തിരുവനന്തപുരം: കേന്ദ്ര മാര്‍ഗനിര്‍ദേശ പ്രകാരം വിദേശ രാജ്യങ്ങളില്‍ നിന്നും സംസ്ഥാനത്തെത്തുന്ന എല്ലാ യാത്രക്കാര്‍ക്കും 7 ദിവസം നിര്‍ബന്ധിത ഹോം ക്വാറന്റൈന് ഏര്‍പ്പെടുത്തുമെന്ന് മന്ത്രി വീണാ ജോര്‍ജ്. തുടര്‍ന്ന് എട്ടാം ദിവസം ആര്.ടി.പി.സി.ആര് പരിശോധന നടത്തും. സംസ്ഥാനത്ത്...
കോട്ടയം : റബർ ടാപ്പിങ് യന്ത്രങ്ങൾ പലതും വിപണിയിലെത്തിയെങ്കിലും വ്യാപകമായ ഉപയോഗത്തിൽ വന്നിട്ടില്ല. പരമ്പരാഗത ടാപ്പിങ് പിന്തുടരാൻ ഇഷ്ടപ്പെടുന്ന കർഷകരാണ് ഏറെയും. എന്നാൽ, മുംബൈ മലയാളിയായ സക്കറിയാസ് മാത്യു വികസിപ്പിച്ച ബോലോനാഥ് ടാപ്പിങ് മെഷിന് ഇപ്പോൾ...
കൊരട്ടി : കനാലിലെ ഒഴുക്കിൽപ്പെട്ട 3 വയസ്സുകാരനെ ജീവിതത്തിലേക്ക് പിടിച്ചുകയറ്റി അയൽവാസികളായ സഹോദരങ്ങൾ. ഓട്ടോഡ്രൈവറായ കോനൂർ മുല്ലപ്പറമ്പിൽ രതീഷിന്റെയും സിന്ധുവിന്റെയും മക്കളായ അശ്വിൻ കൃഷ്ണയും (14) ആദി കൃഷ്ണയും (8) ആണ് 3 വയസ്സുകാരനെ സാഹസികമായി...
പ്രതീക്ഷിക്കാവുന്നത് പോലെ വ്യാപനശേഷി കൂടുതലുള്ള ഒമിക്രോണ്‍ ബാധിക്കുന്നവരുടെ എണ്ണം രാജ്യത്തൊട്ടാകെയും കേരളത്തിലും വര്‍ധിച്ച് വരികയാണ്. രോഗതീവ്രത കഠിനമല്ലാത്തതിനാല്‍ ഒമിക്രോണ്‍ മൂലമുള്ള കോവിഡ് ഗുരുതരമാവാനുള്ള സാധ്യത കുറവാണ്. ആശുപത്രി അഡ്മിഷന് അപകട സാധ്യതാ വിഭാഗത്തില്‍ പെട്ടവരൊഴികെയുള്ളവര്‍ക്ക് വേണ്ടിവരില്ല....
തിരുവനന്തപുരം: പഞ്ചായത്തുകളിൽനിന്ന് പദ്ധതിവിഹിതം ലഭിക്കാൻ ഗുണഭോക്താക്കൾ തിരിച്ചറിയൽ രേഖയായി ഇനി ആധാർ സമർപ്പിക്കണം. ആടും കോഴിയും പശുവും പച്ചക്കറിവിത്തും ചെടികളും സാധനങ്ങളും പണവും ഉൾപ്പെടെ ഏത് വിഹിതത്തിനുള്ള ഗുണഭോക്തൃപ്പട്ടികയിൽ ഉൾപ്പെട്ടാലും ആധാർ ആധികാരിക രേഖയാകും. തദ്ദേശ...
തിരുവനന്തപുരം : ട്രഷറി ഓൺലൈൻ ശൃംഖലയിലെ തകരാർ നീക്കാൻ ഇന്ന് വൈകിട്ട് 6 മുതൽ മറ്റന്നാൾ രാത്രി വരെ അറ്റകുറ്റപ്പണി നടത്തും. പലവട്ടം ശ്രമിച്ചിട്ടും തീർക്കാനാകാത്ത സാങ്കേതികത്തകരാറ് പരിഹരിക്കാനുള്ള നടപടിയുടെ ഭാഗമാണിത്. നാളെയും മറ്റന്നാളും സർക്കാർ...
കോഴിക്കോട്: മെഡിക്കല്‍ വിദ്യാര്‍ഥി കോളേജ് കെട്ടിടത്തില്‍ നിന്ന് വീണു മരിച്ച നിലയില്‍. മലബാര്‍ മെഡിക്കല്‍ കോളേജില്‍ പഠിക്കുന്ന തേഞ്ഞിപ്പലം സ്വദേശി ആദര്‍ശ് നാരായണനെയാണ് കോളേജ് കെട്ടിടത്തില്‍ നിന്ന് വീണു മരിച്ച നിലയില്‍ കണ്ടെത്തിയത്. കോളേജിലെ മൂന്നാം വര്‍ഷ എം.ബി.ബി.എസ് വിദ്യാര്‍ഥിയാണ്...
തിരുവനന്തപുരം: തൊഴുത്തിലോ, പാടത്തോ, പറമ്പിലോ എവിടെയുമാകട്ടെ, ഇനി ഒറ്റക്ലിക്കിലൂടെ പശു എവിടെയാണെന്നും എത്രലിറ്റർ പാലുകിട്ടുമെന്നുമുള്ള മുഴുവൻ വിവരങ്ങളും മൃഗസംരക്ഷണവകുപ്പിനറിയാം. നെന്മണിയുടെ വലുപ്പമുള്ള ആർ.എഫ്.ഐ.ഡി. (റേഡിയോ ഫ്രീക്വൻസി ഐഡന്റിഫിക്കേഷൻ) ചിപ്പ് കന്നുകാലികളുടെ (പശു, എരുമ, ആട്) കാതിൽ ഘടിപ്പിച്ചശേഷം...
തിരുവനന്തപുരം : കോവിഡ് മൂന്നാം തരംഗം മുന്നിൽക്കണ്ട് ആരോഗ്യ പ്രവർത്തകർക്ക് ഗൃഹ ചികിത്സയിൽ പരിശീലനം സംഘടിപ്പിക്കും. സംസ്ഥാനത്ത് കോവിഡ് നിരക്ക് ഉയരുന്നുണ്ട്. ഒമിക്രോണും കൂടുന്നു. രോഗികൾ കൂടുന്നതിനാൽ ഗൃഹചികിത്സയാണ് കൂടുതൽ ഫലപ്രദം. കേരളം മികച്ച രീതിയിൽ...
തിരുവനന്തപുരം : കുടുംബശ്രീ ത്രിതല സംവിധാനത്തിലേക്കുള്ള തെരഞ്ഞെടുപ്പ് വെള്ളിയാഴ്ച തുടങ്ങും. 2,91,837 അയൽക്കൂട്ടം ഭാരവാഹികളുടെ തെരഞ്ഞെടുപ്പാണ് ആദ്യം. 13 വരെയുള്ള ആദ്യഘട്ടം അയൽക്കൂട്ടങ്ങളുടെ പ്രസിഡന്റ്, സെക്രട്ടറി, ഉപജീവന, സാമൂഹ്യവികസന, അടിസ്ഥാനസൗകര്യ വികസന ഉപസമിതികളുടെ കൺവീനർമാരടക്കം അഞ്ചംഗ...