തിരുവനന്തപുരം:സ്ത്രീകളും മുതിർന്ന പൗരന്മാരും ഭിന്നശേഷിക്കാരും രാത്രി 8 മുതൽ രാവിലെ 6 വരെ ആവശ്യപ്പെടുന്ന സ്ഥലങ്ങളിൽ ബസുകൾ നിർത്തുമെന്ന തീരുമാനം കെഎസ്ആർടിസി പിൻവലിച്ചു. ദീർഘദൂര മൾട്ടി ആക്സിൽ, എസി, സൂപ്പർ ഡീലക്സ്, സൂപ്പർ എക്സ്പ്രസ് ബസുകളിൽ...
പ്രായപൂർത്തിയായ രണ്ട് പേർ വിവാഹത്തിലൂടെയോ ലിവ് ഇൻ ബന്ധത്തിലൂടെയോ ഒരുമിച്ച് താമസിക്കാൻ തീരുമാനിച്ചാൽ “സദാചാര പൊലീസിങ്” അനുവദിക്കാനാവില്ലെന്ന് മധ്യപ്രദേശ് ഹൈകോടതി വ്യക്തമാക്കി. ജബൽപൂർ സ്വദേശിയായ ഗുൽജാർ ഖാൻ സമർപ്പിച്ച ഹേബിയസ് കോർപ്പസ് ഹരജിയിൽ വിധി പറയുകയായിരുന്നു...
കാസർകോട്: നൂറ്റമ്പതോളം കാറുകളുടെ ബ്രാൻഡ് നിമിഷങ്ങൾക്കകം ഓർത്തെടുത്ത് അഞ്ചുവയസ്സുകാരൻ റിഷാൻ രൂപേഷ്. കാർ ബ്രാൻഡുകളുടെ ലോഗോ കാണിച്ചുകൊടുത്താലും പാതി മായ്ച്ചാലും സംശയമൊന്നുമില്ലാതെ റിഷാൻ ഉത്തരം പറയും. മുപ്പത്തഞ്ചോളം സോഷ്യൽ മീഡിയ ബ്രാൻഡുകൾ, പക്ഷികളുടെയും മൃഗങ്ങളുടെയും പേരുകൾ...
തിരുവനന്തപുരം: വിതുര ആദിവാസി കോളനിയിൽ വീണ്ടും പെൺകുട്ടികൾ പീഡനത്തിനിരയായി. പ്രായപൂർത്തിയാകാത്ത സഹോദരികളായ പെൺകുട്ടികളെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്നാണ് പരാതി. സംഭവവുമായി ബന്ധപ്പെട്ട് വിനോദ്, ശരത് എന്നീ പ്രതികളെ അറസ്റ്റ് ചെയ്തു. മാതാപിതാക്കൾ ജോലിക്ക് പോകുന്ന സമയത്ത് കുടുംബസുഹൃത്തായ...
തിരുവനന്തപുരം: നിരക്ക് വർധിപ്പിക്കാനുള്ള തീരുമാനം അനിശ്ചിതമായി നീളുന്നതിൽ പ്രതിഷേധിച്ച് സ്വകാര്യ ബസുകൾ പണിമുടക്കിലേക്ക് നീങ്ങുന്നു. രണ്ടു ദിവസത്തിനുള്ളിൽ സർക്കാർ അന്തിമ തീരുമാനം പ്രഖ്യാപിച്ചില്ലെങ്കിൽ പണിമുടക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ അറിയിച്ചു. മിനിമം ചാർജ് 12 രൂപയാക്കണം,...
തിരുവനന്തപുരം ∙ കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഞായറാഴ്ചകളിലെ നിയന്ത്രണം അടുത്തയാഴ്ചയും സംസ്ഥാനത്തു തുടരും. കോവിഡ് സാഹചര്യങ്ങൾ അടുത്തയാഴ്ച വിലയിരുത്തിയശേഷം നിയന്ത്രണം തുടരണോ എന്നു തീരുമാനിക്കും. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. നിയന്ത്രണങ്ങൾ...
തിരുവനന്തപുരം: സംസ്ഥാനത്തെ പൊലീസ് ഉദ്യോഗസ്ഥരുടെ ശമ്പള വിതരണ അക്കൗണ്ട് സ്വകാര്യ ബാങ്കിലേക്ക് മാറ്റാന്‍ നീക്കം. എസ്ബിഐയില്‍ നിന്ന് എച്ച്ഡിഎഫ്സി ബാങ്കിലേക്കാണ് അക്കൗണ്ടുകള്‍ മാറുന്നത്. റിക്കവറിയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ സ്വകാര്യ ബാങ്കില്‍ നല്കാന് ഡിജിപി ഉത്തരവിട്ടു....
കോടഞ്ചേരി: ഷാജി പാപ്പൻ ഇപ്പോൾ കോടഞ്ചേരിയിൽ ഹീറോയാണ് ഹീറോ. ഇന്നലെ ഉച്ചയ്ക്കായിരുന്നു ഷാജിയെ ഹീറോയാക്കിയ സംഭവങ്ങളുടെ തുടക്കം. നിറയെ വൈക്കോൽ കയറ്റി വന്ന ലോറി നിന്നു കത്തുന്നതു കണ്ടപ്പോൾ നാട്ടുകാർ ഞെട്ടി. അടുത്ത നിമിഷം അതിനേക്കാൾ...
കൂട്ടുപുഴ: കേരള-കർണ്ണാടക അതിർത്തിയിൽ കൂട്ടുപുഴയിൽ നിർമ്മിച്ച പുതിയ പാലം മന്ത്രി പി.എ.മുഹമ്മദ് റിയാസ് തുറന്ന വാഹനത്തിലൂടെ സഞ്ചരിച്ചു തുറന്നു നല്കി.സണ്ണി ജോസഫ് എം.എൽ. എ,വീരാജ് പേട്ടഎം.എൽ.എ കെ.ജി.ബോപ്പയ്യ,വീരാജ് പേട്ട എം.എൽ.സി സുജൻ കുശാലപ്പ,കണ്ണൂർ ജില്ലാ പഞ്ചായത്ത്...
അഗളി∙ ആൾക്കൂട്ട അക്രമത്തിൽ കൊല്ലപ്പെട്ട മധുവിന്റെ കേസിന് അഭിഭാഷകനെ ചുമതലപ്പെടുത്തി നടൻ മമ്മൂട്ടി. മുതിർന്ന അഭിഭാഷകൻ വി. നന്ദകുമാറിനെയാണ് മധുവിന്റെ കുടുംബത്തിന് നിയമോപദേശത്തിനായി മമ്മൂട്ടിയുടെ നിർദേശ പ്രകാരം താരത്തിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന റോബർട്ട്...