കൊട്ടിയം (കൊല്ലം): ചേരീക്കോണത്ത് കഴിഞ്ഞദിവസം നടന്ന ക്രൂരമായ കൊലപാതകത്തിനു കാരണമായത് മരിച്ച സന്തോഷിന്റെ സുഹൃത്ത് പ്രകാശ് കാത്തുവെച്ച 15 വര്‍ഷംനീണ്ട പകയാണ്. കഴിഞ്ഞദിവസമാണ് കണ്ണനല്ലൂര്‍ ചേരീക്കോണം പബ്ലിക്...
Kerala
തിരുവല്ല: സി.പി.ഐ. വനിതാ നേതാവിനോട് കെ.എസ്.ആര്‍.ടി.സി. ബസിനുള്ളില്‍ അപമര്യാദയായി പെരുമാറിയ ആള്‍ അറസ്റ്റിലായി. കൊല്ലം മുഖത്തല വിജയാനന്ദന്‍ പിള്ള (44) ആണ് പിടിയിലായത്. ചങ്ങനാശ്ശേരിയില്‍നിന്നും തിരുവല്ലയിലേക്ക് വന്ന...
കുണ്ടറ: നെടുമങ്ങാട് സ്വദേശിയായ യുവാവിനെ പോക്‌സോ കേസില്‍ കുണ്ടറ പോലീസ് അറസ്റ്റ് ചെയ്തു. പൂവറ്റൂര്‍ കുന്നില്‍വീട്ടില്‍ നിഖിലാ(23)ണ് പിടിയിലായത്. കുണ്ടറ സ്വദേശിയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെയാണ് ചൂഷണത്തിനിരയാക്കിയത്. കഴിഞ്ഞ...
കൊച്ചി: ചലച്ചിത്രതാരം മോളി കണ്ണമാലി ഹൃദ്രോഗത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ ആസ്പത്രിയില്‍. ഞായറാഴ്ച രാത്രിയോടെ തലകറങ്ങി വീണതിനെ തുടര്‍ന്നാണ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. വെന്റിുലേറ്ററിന്റെ സഹായത്തോടെയാണ് ചികിത്സ തുടരുന്നത്. കടുത്ത...
ആപ്പിളിനുവേണ്ടി ഐ ഫോണ്‍ ഇനി ടാറ്റ ഇന്ത്യയില്‍ നിര്‍മിക്കും. ദക്ഷിണേന്ത്യയിലെ നിര്‍മാണ പ്ലാന്റ് ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലെത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. ഫാക്ടറി ഉടമകളായ തയ്‌വാനിലെ വിസ്‌ട്രോണ്‍...
കോട്ടയം മാങ്ങാനാത്തെ മന്ദിരം ആസ്പത്രിയിലെ നഴ്‌സിംഗ് ഹോസ്റ്റലില്‍ ഭക്ഷ്യവിഷബാധ.അറുപതോളം കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു. ആസ്പത്രി കാന്റീനില്‍ നിന്ന് നല്‍കിയ ഭക്ഷണത്തില്‍ നിന്ന് വിഷ ബാധയേറ്റെന്നാണ് സംശയം. ഭക്ഷ്യസുരക്ഷ വിഭാഗം പരിശോധന...
മകരവിളക്ക് മഹോത്സവത്തിനും മകരജ്യോതി ദര്‍ശനത്തിനും ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെ ശബരിമല തീര്‍ത്ഥാടനം സുഗമവും സുരക്ഷിതവും നിയന്ത്രണ വിധേയവുമാക്കാന്‍ കേരള പൊലീസിന്റെ പുതിയ സംഘം ചുമതലയേറ്റു. നിലയ്ക്കല്‍, പമ്പ,...
സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷ വകുപ്പ് നടത്തിയ പരിശോധനയില്‍ 12 ഹോട്ടലുകള്‍ കൂടി പൂട്ടിച്ചു. 180 സ്ഥാപനങ്ങളിലാണ് ഇന്നലെ മാത്രം പരിശോധന നടത്തിയത്. ഭക്ഷ്യ സുരക്ഷ മാനദണ്ഡങ്ങള്‍ പാലിക്കാതെയും...
ബലാത്സംഗമടക്കമുള്ള ക്രിമിനൽ കേസുകളിൽ പ്രതിയായ ഇൻസ്പെക്ടർ പി .ആർ സുനുവിനെ പോലീസ് സേനയിൽ നിന്നും പിരിച്ചു വിട്ടു. പൊലീസ് ആക്ടിലെ വകുപ്പ് 86 പ്രകാരം ഡിജിപിയാണ് നടപടിയെടുത്തത്....
വയനാട്: സുല്‍ത്താന്‍ ബത്തേരിയില്‍നിന്ന് ഇന്ന് പിടികൂടിയ ആളക്കൊല്ലി കാട്ടാന വെറ്റിനറി സര്ജന് അരുണ്‍ സക്കറിയയെ ആക്രമിച്ചു. മുത്തങ്ങ ആനപന്തിയിലെത്തിച്ച് പരിശോധിക്കുന്നതിനിടെയായിരുന്നു ആക്രമണം. സഹപ്രവര്‍ത്തകര്‍ സമയോചിതമായി ഇടപെട്ടതുകൊണ്ടാണ് വലിയ...
