നിനച്ചിരിക്കാതെ വന്ന് നമ്മുടെ ജീവന്തന്നെ കവര്ന്നു കൊണ്ടു പോകുന്ന രോഗമാണ് ഹൃദയാഘാതം. ഹൃദയപേശികളിലേക്കുള്ള രക്തയോട്ടം നിലയ്ക്കുമ്പോൾ സംഭവിക്കുന്ന ഹൃദയാഘാതം അവയവങ്ങളിലേക്ക് രക്തം പമ്പ് ചെയ്യാനുള്ള ഹൃദയത്തിന്റെ ശേഷിയെ ബാധിച്ച് ഹൃദയസ്തംഭനത്തിലേക്കും നയിക്കാം. മുന്പൊക്കെ പ്രായമായവരിലാണ് ഹൃദയാഘാതങ്ങള്...
ആലപ്പുഴ: നഗരസഭാ പരിധിയിലും പഞ്ചായത്തുകളിൽ അഞ്ചുകിലോമീറ്റർ ചുറ്റളവിലും ഗാർഹിക പാചകവാതക സിലിണ്ടറുകൾ വീട്ടിലെത്തിക്കുന്നതിനുള്ള ചാർജ് സൗജന്യമാണെന്നിരിക്കെ, പാചകവാതക വിതരണത്തിന് അനധികൃതമായി ചാർജ് ഈടാക്കുന്നതായുള്ള പരാതികൾ വ്യാപകമാകുന്നു. വിതരണക്കാരും ഏജൻസികളും തമ്മിൽ ഒത്തുകൊണ്ടുള്ള ഈ ഇടപാട് വഴി...
ഒട്ടേറെപ്പേർ കാത്തിരിക്കുന്ന എൽപി–യുപി സ്കൂൾ അധ്യാപക തസ്തികയിലേക്കുള്ള പരീക്ഷ വരാനിരിക്കുകയാണ്. ഏറ്റവുമൊടുവിൽ നടത്തിയ എൽപി–യുപി പരീക്ഷകൾക്ക് നൽകിയിരുന്ന സിലബസിൽനിന്ന് കാര്യമായ മാറ്റങ്ങളോടെയാണ് എൻസിഎ വിജ്ഞാപനങ്ങൾക്കുള്ള പരീക്ഷാ സിലബസ് വന്നത്. ഈ സിലബസ് തന്നെയാണ് വരുന്ന എൽപി–യുപി...
കൊച്ചി : ബൈക്കുമായി നിരത്തിൽ ‘അഭ്യാസ പ്രകടനം’ നടത്തിയ കൗമാരക്കാരന് അപകടത്തിൽ ഗുരുതര പരിക്ക്. ഇൻഷുറൻസും പൊല്യൂഷൻ സർട്ടിഫിക്കറ്റും മുൻവശത്തെ നമ്പർപ്ലേറ്റുമില്ലാത്ത ബൈക്കുമായാണ് പ്രായപൂർത്തിയാകാത്ത കൗമാരക്കാരൻ ചീറിപ്പാഞ്ഞതും അപകടത്തിൽപെട്ടതും. നെയ്യാറ്റിൻകര റജിസ്ട്രേഷനിലുള്ള ബൈക്ക് മോഷ്ടിച്ചതാണോ എന്ന...
കോഴിക്കോട് : പാവപ്പെട്ട സമർഥരായ പട്ടികജാതി വിദ്യാർഥികൾക്ക് മികച്ച സ്വകാര്യ റസിഡൻഷ്യൽ സ്കൂളുകളിൽ പഠനസൗകര്യം ഒരുക്കുന്ന കേന്ദ്രസർക്കാർ പദ്ധതിയാണ് ‘ശ്രേഷ്ഠ’ (Residential Education for Students in High Schools in Targeted Areas). ഈ...
പൂന്തുറ : പതിനാറുകാരിയെ കാറിനുള്ളിൽവെച്ച് പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ബീമാപള്ളി സ്വദേശിയെ പൂന്തുറ പോലീസ് അറസ്റ്റുചെയ്തു. ബീമാപള്ളി ബീമാമാഹീൻ സ്കൂളിനു സമീപം താമസിക്കുന്ന ഷാജി(52)യെ ആണ് അറസ്റ്റുചെയ്തത്. വീട്ടിൽനിന്ന് പിണങ്ങിയിറങ്ങിയശേഷം കഴിഞ്ഞ മാസം ബീമാപള്ളിയിൽ കഴിയുകയായിരുന്ന...
തിരുവനന്തപുരം: ദീര്ഘദൂര ബസുകള്ക്കായുള്ള പുതിയ കമ്പനിയായ കെ.എസ്.ആര്.ടി.സി. സ്വിഫ്റ്റിന്റെ ബസ്സുകള് തിങ്കളാഴ്ച മുതല് നിരത്തിലിറങ്ങും. ആദ്യമായി എത്തിച്ച സ്ലീപ്പര് ബസ്സുകള്ക്ക് യാത്രക്കാരില്നിന്ന് മികച്ച പ്രതികരണമാണുള്ളത്. ഞായറാഴ്ച ഉച്ചവരെയുള്ള കണക്കുകള്പ്രകാരം 60 ശതമാനം ടിക്കറ്റുകള് ബുക്കിങ് ആയിട്ടുണ്ട്....
കൊല്ലം: കൊല്ലത്ത് വൃദ്ധമാതാവിന് മകന്റെ ക്രൂരമര്ദനം. ചവറ തെക്കുംഭാഗത്താണ് സംഭവം. 84കാരിയായ ഓമനെയെയാണ് മകന് മദ്യലഹരിയിൽ മര്ദിച്ചത്. തടയാന് ശ്രമിച്ച സഹോദരനും മര്ദനമേറ്റു. വടി ഉപയോഗിച്ചും കൈകൊണ്ടും ഓമനക്കുട്ടൻ അമ്മയെ മർദിച്ചു. ഇവരുടെ കൈപിടിച്ച് തിരിക്കുകയും...
ഇരിട്ടി : പായം പഞ്ചായത്തിന്റെ ഇക്കോ ടൂറിസം പദ്ധതിയുടെ ഭാഗമായുള്ള ഇരിട്ടി ഇക്കോ പാർക്കിന്റെ നിർമാണമാരംഭിച്ചു. 18ന് മന്ത്രി എ.കെ. ശശീന്ദ്രൻ ഇക്കോ പാർക്ക് ആദ്യഘട്ടം പ്രവർത്തനം ഉദ്ഘാടനം ചെയ്യും. ഇരിട്ടി –തളിപ്പറമ്പ് പാതയിൽ പെരുമ്പറമ്പിൽ പഴശ്ശി...
പാലക്കാട്: ആറുവയസുകാരന് മഡ് റേസിംഗിൽ പങ്കെടുപ്പിക്കാൻ പരിശീലനം നൽകിയ സംഭവത്തിൽ കുട്ടിയുടെ അച്ഛനെതിരേ കേസെടുത്തു. തൃശൂർ സ്വദേശി ഷാനവാസ് അബ്ദുള്ളയ്ക്കെതിരേയാണ് പാലക്കാട് സൗത്ത് പോലീസ് കേസെടുത്തത്. ഏപ്രിൽ 16, 17 തീയതികളിലായി പാലക്കാട് നടക്കുന്ന മഡ്...