പാലക്കാട്: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടേണ്ടി വരുമെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി. നിരക്ക് ചെറിയ തോതിലെങ്കിലും വർധിപ്പിക്കാതെ മുന്നോട്ട് പോവാനാകില്ല. കെഎസ്ഇബിയുടെ നിലനിൽപ്പ് കൂടി നോക്കണമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. നിരക്ക് വർധനയിൽ അന്തിമ തീരുമാനം...
കോയമ്പത്തൂർ ∙ അമ്മയും അയൽക്കാരനുമൊത്തു ബൈക്കിൽ ആശുപത്രിയിലേക്കു പോയ പെൺകുട്ടി ഷാൾ കഴുത്തിൽ മുറുകി റോഡിൽ വീണു മരിച്ചു. അന്നൂർ വടക്കല്ലൂർ സുബ്രഹ്മണിയുടെ മകൾ ദർശന (10) ആണു മരിച്ചത്. അഞ്ചാം ക്ലാസ് വിദ്യാർഥിനിയാണ്. അസുഖം...
തിരുവനന്തപുരം : സംസ്ഥാനത്തെ പാലിയേറ്റീവ് കെയര്‍ രോഗികള്‍ക്ക് ശാസ്ത്രീയ ഗൃഹ പരിചരണം ഉറപ്പാക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കോവിഡ് ബാധിച്ച കിടപ്പ് രോഗികള്‍ക്ക് വീടുകളിലെത്തി കോവിഡ് പരിചരണം ഉറപ്പാക്കണം. സര്‍ക്കാര്‍, സന്നദ്ധ മേഖലയിലുള്ള ധാരാളം...
പാലക്കാട്: ഉമ്മിനിയിൽ കോളേജ് വിദ്യാർഥിനിയെ വീടിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. സുബ്രഹ്മണ്യൻ-ദേവകി ദമ്പതിമാരുടെ മകൾ ബീന(20)യെയാണ് ഞായറാഴ്ച രാവിലെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പാലക്കാട്ടെ സ്വകാര്യ കോളേജിൽ മൂന്നാംവർഷ ബി.കോം വിദ്യാർഥിനിയാണ് ബീന. ഞായറാഴ്ച രാവിലെ...
പാലാ: വള്ളിച്ചിറയിലെ പെൺവാണിഭ കേന്ദ്രത്തിൽ പൊലീസ് നടത്തിയ പരിശോധനയിൽ 7 പേർ പിടിയിലായി. പെൺവാണിഭ കേന്ദ്രം നടത്തിപ്പുകാരനും ഇടപാടുകാരുമായ 4 പുരുഷന്മാരും 3 സ്ത്രീകളുമാണ് പിടിയിലായത്. തൊടുപുഴ, പാലാ, പ്രവിത്താനം സ്വദേശികളായ സ്ത്രീകളെയാണ് പൊലീസ് അറസ്റ്റ്...
കോഴിക്കോട്: കോടഞ്ചേരിയിൽ ലോറിയിൽ കയറ്റിയ വൈക്കോൽ കെട്ടിന് തീപിടിച്ചു. തീ പടർന്നത് നാട്ടുകാരന്റെ ശ്രദ്ധയിൽ പെട്ടതോടെ ലോറി തൊട്ടടുത്ത ഗ്രൗണ്ടിലേക്ക് കയറ്റി ചുറ്റിക്കറങ്ങി. ഇതോടെ വൈക്കോൽ കെട്ടുകൾ താഴെ വീണ് അപകടം ഒഴിവായി. നാട്ടുകാരും ഫയർഫോഴ്സും...
ഏറ്റുമാനൂർ : ഡൽഹി ആസ്ഥാനമായ അനുഗ്രഹ ചാരിറ്റബിൾ സൊസൈറ്റിയുടെ മറവിൽ സാമ്പത്തിക തട്ടിപ്പ് നടത്തിയ യുവാവ് പൊലീസ് പിടിയിൽ. സൊസൈറ്റിയുടെ ഏറ്റുമാനൂർ തെള്ളകം യൂണിറ്റ് ചെയർമാൻ പാലാ കരൂർ പുളിക്കൽ ഹൗസ് റോയി ജോസഫിനെയാണ് (39)...
ചെന്നൈ: കേരളത്തിൽ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം കണക്കുകൂട്ടിയതിലും നേരത്തേ പാരമ്യത്തിലെത്തുമെന്ന് മദ്രാസ് ഐ.ഐ.ടി വിദഗ്ധരുടെ വിലയിരുത്തൽ. കേരളത്തിൽ നിലവിൽ കോവിഡ് വൈറസിന്റെ വ്യാപനശേഷി (ആർ -വാല്യു) 1.79 ആണ്. ഇതനുസരിച്ച് രോഗം ബാധിച്ച ഒരാളിൽനിന്ന്...
തിരുവനന്തപുരം: ഹയർ സെക്കൻഡറി ഇംപ്രൂവ്മെന്റ് പരീക്ഷകൾ തിങ്കളാഴ്ച ആരംഭിക്കും. ഒരുക്കങ്ങൾ പൂർത്തിയായി. മൊത്തം 3,20,067 വിദ്യാർഥികളാണ് പരീക്ഷയ്ക്ക് ഹാജരാകുന്നത്. സംസ്ഥാനത്തൊട്ടാകെ 1955 കേന്ദ്രങ്ങളിലാണ് പരീക്ഷകൾ നടക്കുക. റെഗുലർ വിഭാഗത്തിൽ 2,98,412 വിദ്യാർഥികളും പ്രൈവറ്റ് വിഭാഗത്തിൽ 21,644...
തിരുവനന്തപുരം : കെ.എസ്.ആർ.ടി.സി ദീർഘദൂര സർവീസുകളിൽ ഇനി മുതൽ വെൽക്കം ഡ്രിങ്കും സ്നാക്സും സൗജന്യമായി നൽകും. പുതിയ സ്വിഫ്റ്റ് കമ്പനിയുടെ ബസ്സുകളിലാണ് ഈ സൗകര്യം ഒരുക്കുക. വായിക്കാൻ പ്രസിദ്ധീകരണങ്ങളും ലഭിക്കും. ബസ്സിൽ ശുചിത്വം ഉറപ്പുവരുത്തും. യാത്രക്കാരുടെ...