീപ്രൈമറി വിഭാഗം ജീവനക്കാർക്ക് സേവന വേതന വ്യവസ്ഥകൾ അകലെ. 70 വയസു കഴിഞ്ഞിട്ടും വിരമിക്കാനാവാതെ ജോലി ചെയ്യുകയാണ് പലരും. സംസ്ഥാനത്തെ 600...

തിരുവനന്തപുരം: യുവസംവിധായിക നയന സൂര്യ(28)യുടെ മരണത്തില്‍ ദുരൂഹത. മരണം കൊലപാതകമെന്നാണ് സൂചനയുണ്ട്. കഴുത്ത് മുറുകിയതാണ് മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്. 2019 ഫ്രെബ്രുവരി 24 നായിരുന്നു നയനയുടെ മരണം....

പാലക്കാട്: വീടിനുള്ളില്‍ വയോധികയെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സ്ത്രീ അടക്കം രണ്ടുപേര്‍ അറസ്റ്റില്‍. ചിറ്റൂര്‍ സ്വദേശികളായ സത്യഭാമ, ബഷീര്‍ എന്നിവരെയാണ് പോലീസ് തിങ്കളാഴ്ച അറസ്റ്റ് ചെയ്തത്. വയോധികയുടെ...

ന്യൂഡല്‍ഹി: ഭൂപതിവ് ചട്ടങ്ങള്‍ പ്രകാരം പട്ടയം ലഭിക്കുന്ന ഭൂമിയില്‍ ഖനനത്തിന് അനുമതി നല്‍കുന്നത് നിയമപരമാണോ എന്ന വിഷയം വിശദമായി പരിശോധിക്കാന്‍ സുപ്രീം കോടതി തീരുമാനം. ഇക്കാര്യത്തില്‍ ജനുവരി...

ചെന്നൈ: ശ്രീലങ്കയിലെ കുപ്രസിദ്ധ അധോലോക കുറ്റവാളി മുഹമ്മദ് നജീം മുഹമ്മദ് ഇമ്രാന്‍ കടല്‍ക്കടന്ന് രാമേശ്വരത്ത് എത്തിയതായി വിവരം ലഭിച്ചതിനെത്തുടര്‍ന്ന് തമിഴ്നാട് പോലീസ് ജാഗ്രതയില്‍. അന്താരാഷ്ട്ര മയക്കുമരുന്നുസംഘങ്ങളുമായി ബന്ധമുള്ള...

ഇടുക്കി: മാട്ടുപ്പെട്ടി അണക്കെട്ടില്‍ വൈദ്യുതോത്പാദനം ആരംഭിച്ചു. രണ്ട് മെഗാവാട്ട് വൈദ്യുതിയാണ് അണക്കെട്ടിലെ വെള്ളത്തില്‍ നിന്നും ഉത്പാദിപ്പിക്കുന്നത്. 1599.66 അടിയാണ് ഡാമിലെ സംഭരണ ശേഷി. നാല് മാസം മുമ്പാണ്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!