Kerala

തിരുവനന്തപുരം:സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള ചെലവ് ചുരുക്കലിന്റെ ഭാഗമായി സർക്കാർ ജീവനക്കാരുടെയും, അദ്ധ്യാപകരുടെയും പെൻഷൻ പ്രായം 57 ആയി ഉയർത്താൻ ആലോചന. പൊതുമേഖലാ സ്ഥാപനങ്ങളിലെയും പെൻഷൻ പ്രായം...

തിരുവനന്തപുരം: ക്രിമിനൽ, ഗുണ്ടാബന്ധമുള്ള പൊലീസുകാർക്കെതിരെ സർക്കാർ നടപടി സ്വീകരിക്കുമ്പോഴും ലൈംഗിക പീഡനക്കേസിൽ പ്രതികളായ സി.ഐമാരെയും കോടികൾ തട്ടിച്ച പൊലീസുകാരനെയും പിടികൂടാതെ പൊലീസിന്‍റെ ഒളിച്ചുകളി. തലസ്ഥാനത്ത് അതിക്രമം നടത്തിയ...

മ​ല​പ്പു​റം: ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യി​ട്ടും മു​ൻ​ഗ​ണ​ന റേ​ഷ​ൻ​കാ​ർ​ഡ്​ അ​നു​വ​ദി​ക്കു​ന്ന​ത്​ നീ​ളു​ന്നു. ഓ​ൺ​ലൈ​നാ​യി ര​ണ്ടാം​ത​വ​ണ അ​പേ​ക്ഷ ക്ഷ​ണി​ച്ച​തി​ന്‍റെ ന​ട​പ​ടി​ക്ര​മ​ങ്ങ​ളാ​ണ്​ നീ​ളു​ന്ന​ത്. കാ​ർ​ഡ്​ അ​നു​വ​ദി​ക്ക​ൽ നീ​ണ്ട​തോ​ടെ വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി അ​പേ​ക്ഷി​ച്ച​വ​ർ ദു​രി​ത​ത്തി​ലാ​യി....

കാഞ്ഞങ്ങാട്: വീടുകളില്‍നിന്നും ശേഖരിച്ച പ്ലാസ്‌റ്റിക് മാലിന്യത്തിൽനിന് ലഭിച്ച അരലക്ഷം രൂപ ഉടമസ്ഥന് തിരികെ ഏല്‍പ്പിച്ച് ഹരിതകര്‍മ സേനാംഗങ്ങൾ മാതൃകയായി. കാസർകോട് ജില്ലയിലെ മടിക്കൈ പഞ്ചായത്ത്‌ ആറാം വാര്‍ഡിലെ...

തൃശ്ശൂർ: മറ്റൊരാളുമായുള്ള മകളുടെ ബന്ധം ചോദ്യംചെയ്തതിന് മകൾ അമ്മയോടൊപ്പം ചേർന്ന് അച്ഛനെ പോക്സോ കേസിൽ കുടുക്കിയെന്ന പരാതിയിൽ അന്വേഷണത്തിന് മുഖ്യമന്ത്രി ഉത്തരവിട്ടു. ഇരയാക്കപ്പെട്ട അച്ഛന്റെ പരാതിയിൽ പ്രഥമദൃഷ്ട്യാ...

കോഴിക്കോട്: നിർമാണത്തിലുള്ള കെട്ടിടത്തിന്റെ ലിഫ്റ്റ് സ്ഥാപിക്കേണ്ട കുഴിയിൽ വീണനിലയിൽ കണ്ടെത്തിയ യുവാവിന്റെ ജീവൻ രക്ഷിക്കാൻ തയ്യാറാകാതിരുന്ന സബ് ഇൻസ്പെക്ടറുടെ പേരിൽ വകുപ്പുതല നടപടിയെടുക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ ആഭ്യന്തരവകുപ്പ്‌...

കോഴിക്കോട്: മാധവ് ഗാഡ്ഗിലിനെ പോലുള്ളവര്‍ മലയോര ജനതയുടെ മനസില്‍ തീകോരിയിട്ടെന്നെന്ന് വനംമന്ത്രി എ.കെ.ശശീന്ദ്രന്‍. ഗാഡ്ഗില്‍ റിപ്പോര്‍ട്ട് മുതല്‍ തുടങ്ങിയ ആശങ്കയാണ് പശ്ചിമഘട്ട മേഖലയിലെ കര്‍ഷകര്‍ക്കുള്ളതെന്നും മന്ത്രി പറഞ്ഞു....

കൽപറ്റ: വയനാട് ചുരത്തിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരമായി കോഴിക്കോട് ജില്ല ഭരണകൂടവുമായി ചർച്ച നടത്തുന്നുണ്ടെന്നും അധികം വൈകാതെ തന്നെ ഇപ്പോൾ സാധ്യമായ കാര്യങ്ങൾ ചെയ്യുമെന്നും വയനാട് ജില്ല...

കെ. എസ്. ആർ .ടി .സി ബസില്‍ പരസ്യം നല്‍കുന്നതിനുള്ള പുതിയ സ്‌കീം പരിശോധിച്ച് വരികയാണെന്ന് സംസ്ഥാനം സുപ്രീം കോടതിയില്‍ വ്യക്തമാക്കി.സ്‌കീമില്‍ തീരുമാനം അറിയിക്കാന്‍ നാല് ആഴ്ച്ചത്തെ...

കോഴിക്കോട്: മാതൃഭൂമി അസിസ്റ്റന്റ് എഡിറ്റര്‍ സന്തോഷ് വള്ളിക്കോട് രചിച്ച 'വഴി തെളിയിക്കാന്‍ കുട്ടിക്കഥകള്‍' എന്ന പുസ്തകം എം.ടി വാസുദേവന്‍ നായര്‍ വിവര്‍ത്തകന്‍ കെ.എസ്. വെങ്കിടാചലത്തിനു നല്‍കി പ്രകാശനം...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!