Kerala

പത്തനംതിട്ട: പത്തനംതിട്ട കൊടുമണ്‍ പോലീസ് സ്‌റ്റേഷനില്‍ മോഷണം. മറ്റൊരു കേസില്‍ കസ്റ്റഡിയിലെടുത്ത പ്രതി സ്‌റ്റേഷനില്‍ നിന്ന് 20000 രൂപ വിലവരുന്ന ഇ പോസ് മെഷീന്‍ മോഷ്ടിച്ചു. അടൂര്‍...

കാസര്‍കോട്: പാര്‍ട്ടി വാട്‌സാപ്പ് ഗ്രൂപ്പില്‍ സി.പി.എം. ലോക്കല്‍ സെക്രട്ടറി അശ്ലീല സന്ദേശം അയച്ചതിനെച്ചൊല്ലി വിവാദം. സി.പി.എം. കാസര്‍കോട് പാക്കം ലോക്കല്‍ സെക്രട്ടറി രാഘവന്‍ വെളുത്തോളിയാണ് പാര്‍ട്ടി ഗ്രൂപ്പില്‍...

കാസർകോട്: കസ്റ്റഡിയിലെടുത്ത പ്രതി സ്റ്റേഷനിലേക്കുള്ള യാത്രയ്ക്കിടെ എസ്.ഐ.യുടെ ചെവി കടിച്ചുമുറിച്ചു. കാസർകോട് ടൗൺ പോലീസ് സ്റ്റേഷനിലെ എസ്.ഐ. എം.വി. വിഷ്ണുപ്രസാദിന്റെ ചെവിയാണ് മധൂർ സ്വദേശി സ്റ്റനി റോഡ്രിഗസ്...

കോ​ഴി​ക്കോ​ട്: ക​ള​ന്തോ​ട് എം​.ഇ​.എ​സ് കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​ക​ളെ ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ൽ നാ​ട്ടുകാ​രാ​യ ആ​റു​പേ​ർ​ക്കെ​തി​രെ വ​ധ​ശ്ര​മ​ത്തി​ന് പോ​ലീ​സ് കേ​സ് എ​ടു​ത്തു. വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യ്ക്കാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. വി​ദ്യാ​ർ​ഥി​ക​ൾ ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​തി​നാ​യി...

ന്യൂഡല്‍ഹി: അങ്കമാലി-എരുമേലി ശബരിപാത സംബന്ധിച്ച് കേരളത്തിന് പ്രതീക്ഷപകർന്ന് കേന്ദ്ര സർക്കാർ. പാതയ്ക്കായി റെയില്‍വേ ബജറ്റില്‍ നൂറുകോടി രൂപ നീക്കിവെച്ചതായി കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു....

തിരുവനന്തപുരം : പ്രായപൂർത്തിയാകാത്ത മകനെ കേസിൽനിന്നു രക്ഷപ്പെടുത്താമെന്ന പേരിൽ വീട്ടമ്മയെ നിരന്തരമായി വിളിക്കുകയും മോശമായി പെരുമാറുകയും ചെയ്ത എസ്.ഐ.ക്ക് സസ്പെൻഷൻ. കന്റോൺമെന്റ് എസ്.ഐ. എൻ.അശോക് കുമാറിനെയാണ് സിറ്റി...

തിരുവനന്തപുരം: സംസ്ഥാനത്ത് നാല് ദിവസമായി തുടർന്നിരുന്ന ക്വാറി, ക്രഷർ സമരം പിൻവലിച്ചു. വ്യവസായ, ഗതാഗത വകുപ്പ് മന്ത്രിമാരുമായി സമരസമിതി നടത്തിയ ചർച്ചയ്ക്കൊടുവിലാണ് തീരുമാനം. തങ്ങൾ ഉന്നയിച്ച ആവശ്യങ്ങൾ...

അമ്പലപ്പുഴ: വിദ്യാര്‍ഥിനിയോട് മോശമായി പെരുമാറുകയും അതിക്രമം നടത്തുകയും ചെയ്തുവെന്ന പരാതിയില്‍ ട്യൂഷന്‍ അധ്യാപകന്‍ അറസ്റ്റില്‍. പുന്നപ്ര തെക്ക് ഗ്രാമപ്പഞ്ചായത്ത് രണ്ടാം വാര്‍ഡില്‍ കരിമ്പിന്‍കാലായില്‍ ഫ്രെഡി ആന്റണി ടോമി(28)യെയാണ്...

തൃ​ശൂ​ര്‍: കൊ​ട​ക​ര​യി​ല്‍ വീ​ടി​ന്‍റെ ടെ​റ​സി​ല്‍ നി​ന്ന് വീ​ണ് വീ​ട്ട​മ്മ മ​രി​ച്ചു. കൊ​പ്ര​ക്ക​ളം പു​ത്ത​ന്‍​വീ​ട്ടി​ല്‍ ജ​യ​ന്തി​യാ​ണ് (53) മ​രി​ച്ച​ത്. തേ​ങ്ങ ഇ​ടാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ടെ​റ​സി​ല്‍ നി​ന്ന് കാ​ല്‍ വ​ഴു​തി...

തിരുവനന്തപുരം: തിരുവനന്തപുരം താലൂക്ക് ഓഫീസിനു സമീപത്തുവച്ച് ഇരുചക്രവാഹനത്തില്‍ വരികയായിരുന്ന ദമ്പതിമാരെ തടഞ്ഞുനിര്‍ത്തി പോലീസ് അപമാനിച്ചതായി പരാതി. വണ്‍വേയില്‍ വാഹനം ഓടിച്ചതിനു പിഴ ആവശ്യപ്പെടുകയും അടയ്ക്കാമെന്നു പറഞ്ഞതിനെത്തുടര്‍ന്ന് ക്ഷുഭിതനായ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!