തിരുവനന്തുരം: സഹകരണമേഖലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഒരു കുടക്കീഴിൽ കൊണ്ടുവരാനായി സഹകരണ സർവകലാശാല ആരംഭിക്കുന്നതിന് സാധ്യത ആരായുന്നു. കേരള സർവകലാശാല ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്മെന്റ് വകുപ്പ് മേധാവിയും പ്രൊഫസറുമായ ഡോ. കെ.എസ്. ചന്ദ്രശേഖരനെ സാധ്യതാപഠനത്തിനുള്ള സ്പെഷ്യൽ ഓഫീസറായി നിയമിച്ചു....
തിരുവനന്തപുരം: നഴ്സിങ് കോഴ്സുകളിലേക്കുള്ള പ്രവേശനസമയം മാർച്ച് 31 വരെ നീട്ടി. വിവിധ സംസ്ഥാനങ്ങളുടെ ആവശ്യം പരിഗണിച്ച് നാഷണൽ നഴ്സിങ് കൗൺസിലാണ് സമയം നീട്ടിയത്. മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്കുള്ള പ്രവേശനം കോടതി നടപടികൾ മൂലം വൈകുന്ന...
ലൈഫ് ഇന്‍ഷുറന്‍സ് കോര്പ്പറേഷന് ഓഫ് ഇന്ത്യ (എല്‍.ഐ.സി.) ഗോള്‍ഡന്‍ ജൂബിലി ഫൗണ്ടേഷന്, സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് വിവിധ പ്രൊഫഷണല്‍/നോണ്‍ പ്രൊഫഷണല്‍ പ്രോഗ്രാമുകളിലെ ഉന്നതപഠനത്തിന് നല്കുന്ന എല്‍.ഐ.സി. ഗോള്‍ഡന്‍ ജൂബിലി സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാം. സ്പെഷ്യല്‍ ഗേള്‍ ചൈല്‍ഡ്...
ഫറോക്ക് : വീട്ടിൽ കളിച്ചുകൊണ്ടിരിക്കെ കോണിപ്പടിയിൽ നിന്ന് വീണ് പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന പിഞ്ചുകുഞ്ഞ് മരിച്ചു. ഫാറൂഖ് കോളേജ് അണ്ടിക്കാടൻ കുഴി സക്കരിയ്യ അഹ്സനിയുടെ മകൻ സൈനി ദഹ്ലാൻ (1 ) ആണ്...
ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രികള്‍ച്ചറല്‍ റിസര്‍ച്ചിന് (ഐ.സി.എ.ആര്.) കീഴില്‍ ന്യൂഡല്‍ഹിയിലുള്ള ഇന്ത്യന്‍ അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ (ഐ.എ.ആര്.ഐ.) ടെക്നീഷ്യന്മാരെ തിരഞ്ഞെടുക്കുന്നതിനുള്ള പരീക്ഷയ്ക്ക് വിജ്ഞാപനമായി. കേരളത്തിലേതുള്‍പ്പെടെ 64 കേന്ദ്രങ്ങളിലായി 641 ഒഴിവുണ്ട്. ജനറല്‍ – 286, ഒ.ബി.സി....
കോഴിക്കോട്: മകള്‍ പ്രണയിച്ച് വിവാഹം കഴിച്ചതിന് മകള്‍ക്കും മരുമകനുമെതിരേ ക്വട്ടേഷന്‍ . അമ്മയും അച്ഛനും ഉള്‍പ്പെടെ ഏഴു പേരെ ചേവായൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് പാലോര്‍ മല സ്വദേശിനിയായ പെണ്‍കുട്ടിയുടെ അമ്മ അജിത, അച്ഛന്...
തിരുവനന്തപുരം: ആലപ്പുഴയില്‍ അടുത്തിടെ നടന്ന രാഷ്ട്രിയ കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ ഇരുവിഭാഗങ്ങളിലെയും ക്രിമിനലുകളുടെ പട്ടിക തയാറാക്കാന്‍ നിര്‍ദേശം നല്കി സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത്. ജില്ലാ അടിസ്ഥാനത്തിലാണ് പട്ടിക തയാറാക്കുക. ക്രിമിനല്‍ പശ്ചാത്തലം ഉള്ളവരെ കേസില്‍...
തിരുവനന്തപുരം: നികുതി അടയ്ക്കുന്നതിൽ ക്രമക്കേട് കണ്ടെത്തിയാൽ വ്യാപാര, വാണിജ്യസ്ഥാപനങ്ങളിൽ മിന്നൽപ്പരിശോധന നടത്തി ജപ്തി നടപടികളിലേയ്ക്ക് കടക്കാൻ ജി.എസ്.ടി ഉദ്യോഗസ്ഥർക്ക് അധികാരം. ജനുവരി ഒന്നുമുതൽ ഇത് നടപ്പാക്കി കേന്ദ്ര ധനമന്ത്രാലയം വിജ്ഞാപനമിറക്കി. നികുതിവെട്ടിപ്പ് ശ്രദ്ധയിൽപ്പെട്ടാൽ സ്ഥാപനങ്ങളിൽ മിന്നൽപ്പരിശോധന നടത്താൻ...
തിരുവനന്തപുരം : സ്ഥാനത്തെ മുഴുവൻ ജില്ലയിലും ക്ലബ്ഫൂട്ട് ക്ലിനിക്കുകൾ ആരംഭിക്കാനൊരുങ്ങി ആരോഗ്യവകുപ്പ്. സംസ്ഥാനത്തെ മുഴുവൻ മെഡിക്കൽ കോളേജ്, ജില്ല, ജനറൽ ആശുപത്രികൾ, എല്ലുരോഗ വിദഗ്ധരുടെ സേവനമുള്ള താലൂക്ക് ആശുപത്രികൾ എന്നിവിടങ്ങളിലെല്ലാം പ്രത്യേക ചികിത്സാസൗകര്യം ആരംഭിക്കും. 2022...
കേളകം : പരിസ്ഥിതിലോല മേഖലയുമായി ബന്ധപ്പെട്ട് ചില സംഘടനകൾ കേളകത്ത് സംഘടിപ്പിച്ച യോഗത്തിൽ എതിർപ്പ് പ്രകടിപ്പിച്ച് കേളകം പഞ്ചായത്ത് പ്രസിഡന്റ് സി.ടി.അനീഷ്. യഥാർഥത്തിൽ കേളകത്ത് ഇങ്ങനെയൊരു യോഗത്തിന്റെ ആവശ്യമില്ലായിരുന്നുവെന്ന് യോഗത്തിൽ അധ്യക്ഷത വഹിച്ച് അനീഷ് പറഞ്ഞു....