തൊടുപുഴ : ചീനിക്കുഴിയിൽ ഉറങ്ങിക്കിടന്ന മകനെയും കുടുംബത്തെയും അച്ഛൻ വീട് പുറത്തുനിന്നുംപൂട്ടി പെട്രോളൊഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തി. ചീനിക്കുഴി ആലിയക്കുന്നേൽ മുഹമ്മദ് ഫൈസൽ(45), ഭാര്യ ഷീബ 45), മക്കളായ മെഹർ(16), ഹസ്ന(13) എന്നിവരാണ് മരിച്ചത്. മുഹമ്മദ്...
തിരുവനന്തപുരം: 28, 29 തീയതികളില്‍ നടത്തുന്ന അഖിലേന്ത്യാ പണിമുടക്കില്‍ ബാങ്ക് ജീവനക്കാരും പങ്കെടുക്കും. കേന്ദ്രസര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ക്കെതിരെ സംയുക്ത ട്രേഡ് യൂണിയനുകള്‍ നടത്തുന്ന സമരത്തില്‍ പങ്കെടുക്കുമെന്ന് ആള് കേരള ബാങ്ക് എംപ്ളോയിസ് അസോസിയേഷന് അറിയിച്ചു. ബാങ്ക്...
കൊച്ചി : കളമശേരി കിൻഫ്ര പാർക്കിലുള്ള നെസ്റ്റ് ഇലട്രോണിക് സിറ്റിയിൽ നിർമാണം നടക്കുന്നിടത്ത് മണ്ണിടിഞ്ഞ് ഒരാൾ മരിച്ചു. കുഴിയിൽ നിന്ന് ജോലി ചെയ്യുകയായിരുന്ന തൊഴിലാളികളുടെ ശരീരത്തിലേക്ക് മണ്ണ് ഇടിഞ്ഞുവീഴുകയായിരുന്നു. ബംഗാൾ സ്വദേശി ഫൈജുൽ മണ്ഡലാണ് മരിച്ചത്. ...
തിരുവനന്തപുരം : വേനൽ കടുക്കുന്ന സാഹചര്യത്തിൽ പാൽ കേടുവരാതെ സൂക്ഷിക്കാൻ മിൽമ നിർദേശങ്ങൾ പുറത്തിറക്കി. ശരിയായി തണുപ്പിച്ച് സൂക്ഷിക്കാത്ത കവർ പാൽ ഇപ്പോഴത്തെ കാലാവസ്ഥയിൽ പിരിഞ്ഞു പോകാൻ സാധ്യത കൂടുതലാണ്. അതിനാൽ ഉപയോഗം വരെ, 4-5...
തിരുവനന്തപുരം: വിതുരയിൽ നാലംഗ കള്ളനോട്ട് സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. ഇവരിൽ നിന്നും 40,500 രൂപ പിടിച്ചെടുത്തു. 500 രൂപയുടെ 81 കള്ളനോട്ടുകളാണ് സംഘത്തിന്റെ കൈവശമുണ്ടായിരുന്നത്. അറസ്റ്റിലായവർക്ക് തമിഴ്നാട് ബന്ധമുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്. സംഘത്തെ ചോദ്യം...
തിരുവനന്തപുരം: മതസ്പര്‍ധ വളര്‍ത്തുന്ന വീഡിയോ പ്രചരിപ്പിച്ച കേസില്‍ യൂട്യൂബ് ചാനല്‍ വാര്‍ത്താ അവതാരകന് അറസ്റ്റില്‍. ഇരുമ്പുപാലത്തിന് സമീപം വാടകയ്ക്ക് താമസിക്കുന്ന ബാദുഷ ജമാല്‍ (32) ആണ് അറസ്റ്റിലായത്. നെയ്യാറ്റിന്‍കരയില്‍ ഒരു കുടുംബത്തില്‍ കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ ആക്രമിക്കപ്പെട്ട...
പത്തനംതിട്ട : ശബരിമല തീർഥാടകർ സഞ്ചരിച്ചിരുന്ന വാഹനത്തിൽ അഗ്നിബാധ. ദര്‍ശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന തിരുവനന്തപുരത്ത് നിന്നുള്ളവരാണ് അപകടത്തില്‍പെട്ടത്. വാഹനത്തില്‍ നിന്ന് പുക ഉയരുന്നതു കണ്ട് എല്ലാവരും പുറത്തിറങ്ങിയതിനാല്‍ വന്‍ അപകടം ഒഴിവായി. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തതിന്...
തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സർക്കാർ അർധ സർക്കാർ ജീവനക്കാർക്ക് നൽകിയിരുന്ന സ്പെഷ്യൽ കാഷ്യൽ ലീവുകളിൽ മാറ്റം വരുത്തി. കോവിഡ് പോസിറ്റീവ് ആയ, വർക്ക് ഫ്രം ഹോം ഫെസിലിറ്റി ഉള്ള ജീവനക്കാർക്ക്...
തൃശൂർ : പൂങ്കുന്നത്ത് ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ വിദ്യാർഥി മരിച്ചു. പുന്നയൂർക്കുളം ചക്കിത്തേരിൽ അൻസിൽ അസ്ലം (19) ആണ് മരിച്ചത്. വീടുപണി നടക്കുന്നതിനാൽ പെരുമ്പിലാവിലുള്ള ഉമ്മവീട്ടിലാണ് ഇപ്പോൾ കുടുംബം താമസം. തൃശൂരിലെ എന്‍ട്രന്‍സ് കോച്ചിംങ്...
കൊല്ലം: മെഡിക്കല്‍ കോളേജുകള്‍ അടക്കമുള്ള സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളില്‍ കിടത്തിച്ചികിത്സക്ക് മുന്നോടിയായി ഇനി കോവിഡ് പരിശോധന നടത്തേണ്ടതില്ല. പനി ലക്ഷണങ്ങളുള്ളവര്മാത്രം പരിശോധനക്ക് വിധേയരായാല്‍ മതി. ശസ്ത്രക്രിയയ്ക്കായി ആശുപത്രിയിലെത്തുന്നവര്‍ക്കും ലക്ഷണങ്ങളൊന്നുമില്ലെങ്കില്‍ സ്രവപരിശോധന നിര്‍ബന്ധമില്ല. ആരോഗ്യവകുപ്പ്, ജില്ലാതലങ്ങളിലേക്ക് വാക്കാലാണ് ഈ...