കണ്ണൂർ: കേരള സംസ്ഥാന പ്രതിവാര ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയിൽനിന്ന് 50 രൂപയാക്കി വർധിപ്പിക്കാൻ സാധ്യത. കോവിഡ് സാഹചര്യത്തിൻ വിലവർധന കുറച്ച് വൈകിമതി എന്ന അഭിപ്രായവുമുണ്ട്. വിലവർധന വിൽപ്പനയെ ബാധിക്കുമെന്ന് ഒരു വിഭാഗം ലോട്ടറി...
തിരുവനന്തപുരം: ഇന്ത്യയിലെ ആദ്യത്തെ ഗ്രാഫീൻ ഇന്നോവേഷൻ സെന്റർ കേരളത്തിൽ ആരംഭിക്കുന്നുവെന്ന് പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ലോകമാകെ നടന്നു വരുന്ന അതിനൂതനമായ ഗ്രാഫീൻ ഗവേഷണത്തിൽ പങ്കു ചേരാനും സംഭാവനകൾ നൽകാനും ഈ പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ കേരളത്തിനു...
ദില്ലി: ഡിഫൻസ് റിസർച്ച് ആന്റ് ഡെവലപ്മെന്റ് ഓർഗനൈസേഷൻ (ഡിആർഡിഒ) 150 അപ്രന്റീസ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആർ.സി.ഐ യിലാണ് ഒഴിവുകളുള്ളത്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റായ rcilab.in യിലൂടെ ഫെബ്രുവരി 7 ന് മുമ്പ് അപേക്ഷിക്കാം....
തിരുവനന്തപുരം: സുഹൃത്തുക്കളായ മദ്യപസംഘത്തിന്റെ തര്‍ക്കത്തിനിടെ പൊലിഞ്ഞത് 3 ജീവന്. പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥനായ അജികുമാറാണ് ആദ്യം സ്വന്തം വീടിനുള്ളില്‍ സുഹൃത്തുക്കളാല്‍ കൊല്ലപ്പെട്ടത്. ഈ സംഭവത്തെച്ചൊല്ലി സുഹൃത്തുക്കള്‍ക്കിടയില്‍ നടന്ന വാക്കേറ്റത്തിനിടെ അജിത്ത് എന്ന യുവാവിനെ വണ്ടിയിടിച്ച് കൊലപ്പെടുത്തി....
തിരുവനന്തപുരം: വീട്ടില്‍ ഭക്ഷണം കഴിക്കുന്നതിനിടെ വെള്ളമെടുക്കുന്നതിനെച്ചൊല്ലി വഴക്കിട്ടു പിണങ്ങിയ ഇരട്ടസഹോദരങ്ങളില്‍ ഒരാള്‍ ജീവനൊടുക്കി. പത്താം ക്ലാസ് വിദ്യാര്‍ഥിയായ വ്ലാങ്ങാമുറി, പ്ലാങ്കാല, കൃഷ്ണകൃപയില്‍ അനില്‍കുമാറിന്റെയും സിന്ധുവിന്റെയും മകന് ഗോകുല്‍കൃഷ്ണ(15)യാണ് മരിച്ചത്. തിങ്കളാഴ്ച രാത്രി 9.30-നായിരുന്നു സംഭവം. ഇരട്ടകളായ...
തിരുവനന്തപുരം: മണ്ണെണ്ണ വില എണ്ണക്കമ്പനികള്‍ വര്‍ധിപ്പിച്ചു. ഒരു ലിറ്റര്‍ മണ്ണെണ്ണക്ക് ആറ് രൂപയാണ് വര്‍ധിപ്പിച്ചത്. ഇതേടെ റേഷന്‍കട വഴി വിതരണം ചെയ്യുന്ന മണ്ണെണ്ണയുടെ വില 59 രൂപയായി ഉയര്‍ന്നു. ജനുവരി മാസം ലിറ്ററിന് 53 രൂപയായിരുന്നു മണ്ണെണ്ണയുടെ...
തിരുവനന്തപുരം: സംസ്ഥാനത്ത് പോക്സോ നിയമപ്രകാരം രജിസ്റ്റര്‍ ചെയ്യപ്പെടുന്ന കേസുകളും ബലാത്സംഗക്കേസുകളും വേഗത്തില്‍ തീര്‍പ്പാക്കുന്നതിന് 28 അഡീഷണല്‍ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതികള്‍ സ്ഥാപിക്കുന്നതിന് മന്ത്രിസഭാ യോഗം അംഗീകാരം നല്കി. ഇതോടെ പോക്സോ കേസുകൾ കൈകാര്യം ചെയ്യുന്നതിന്...
ഇടുക്കി : അടിമാലിയിൽ മൂന്ന് അതിഥി താെഴിലാളികളെ പുഴയിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അടിമാലി രാജാക്കാട് കുത്തുങ്കലിന് സമീപം വെെദ്യുതി നിലയത്തിന് മുകളിൽ പന്നിയാർ പുഴയിൽ ആണ് മൃതദേഹം കണ്ടത്. ഒരു സ്ത്രിയും രണ്ട് പുരുഷൻമാരുമാണ്...
മൂവാറ്റുപുഴ: കണ്ണിൽ മുളകുപൊടി വിതറി സ്വർണമാല പൊട്ടിച്ച് കടന്ന മോഷ്ടാവ് മാലയുമായി കുടുംബത്തോടൊപ്പം എത്തി മാപ്പപേക്ഷിച്ചപ്പോൾ തിരിച്ച് പോകാൻ 500 രൂപ വണ്ടിക്കൂലി നൽകി വീട്ടമ്മ. രണ്ടാർ പുനത്തിൽ മാധവിയുടെ വീട്ടിലാണ് മാല മോഷ്ടിച്ച് കടന്ന...
കുഴിത്തുറ: കളിയിക്കാവിളയ്ക്കു സമീപം ദമ്പതിമാരെ വീടിനുള്ളില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. മെതുകുമ്മല്‍ തിട്ടങ്ങനാവിള സ്വദേശിയും ഡി.എം.കെ. സംസ്ഥാന കമ്മിറ്റി അംഗവുമായ സഹായം (60), ഭാര്യ സുഗന്ധി (55)എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ വീട് തുറക്കാതിരുന്നപ്പോള്‍ സമീപവാസികള്‍ എത്തി...