കണ്ണൂർ: വ്യവസായ വാണിജ്യ വകുപ്പിന് കീഴിലുള്ള കേരളാ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ് ഡെവലപ്മെന്റ് 31-ന് ഓൺലൈനായി വെബിനാർ നടത്തും. വ്യവസായ വാണിജ്യ വകുപ്പ് നടപ്പാക്കിവരുന്ന വിവിധ സംരംഭകത്വ പ്രോത്സാഹന പദ്ധതികൾ, സംരംഭം തുടങ്ങാനാവശ്യമായ വിവിധ ലൈസൻസുകൾ...
കോഴിക്കോട് : കോഴിക്കോട് കൂടരഞ്ഞി വഴിക്കടവിൽ കോഴിഫാമിലുണ്ടായ തീപിടിത്തത്തിൽ നാലായിരത്തിലധികം കോഴികൾ ചത്തു. മംഗരയിൽ ബിജുവിന്റെ ഉടമസ്ഥതയിലുള്ള ഫാമിനാണ് തീപിടിച്ചത്. ഫാം മുഴുവനായി കത്തിനശിച്ചു. 2 മാസം പ്രായമായ കോഴികളാണ് ചത്തത്. മുക്കത്ത് നിന്നെത്തിയ അഗ്നിരക്ഷാസേനയും...
ആലപ്പുഴ : കോവിഡ് മൂലം കുടുംബശ്രീ സി.ഡി.എസ് തെരഞ്ഞെടുപ്പ് മാറ്റിയ ജില്ലകളിൽ പുതിയ ഭരണസമിതി അധികാരമേൽക്കുന്നതുവരെ നിലവിലെ ഭരണസമിതിക്ക് തുടരാം. നിലവിലെ ഭരണ സമിതിക്ക് ചുമതല നൽകി കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടറുടെ ഉത്തരവ് വ്യാഴാഴ്ചയാണ് ഇറങ്ങിയത്....
തിരുവനന്തപുരം : ഫെബ്രുവരിയിലെ പെൻഷൻ വിതരണത്തിന് ട്രഷറികളിൽ ക്രമീകരണമായി. അക്കൗണ്ട് നമ്പർ പ്രകാരമുള്ള ദിവസം ട്രഷറിയിലെത്തണം. ഓൺലൈൻ വഴിയും തുക കൈപ്പറ്റാം. തിങ്കൾ രാവിലെ പി.ടി.എസ്.ബി അക്കൗണ്ട് നമ്പർ പൂജ്യത്തിൽ അവസാനിക്കുന്നവർക്കും, ഉച്ചകഴിഞ്ഞ് ഒന്നിൽ അവസാനിക്കുന്നവർക്കും തുക...
ന്യൂഡൽഹി: സംസ്ഥാനത്ത് കോവിഡ് കുതിച്ചുയരുമ്പോൾ ഇടക്കാല ജാമ്യേ ., പരോളോ അനുവദിച്ച തടവുകാരെ തിരികെയെത്താൻ നിർബന്ധിക്കരുതെന്ന് കേരള സർക്കാരിനോട് സുപ്രീംകോടതി. ജയിലിലേക്ക് മടങ്ങാൻ ആരെയും നിർബന്ധിക്കരുതെന്നും നിലവിൽ ജയിലിൽ കഴിയുന്നവരുടെ സുരക്ഷയ്ക്ക് എന്തു ചെയ്യാൻ കഴിയുമെന്ന്...
പത്തനംതിട്ട: കേരളത്തില്‍ ആവശ്യത്തിന് അനുസരിച്ചുള്ള മുട്ട ഉത്പാദനം ഇല്ലെന്ന് റിപ്പോർട്ട്. ആവശ്യമുള്ളതിന്റെ പകുതിയോളം മാത്രമേ കേരളത്തിൽ ഉത്പാദിപ്പിക്കുന്നുള്ളൂ. ഒരു വര്‍ഷം ഏകദേശം 565 കോടി മുട്ടകള്‍ ആവശ്യമാണെന്നും ഇതില്‍ 260 കോടി മുട്ടകളാണ് ആഭ്യന്തര ഉത്പാദനമെന്നും...
തിരുവനന്തപുരം∙ പി.എസ്.സി ചുരുക്കപ്പട്ടികയുടെ വലുപ്പം കൂട്ടണമെന്ന ആവശ്യം നിലനിൽക്കില്ലെന്ന് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ. ചുരുക്കപ്പട്ടിക സംബന്ധിച്ച പി.എസ്.സി തീരുമാനം നിയമാനുസൃതമാണെന്ന് അംഗീകരിച്ച ട്രൈബ്യൂണൽ, പട്ടിക വിപുലീകരിക്കണമെന്ന ആവശ്യം തള്ളിയെന്നും പി.എസ്.സി സെക്രട്ടറി അറിയിച്ചു. മലപ്പുറം ജില്ലയിൽ...
കോട്ടയം: പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് കൈക്കൂലി വാങ്ങുന്നതിനിടെ എം.ജി. സര്‍വകലാശാല ജീവനക്കാരി പിടിയില്‍. യൂണിവേഴ്സിറ്റി അസിസ്റ്റന്റ് സി.ജെ. എല്‍സിയാണ് പിടിയിലായത്. എം.ജി സര്‍വകലാശാല എം.ബി.എ സെക്ഷനിലെ യൂണിവേഴ്സിറ്റി അസിസ്റ്റന്റാണ് എല്‍സി. പത്തനംതിട്ട സ്വദേശിനിയായ ഒരു വിദ്യാര്‍ഥിനിയോട്...
കൊച്ചി : സംസ്ഥാനത്ത് പഠനവെല്ലുവിളി നേരിടുന്നവരും ഭിന്നശേഷിക്കാരുമായ വിദ്യാർഥികൾക്കും മുതിർന്നവർക്കും ഭിന്നശേഷി തിരിച്ചറിയൽ കാർഡോ (യു.ഡി.ഐ.ഡി) മെഡിക്കൽ സർട്ടിഫിക്കറ്റോ സമയബന്ധിതമായി ലഭിക്കുന്നില്ലെന്ന പരാതി തീർക്കുന്നതിൽ ഇടപെടാൻ അഭ്യർഥിച്ച് മുഴുവൻ എം.എൽ.എ.മാർക്കും ഭിന്നശേഷി കമ്മീഷണറുടെ കത്ത്. മുഖ്യമന്ത്രിയും...
കൊച്ചി : ലൂണാർ ഗ്രൂപ്പ് ഓഫ് കമ്പനി ചെയർമാനും പ്രമുഖ വ്യവസായിയുമായ ഐസക് ജോസഫ് കൊട്ടുകാപ്പള്ളി (78) അന്തരിച്ചു. തൊടുപുഴ ഒളമറ്റം സ്വദേശിയാണ്. ശാരീരികാസ്വസ്ഥതകളെ തുടർന്ന് ചികിത്സയിലായിരുന്നു. രാവിലെ 11.30 ഓടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു...