Kerala

തിരുവനന്തപുരം: ഭർത്താവിനൊപ്പം സ്കൂട്ടറിൽ സഞ്ചരിച്ച അധ്യാപിക കെ .എസ്. ആർ. ടി .സി ബസിടിച്ച് മരിച്ചു. തിരുവനന്തപുരം കരമനയിലാണ് സംഭവം. കാക്കാമൂല സ്വദേശി ലില്ലിയാണ് മരിച്ചത്. പുന്നമോട്...

തിരുവനന്തപുരം: മൃഗശാലയില്‍ ആണ്‍, പെണ്‍ ഹിപ്പോകള്‍ രണ്ടു കൂടുകളില്‍. ഇവിടെ ആറ് പെണ്‍ഹിപ്പോകളും രണ്ട് ആണ്‍ഹിപ്പോകളുമാണുള്ളത്. നേരത്തെ ഇവയെ ഒന്നിച്ച് ഒറ്റ ബ്ലോക്കിലാണ് പാര്‍പ്പിച്ചിരുന്നത്. എന്നാല്‍, പ്രജനനം...

കുണ്ടറ(കൊല്ലം):അഗ്‌നിവീര്‍ ജോലി വാഗ്ദാനംചെയ്ത് യുവാക്കളെ കബളിപ്പിച്ച് മുപ്പതുലക്ഷത്തോളം രൂപ കൈക്കലാക്കിയ മുന്‍ സൈനികന്‍ പിടിയില്‍. ശാസ്താംകോട്ട, മൈനാഗപ്പള്ളി തെക്ക് ഐശ്വര്യ ഭവനില്‍ എം.ബിനുവാണ് പിടിയിലായത്. പാങ്ങോട് സൈനിക...

വിവാഹത്തിനു മുൻപ്‌ വധൂവരന്മാർക്ക് കൗൺസലിങ് നൽകുന്നതും വധുവിനു രക്ഷിതാക്കൾ നൽകുന്ന സമ്മാനം പരമാവധി ഒരു ലക്ഷം രൂപയും 10 പവനും മാത്രമേ ആകാവൂ എന്നു നിബന്ധന വയ്ക്കുന്നതും...

കണ്ണൂർ:  റെയിൽവേ ഭൂമി സ്വകാര്യ കമ്പനിക്ക്‌ പാട്ടം നൽകുന്നതിനെതിരെ യുവജനപ്രതിഷേധം. ഡി.വൈ.എഫ്‌.ഐ ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ കണ്ണൂർ റെയിൽവേ സ്‌റ്റേഷനിലേക്ക്‌ നടത്തിയ മാർച്ചിൽ നൂറുകണക്കിന്‌ യുവതീ യുവാക്കളാണ്‌...

തിരുവനന്തപുരം: എം.ഡി.എംഎയുമായി എക്സൈസ് പിടികൂടിയ പ്രതിയുടെ അമ്മ ആത്മഹത്യ ചെയ്തു. തിരുവനന്തപുരം ശാന്തിപുരം ഷൈനി കോട്ടേജിൽ ഗ്രേസി ക്ലമന്റ് (55) ആണ് മരിച്ചത്. തിരുവനന്തപുരം എക്സൈസ് കഴിഞ്ഞ...

തലശ്ശേരി: ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ പൊതുസ്ഥലങ്ങളിൽ പ്രചാരണ ബോർഡുകളും, തോരണങ്ങളും കെട്ടുന്നത്തിന് നിയന്ത്രണം. നഗരസഭ ചെയർപേഴ്സൺ കെ.എം ജമുന റാണിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന സർവ്വകക്ഷി യോഗത്തിലാണ് തീരുമാനം....

തിരുവനന്തപുരം: കെ. എസ്.ആർ.ടി.സി 12 മണിക്കൂര്‍ ഡ്യൂട്ടി പരിഷ്ക്കരണം കൂടുതല്‍ ഡിപ്പോകളിലേയ്ക്ക് വ്യാപിപ്പിക്കുന്നു. തിരുവനന്തപുരത്തെ അഞ്ച് ഡിപ്പോകളില്‍ കൂടി ഏര്‍പ്പെടുത്താന്‍ തീരുമാനമായി. മാര്‍ച്ച് മാസത്തോടെ സംസ്ഥാനത്തെ മുഴുവന്‍...

കൊച്ചി: ഇലന്തൂരിൽ റോസ്‌ലിയെ കൊലപ്പെടുത്തിയ നരബലി കേസിലെ കുറ്റപത്രം ഇന്ന് സമർപ്പിക്കും. കേസിൽ സാഹചര്യ തെളിവുകളും ശാസ്ത്രീയ തെളിവുകളും ശക്തമാണെന്ന് എറണാകുളം റൂറൽ എസ്. പി പറഞ്ഞു....

തിരുവനന്തപുരം: സംസ്ഥാനത്തെ പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീടും സ്വത്തുക്കളും കണ്ടുകെട്ടുന്ന നടപടി ഇന്നും തുടരും. കഴിഞ്ഞ ദിവസം 14 ജില്ലകളിലായി 60ഓളം പേരുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. ഹൈക്കോടതിയുടെ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!