കാസർഗോഡ്: സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ച സംഭവത്തിൽ മദ്രസ അധ്യാപകൻ അറസ്റ്റിൽ. കാസർഗോഡ് ടൗൺ പോലീസ് സ്റ്റേഷൻ പരിധിയിലെ പത്താംക്ലാസ് വിദ്യാർഥിനിയുടെ പരാതി പ്രകാരം മദ്രസ അധ്യാപകനായ പരപ്പ കോളംകുളം സ്വദേശി അഷ്റഫി (41) നെയാണ് കാസർഗോഡ്...
കാലടി : മകൻ ആത്മഹത്യ ചെയ്ത വേദനയിൽ മനംനൊഞ്ച് അച്ഛനും ആത്മഹത്യ ചെയ്തു. കാലടി മരോട്ടിച്ചുവട്ടിൽ തെക്കിനേടത്ത് വീട്ടിൽ ആൻ്റോ (32) പിതാവ് ആൻറണി (70) എന്നിവരാണ് ഒരേ ദിവസം മണിക്കൂറുകളുടെ വ്യത്യാസത്തിൽ ആത്മഹത്യ ചെയ്തത്....
തിരുവനന്തപുരം: സംസ്ഥാനത്ത് മികച്ച ഇന്റര്‍നെറ്റ് ബ്രോഡ്ബാന്റ് കണക്റ്റിവിറ്റി ഒരുക്കാന്‍ ലക്ഷ്യമിടുന്ന കെ ഫോണ്‍ പദ്ധതി അതിവേഗം പുരോഗമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. പ്രളയവും കോവിഡും ഉള്‍പ്പെടെയുള്ള പ്രതികൂല സാഹചര്യങ്ങള്‍ മറികടന്ന് കെ ഫോണ്‍ അതിന്റെ ലക്ഷ്യത്തോട് അടുക്കുകയാണെന്നും...
തിരുവനന്തപുരം: സംസ്ഥാനത്താകെ കോവിഡ് വ്യാപനം മൂര്‍ച്ഛിക്കുന്ന സാഹചര്യത്തില്‍ കലാലയങ്ങള്‍ അടക്കുന്ന കാര്യം ആലോചിക്കുകയാണെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു. വാര്‍ത്താക്കുറിപ്പിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. പഠനം ഓണ്‍ലൈനാക്കുന്ന കാര്യമാണ് പരിശോധിക്കുന്നത്. വ്യാഴാഴ്ച ചേരുന്ന...
തൃശൂർ : മൂന്നാം ഡോസ് വാക്സിന് ഊഴമായെന്നും ഫോണിൽ വരുന്ന ഒ.ടി.പി ഷെയർ ചെയ്യണമെന്നും ആവശ്യപ്പെട്ട് ഒരു വിളി വന്നാൽ ഓർക്കുക–‘എടുത്തുചാട്ടമല്ല, ജാഗ്രതയാണു പ്രധാനം’! പ്രതിരോധ വാക്സിന്റെ കാര്യമല്ലേ, ആ ഒ.ടി.പി അങ്ങ് കൊടുത്തേക്കാം എന്ന്...
കോഴിക്കോട്: കളൻതോട് കെ.എം.സി.റ്റി പോളിടെക്നിക് കോളേജ് വിദ്യാർത്ഥികൾ അടിച്ചുതകർത്തു. പരീക്ഷ മുടങ്ങിയതിനെ തുടർന്നാണ് വിദ്യാർത്ഥികൾ അക്രമം നടത്തിയത്. അധ്യാപകർ പണിമുടക്കിയതിനാലാണ് ഇന്ന് രാവിലെ നടക്കാനിരുന്ന പരീക്ഷ മുടങ്ങിയത്. അതേസമയം ഏഴു മാസമായി ശമ്പളം മുടങ്ങിയതിനാലാണ് പണിമുടക്ക്...
സംസ്ഥാനത്തിന് പുറത്തെ ദേശീയപ്രാധാന്യമുള്ള വിദ്യാഭ്യാസസ്ഥാപനങ്ങളിലോ ഐ.ഐ.ടി., ഐ.ഐ.എം., ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് തുടങ്ങിയ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലോ മെറിറ്റ്/റിസര്‍വേഷന്‍ പ്രകാരം പ്രവേശനം ലഭിച്ച് ബിരുദ, ബിരുദാനന്തരബിരുദ കോഴ്സുകള്‍ക്ക് പഠിക്കുന്ന കേരളത്തിലെ ഒ.ഇ.സി. വിഭാഗം വിദ്യാര്‍ഥികള്‍ക്ക് പിന്നാക്കവിഭാഗ...
മേപ്പയ്യൂർ: കൊഴുക്കല്ലൂരിലെ കോരമ്മൻകണ്ടി അന്ത്രു, റംല ദമ്പതിമാരുടെ മകൾ ഷെഹന ഷെറിൻ സഹജീവിസ്നേഹത്തിന്റെ പത്തരമാറ്റിൽ തിളങ്ങുകയാണിപ്പോൾ. കഴിഞ്ഞ ദിവസംനടന്ന തന്റെ വിവാഹത്തിന് വിവിധ മതസ്ഥരായ നാലുപേർക്ക് നാലരസെന്റ് വീതം ഭൂമി സൗജന്യമായി നൽകി ഷെഹനയും കുടുംബവും...
തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് രോഗ്യവാപനമേഖലകള്‍ കൂടുന്നു. 123 വലിയ തീവ്രവ്യാപനകേന്ദ്രങ്ങള്‍ രൂപപ്പെട്ടു. ക്ലസ്റ്ററുകളില്‍ ഏറെയും സ്കൂളുകളാണ്. ഒമിക്രോണാണ് പടരുന്നതെന്ന് ആരോഗ്യവിദഗ്ധര്‍ പറഞ്ഞു. എറണാകുളം ജില്ലയില്‍ മാത്രം 24 ക്ലസ്റ്ററുകള്‍ ഉണ്ട്. അതിനിടെ സംസ്ഥാനത്ത് 63...
വെള്ളറട: സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ മുക്കുപണ്ടം പണയംവച്ച് പണം തട്ടിയ കേസിലെ പ്രതിയെ പൊലീസ് പിടികൂടി. കന്യാകുമാരി ജില്ലയിലെ മാങ്കോട് മഹാദേവക്ഷേത്രത്തിനുസമീപം ആർ.എസ് ഭവനിൽ അനുവാണ് (32) പനച്ചമൂടുള്ള സ്ഥാപനത്തിൽ 30 പവൻ പണയംവച്ച് എട്ടര...