തിരുവനന്തപുരം: സ്മാർട്ട് ഫോണിലൂടെ സ്വയം റീഡിംഗ് രേഖപ്പെടുത്തിയാൽ കുടിവെള്ള നിരക്ക് അറിയാൻ കഴിയുന്ന ആപ്പിന്റെ ക്ഷമതാ പരിശോധന ഈയാഴ്ച പാളയം സെക്ഷനിൽ നടക്കും. മീറ്റർ റീഡർമാർക്കൊപ്പം ആപ്പ് ഉപയോഗിച്ചും റീഡിംഗ് രേഖപ്പെടുത്തി വ്യത്യാസമില്ലെന്ന് പരിശോധനയിലൂടെ ഉറപ്പുവരുത്തും....
ഡീമാറ്റ്, ട്രേഡിങ് അക്കൗണ്ട് ഉടമകൾക്ക് കെ.വൈ.സി പുതുക്കുന്നതിന് ഒരു അവസരം കൂടി സെക്യൂരിറ്റീസ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) നൽകിയിരിക്കുകയാണിപ്പോൾ. വരുന്ന ജൂൺ 30ന് അവസാനിക്കുന്ന മൂന്നു മാസത്തിനുള്ളിൽ കെ.വൈ.സി പുതുക്കി അക്കൗണ്ട് ആക്റ്റീവ്...
‘നിങ്ങളുടെ കെ.വൈ.സി ‘അപ്ഡേറ്റ്’ ചെയ്തില്ല’ എന്നുള്ള സന്ദേശങ്ങളാണ് തട്ടിപ്പിന്റെ ഒരു പുതിയ രീതി. കെ.വൈ.സി അപ്ഡേറ്റ് ചെയ്യുന്നതിനായി ഏതെങ്കിലും ഡെസ്ക് ആപ്പ്, ക്വിക്ക് സപ്പോർട്ട് ആപ്പ് അല്ലെങ്കിൽ ടീം വ്യൂർ ആപ്പ് തുടങ്ങിയ വ്യത്യസ്ത ആപ്പുകൾ ...
റോഡുകളിൽ വ്യത്യസ്ത വരകൾ നാം കാണാറുണ്ട്. എന്തിനാണ് അവ എന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?. എല്ലാ ഡ്രൈവർമാരും ആ വരകളുടെ അർഥങ്ങൾ അറിയണം എന്നാണെങ്കിലും എത്ര പേർക്കറിയാം റോഡ് മാർക്കിങ്ങുകളെകുറിച്ച്. ഈ വരകൾ റോഡിനെ സംബന്ധിച്ച് അറിവ്...
കണ്ണൂർ: യുവതിയെ ലൈംഗീകമായി പീഡിപ്പിക്കുകയും വാഹനമിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത സംഭവത്തിൽ ഭർത്താവിനും സുഹൃത്തിനുമെതിരെ പോലീസ് കേസെടുത്തു. കണ്ണൂർ കരിമ്പം സ്വദേശിയായ ഭര്‍ത്താവ്, ഭര്‍ത്താവിന്റെ സുഹൃത്ത് തളിപ്പറമ്പുകാരനായ അഷ്റഫ് എന്നിവര്‍ക്കെതിരെയാണ് കേസെടുത്ത്. ഭർത്താവിന്റെ അനുവാദത്തോടെ 16...
തിരുവനന്തപുരം : സംസ്ഥാന സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കുമായുള്ള ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ ആദ്യഘട്ടത്തിൽ 162 ആശുപത്രികൾ ചേർന്നു. എന്നാൽ, സർക്കാരിന്റെ സഹായത്തോടെ പ്രവർത്തിക്കുന്ന റീജനൽ കാൻസർ സെന്റർ, ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്, ഒട്ടേറെ...
തിരുവനന്തപുരം : സർക്കാർ പുതിയതായി രൂപീകരിച്ച കമ്പനിയായ കെ.എസ്.ആർ.ടി.സി- സ്വിഫ്റ്റിന്റെ ഉടമസ്ഥതയിൽ ഉള്ള ബസ്സുകളുടെ സർവീസുകൾ പ്രഖ്യാപിച്ചു. ഈ മാസം 11 ന് വൈകിട്ട് 5.30 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഫ്ലാഗ് ഓഫ് ചെയ്യുന്നതോടെ...
തിരുവനന്തപുരം : തിരുവനന്തപുരം: നടന് ഇന്ദ്രന്‍സിന്റെ അമ്മ ഗോമതി((90) അന്തരിച്ചു. ഇന്ന് രാവിലെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലായിരുന്നു അന്ത്യം. കുറച്ചുനാളായി സുഖമില്ലാതെ കിടപ്പിലായിരുന്നു. രണ്ട് ദിവസം മുമ്പ് ഓര്മ പൂര്‍ണമായും നഷ്ടപ്പെട്ടിരുന്നു. രോഗം മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന് ബുധനാഴ്ച തിരുവനന്തപുരം...
മട്ടാഞ്ചേരി: അരിയില്ലാത്തതിനാൽ ആരും പട്ടിണി കിടക്കരുതെന്നാണ് ഇവർ പറയുന്നത്. അരി ഇല്ലാതെ ബുദ്ധിമുട്ടുന്ന എല്ലാവർക്കും ഒരു പൈസയും വാങ്ങാതെ അരി കൊടുക്കാൻ സംവിധാനം ഒരുക്കിയിരിക്കുകയാണ് ‘എന്റെ കൊച്ചി’ ചാരിറ്റബിൾ ട്രസ്റ്റ് എന്ന ഈ സംഘടന. അരി...
നിലവിലെ സാമൂഹിക സാഹചര്യത്തിൽ പുരുഷനെയും സ്ത്രീയെയും വൈധവ്യം രണ്ട് രീതിയിലാണ് ബാധിക്കുന്നത്. സ്ത്രീകളിൽ ഭൂരിഭാഗവും സാമ്പത്തികമായി ഭർത്താവിനെ ആശ്രയിച്ചു ജീവിക്കുന്നവരായതു കൊണ്ടു തന്നെ വൈധവ്യം വലിയ അരക്ഷിതാവസ്ഥയാണ് സ്ത്രീകളിലുണ്ടാക്കുന്നത്. അത്തരം അവസ്ഥയിലൂടെ കടന്ന് പോവുന്ന സ്ത്രീകളെ...