Kerala

ഹയര്‍ സെക്കന്‍ഡറിയിലെ വിദ്യാര്‍ത്ഥി പ്രവേശനവുമായി ബന്ധപ്പെട്ട പഠനത്തിനായി സര്‍ക്കാര്‍ രൂപീകരിച്ച പ്രൊഫ. വി. കാര്‍ത്തികേയന്‍ നായര്‍ കമ്മിറ്റി നിര്‍ദേശങ്ങള്‍ ക്ഷണിക്കുന്നു. ബാച്ചുകള്‍ പുന:ക്രമീകരിക്കേണ്ടതുണ്ടോയെന്നത് സംബന്ധിച്ചും അധിക ബാച്ചുകള്‍...

നെടുമ്പാശേരി: ഗർഭനിരോധന ഉറയിൽ ഒളിപ്പിച്ച് കൊണ്ടുവന്ന 20 ലക്ഷം രൂപയുടെ സ്വർണം കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ കസ്റ്റംസ് പിടികൂടി. ദുബായിയിൽ നിന്ന് വന്ന മലപ്പുറം സ്വദേശി മുഹമ്മദാണ്...

രാജ്യത്തെ താപവൈദ്യുതോൽപ്പാദന നിലയങ്ങൾ ഇറക്കുമതി കൽക്കരി ഉപയോഗിക്കണമെന്ന്‌ കേന്ദ്രസർക്കാർ. ഉൽപ്പാദനത്തിന്‌ ഉപയോഗിക്കുന്ന കൽക്കരിയുടെ ആറ്‌ ശതമാനം ഇറക്കുമതി ചെയ്‌തതായിരിക്കണമെന്ന്‌ നിലയങ്ങൾക്ക്‌ ഊർജമന്ത്രാലയം നിർദേശം നൽകി. കേന്ദ്ര വൈദ്യുതി...

കോ​ഴി​ക്കോ​ട്: ബ​ഫ​ർ സോ​ൺ വി​ഷ​യ​ത്തി​ൽ ഇ​ട​ത് സ​ർ​ക്കാ​രി​നെ​തി​രേ വീ​ണ്ടും വി​മ​ർ​ശ​ന​വു​മാ​യി കേ​ര​ള കോ​ൺ​ഗ്ര​സ്-​എം ചെ​യ​ർ​മാ​ൻ ജോ​സ് കെ. ​മാ​ണി. വി​ഷ​യ​ത്തി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​ർ ഇ​ട​പെ​ടാ​ൻ വൈ​കി​യെ​ന്ന് അ​ദ്ദേ​ഹം...

ഭക്ഷണത്തിന് രുചിയും മണവും കൂട്ടാനായി ചേര്‍ക്കുന്ന അഡിറ്റീവുകള്‍, ടൈപ്പ് 2 ഡയബറ്റിസ് വരുത്തിവെയ്ക്കുന്നുവെന്ന് പുതിയ പഠനം. ആഹാരസാധനങ്ങള്‍ കേടാകാതിരിക്കാനും രുചികൂട്ടാനുമൊക്കെ ഉപയോ​ഗിക്കുന്ന പ്രിസർവേറ്റീവുകളും മറ്റും നൈട്രൈറ്റിന്റേയും നൈട്രേറ്റിന്റെയും...

തിരുവനന്തപുരം : മുൻ കോൺഗ്രസ് നേതാവ് കെ.വി. തോമസിനെ സംസ്ഥാന സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധിയായി നിയമിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. കാബിനറ്റ് റാങ്കോടെയാണ് നിയമനം. കഴിഞ്ഞ വർഷം...

കൊച്ചി∙ ഡൽഹിയിൽ സംസ്ഥാന സർക്കാരിന്റെ പ്രത്യേക പ്രതിനിധി പദവി ചോദിച്ചു വാങ്ങിയതല്ലെന്ന് കെ.വി.തോമസ്. സർക്കാരിന്റെ പ്രത്യേക പ്രതിനിധിയായി നിയമിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ‘‘ഡൽഹിയിൽ പോകുമ്പോൾ...

കൊച്ചി: ലോറിക്ക് മുന്‍പിലേക്ക് സ്‌കൂട്ടര്‍ മറിഞ്ഞ് യുവതിക്ക് ദാരുണാന്ത്യം. കൊച്ചി ഇരുമ്പനത്ത് വ്യാഴാഴ്ച ഉച്ച കഴിഞ്ഞാണ് അപകടമുണ്ടായത്. തമിഴ്‌നാട് സ്വദേശിനി മേരി സുജിന്‍ ആണ് മരിച്ചതെന്നാണ് വിവരം....

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ക്രിസ്‌തുമസ്- പുതുവത്സര ബംപർ ലോട്ടറി നറുക്കെടുത്തു. ഒന്നാം സമ്മാനമായ പതിനാറ് കോടി രൂപ XD 236433 എന്ന ടിക്കറ്റിനാണ് ലഭിച്ചത്. പത്ത് ശതമാനം...

തിരുവനന്തപുരം: ഗുണ്ടകളെ കാപ്പ (ഗുണ്ടാനിയമം) ചുമത്തി കരുതൽ തടങ്കലിൽ അടയ്ക്കുന്നതിന് തടയിടുന്നത് ഗുണ്ടാതോഴന്മാരായ പൊലീസുദ്യോഗസ്ഥർ. 5 വർഷം ശിക്ഷകിട്ടാവുന്ന ഒരു കേസ്, ഒന്നു മുതൽ അഞ്ചു വർഷം...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!