ചാത്തന്നൂർ : അമ്മ മരിച്ച ദുഃഖത്തിൽ മകൻ പാലത്തിൽ നിന്ന് ആറ്റിൽചാടി ജീവനൊടുക്കി. ചാത്തന്നൂർ കോയിപ്പാട് തണ്ടാന്റഴികത്ത് വീട്ടിൽ രാജശേഖരൻ ഉണ്ണിത്താന്റെ മകൻ ശ്രീരാഗാണ് (27) മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് കുമ്മല്ലൂർ പാലത്തിൽ നിന്ന് ഇത്തിക്കരയാറ്റിൽ...
കോഴിക്കോട്: കൈതപ്പൊയിലില്‍ മര്‍ക്കസ് നോളജ് സിറ്റിയില്‍ നിര്‍മാണത്തിലിരുന്ന കെട്ടിടം തകര്‍ന്നുവീണു. ഇരുപതോളം പേര്‍ക്ക് പരിക്കേറ്റു. അഞ്ചുപേരുടെ നില ഗുരുതരമാണ്. നിര്‍മാണത്തൊഴിലാളി കള്‍ക്കാണ് പരിക്കേറ്റത്. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സ്വകാര്യ സ്കൂള്‍ കെട്ടിടത്തിന്റെ...
പറവൂർ: ആൽ നിലംപൊത്തിയപ്പോൾ രക്ഷപ്പെട്ട ചെറിയപല്ലംതുരുത്ത് ഈരേപാടത്ത് രാജൻ (60) കമുക് ദേഹത്ത് വീണു മരിച്ചു. ഞായറാഴ്ച വൈകിട്ട് നാലരയോടെ ഇദ്ദേഹത്തിന്റെ തറവാട്ട് വീട്ടിലെ കമുക് വെട്ടുകയായിരുന്നു. മുറിച്ച ഭാഗത്ത് വടം കെട്ടി വലിക്കുന്നതിനിടെ രാജന്റെ...
മാവേലിക്കര: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയ കേസില്‍ ആണ്‍വേഷത്തില്‍ കഴിയുന്ന യുവതി അറസ്റ്റിൽ. തിരുവനന്തപുരം വീരണക്കാവ് കൃപാനിലയത്തിൽ സന്ധ്യ (27) ആണ് അറസ്റ്റിലായത്. മാവേലിക്കര സ്വദേശിനിയായ പ്ലസ്വണ് വിദ്യാര്‍ഥിനിയെ സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട ശേഷം വീട്ടില്‍നിന്ന് വിളിച്ചിറക്കി...
തൃശ്ശൂർ: വ്യക്തികൾക്കും കുടുംബങ്ങൾക്കും സ്ഥാപനങ്ങൾക്കും കൈവശം വെക്കാവുന്ന പരിധിക്കപ്പുറം ഭൂമിയുള്ളവർ കുടുങ്ങും. സംസ്ഥാനത്ത് ഡിജിറ്റൽ റീസർവേ പൂർത്തിയായി ഭൂവുടമയ്ക്കും പ്രോപ്പർട്ടി കാർഡ് ലഭിക്കുന്നതോടെയാണിത്. ഈ കാർഡിൽ ആധാർ നമ്പറും ചിപ്പും തണ്ടപ്പേരും ക്യൂ.ആർ. കോഡും ഉൾപ്പെടുന്നതിനാൽ രാജ്യത്തെവിടെ...
തൃശ്ശൂര്‍: നിരോധിത മയക്കുമരുന്നായ എം.ഡി.എം.എയുമായി തൃശ്ശൂരില്‍ ഡോക്ടര്‍ പോലീസ് പിടിയില്‍. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഹൗസ് സര്‍ജനും കോഴിക്കോട് സ്വദേശിയുമായ അക്വില്‍ മുഹമ്മദ് ഹുസൈനാണ് പോലീസിന്റെ പിടിയിലായത്. ഷാഡോ പോലീസും മെഡിക്കല്‍ കോളേജ് പോലീസും...
തിരൂർ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് നഗ്ന ഫോട്ടോയെടുത്ത് ഭീഷണിപ്പെടുത്തിയ പ്രതി അറസ്റ്റിൽ. പുറത്തൂർ സ്വദേശിയായ ആരിച്ചാലിൽ അജീഷ്(38) നെയാണ് തിരൂർ പോലീസ് പിടികൂടിയത്. പുതുവത്സര ദിനത്തിൽ വീട്ടിൽ പെൺകുട്ടി തനിച്ചുള്ള സമയം പ്രതിയെത്തി ലൈംഗികാതിക്രമം...
കൊച്ചി: സി.പി.എം സംസ്ഥാന സമ്മേളനത്തിന്റെ ലോഗോ കേന്ദ്രക്കമ്മിറ്റി അംഗം എം.സി. ജോസഫൈൻ പട്ടണം റഷീദിന് നൽകി പ്രകാശിപ്പിച്ചു. മണപ്പാട്ടിപറമ്പിലെ സ്വാഗതസംഘം ഓഫീസിൽ ചേർന്ന യോഗത്തിൽ സംസ്ഥാന കമ്മിറ്റി അംഗം സി.എം. ദിനേശ് മണി അധ്യക്ഷനായി. തേവയ്ക്കൽ...
തിരുവനന്തപുരം: കുട്ടികളുടെ അശ്ലീലചിത്രങ്ങള്‍ പ്രചരിപ്പിച്ചതിന് സംസ്ഥാനത്ത് പത്തുപേര്‍ അറസ്റ്റില്‍. പോലീസ് നടത്തിയ ‘ഓപ്പറേഷന് പീ-ഹണ്ട്’ റെയ്ഡിലാണ് പത്തുപേരെ പിടികൂടിയത്. സംസ്ഥാന വ്യാപകമായി 410 കേന്ദ്രങ്ങളിലാണ് കഴിഞ്ഞദിവസം റെയ്ഡ് നടത്തിയത്. 161 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ലാപ്ടോപ്പുകളും...
പാലക്കാട് : പുഴയുടെ ആഴങ്ങളിലേക്കിറങ്ങുമ്പോഴും ആ കുരുന്നുകളുടെ മനസ്സു പകച്ചില്ല. മുങ്ങിത്താഴ്ന്ന 3 പേരെയും എങ്ങനെയും രക്ഷപ്പെടുത്തുക മാത്രമായിരുന്നു ലക്ഷ്യം. നാടിനു മുഴുവൻ അഭിമാനമായി മാറിയ 2 കുരുന്നുകളുടെ ആത്മവീര്യത്തിലും സമയോചിത ഇടപെടലിലും 4 വയസ്സുകാരൻ...