തിരുവനന്തപുരം : ക്ഷയരോഗനിവാരണ പ്രവർത്തനങ്ങളിൽ കേരളം കൈവരിച്ച നേട്ടങ്ങൾക്ക് കേന്ദ്ര സർക്കാരിന്റെ പുരസ്കാരം. ആരോഗ്യമന്ത്രാലയത്തിന്റെ ക്ഷയരോഗമുക്ത നിലവാരം വിലയിരുത്തുന്ന സിൽവർ വിഭാഗത്തിലാണ് കേരളത്തിന് പുരസ്കാരം. സബ് നാഷണൽ സർട്ടിഫിക്കേഷന്റെ ഭാഗമായാണ് പുരസ്കാരം ഏർപ്പെടുത്തിയത്. 2015നെ അപേക്ഷിച്ച്...
പ്രധാൻമന്ത്രി കിസാൻ സമ്മാൻ നിധി പദ്ധതി ആനുകൂല്യം ലഭിക്കാൻ എല്ലാ പി എം കിസാൻ ഗുണഭോക്താക്കളും അവരുടെ നിലവിലുള്ള ബാങ്ക് അക്കൗണ്ടുകൾ ആധാറുമായി ബന്ധിപ്പിക്കണം. എന്നാൽ മാത്രമേ ഏപ്രിൽ മുതലുള്ള ഗഡുക്കൾ ലഭിക്കൂ. ഗുണഭോക്താക്കൾ അവരുടെ...
കറ്റാനം: ക്ഷേത്രങ്ങളിലെ നിലവിളക്കുകൾ മോഷ്ടിച്ചയാൾ പിടിയിലായി. ഭരണിക്കാവ് പള്ളിക്കൽ നടുവിലേമുറി നന്ദനം വീട്ടിൽ മധുസൂദനൻ പിള്ള (52)യെയാണ് നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറിയത്. രാത്രി 12 മണിയ്ക്ക് വാത്തികുളം നെടുങ്കയിൽ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലെ വിളക്കുകൾ...
കടയ്ക്കൽ : 16 വയസ്സുകാരിയെ വിവിധ സ്ഥലങ്ങളിൽ കൊണ്ടു പോയി പീഡിപ്പിച്ച കേസിൽ ഓയിൽപാം മുൻ ജീവനക്കാരൻ ഉൾപ്പെടെ 4 പേർ പിടിയിൽ. ചിതറ ഓയിൽ പാം എസ്റ്റേറ്റ് മുൻ ജീവനക്കാരൻ വട്ടപ്പാട് വിഷ്ണു ഭവനിൽ...
തൃശൂർ : മകന്റെ മോഷണം പോയ സൈക്കിൾ തിരിച്ചുകിട്ടാൻ പിതാവ് എഴുതിയൊട്ടിച്ച കുറിപ്പ് വൈറലാകുന്നു. തൃശൂരിലെ ചേർപ്പിൽ നിന്നാണ് ഈ സങ്കടവാർത്ത. എട്ടുമന ചിറക്കുഴിയിലെ പെയിന്റിങ് തൊഴിലാളി വലിയകത്ത് സൈഫുദീന്റെ മകന്റെ സൈക്കിളാണ് കരുവന്നൂർ രാജാ...
തൃശൂർ: ചേറ്റുവ പുഴയിൽ നവവരനെ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തൃശൂർ മനക്കൊടി അഞ്ചത്ത് വീട്ടിൽ ധീരജ് (37) ആണ് മരിച്ചത്. ഈ മാസം 20നായിരുന്നു ധീരജിന്റെ വിവാഹം.
തിരുവനന്തപുരം: സാമ്പത്തികമായി പിന്നാക്കമുള്ള പ്രതിഭാധനരായ ആയിരം വിദ്യാർത്ഥികൾക്ക് ഒരുലക്ഷം രൂപ വീതം നൽകുന്ന ‘മുഖ്യമന്ത്റിയുടെ വിദ്യാർത്ഥി പ്രതിഭാ പുരസ്കാരം’ 23ന് വൈകിട്ട് ആറിന് കേരള സർവകലാശാലാ സെനറ്റ് ഹാളിൽ മുഖ്യമന്ത്റി പിണറായി വിജയൻ നൽകുമെന്ന് മന്ത്റി...
ഒരേ കാര്യമാണെങ്കിലും അത് ഓരോരുത്തരും ചെയ്യുന്നത് വ്യത്യസ്തമായ രീതിയിലായിരിക്കും. ഇക്കാര്യം പലപ്പോഴും നമ്മുടെ ശ്രദ്ധയിൽപ്പെടാറില്ലെങ്കിലും നമ്മുടെ രീതികൾ വ്യക്തിത്വത്തെ തന്നെ എടുത്തു കാണിക്കുന്നുണ്ട് എന്നതാണ് വസ്തുത. മൊബൈൽ ഫോണുകൾ കൈകാര്യം ചെയ്യുന്നതിൽ പോലും ഈ വ്യത്യസ്തതയുണ്ട്....
തിരുവനന്തപുരം : ഭൂവുടമയ്ക്ക് തൽക്കാലം ആവശ്യമില്ലെങ്കിൽ ഭൂമി വിലയുടെ ഒരു വിഹിതം സിൽവർ ലൈൻ പദ്ധതിയിൽ തന്നെ നിലനിർത്താനും പിന്നീട് കൈപ്പറ്റാനും അവസരമുണ്ടാകും. അത്രയും നാൾ വിപണിയിലെ നിരക്ക് അടിസ്ഥാനപ്പെടുത്തി പലിശ നൽകും. പലിശ നൽകേണ്ടിവരുമെങ്കിലും...
തിരുവനന്തപുരം : വീട്ടിലിരുന്ന് ഓൺലൈനായി ഒ.പി. ടിക്കറ്റ് ബുക്ക് ചെയ്ത് ഡോക്ടറുടെ അപ്പോയ്ന്റ്മെന്റ് എടുക്കാൻ കഴിയുന്ന ഇ –ഹെൽത്ത് സംവിധാനം എല്ലാവരും ഉപയോഗപ്പെടുത്തണമെന്ന് മന്ത്രി വീണാ ജോർജ് ആവശ്യപ്പെട്ടു. കുടുംബാരോഗ്യ കേന്ദ്രങ്ങൾ മുതൽ മെഡിക്കൽ കോളേജുകൾ...