തിരുവനന്തപുരം : ട്രഷറി ഓൺലൈൻ ശൃംഖലയിലെ തകരാർ നീക്കാൻ ഇന്ന് വൈകിട്ട് 6 മുതൽ മറ്റന്നാൾ രാത്രി വരെ അറ്റകുറ്റപ്പണി നടത്തും. പലവട്ടം ശ്രമിച്ചിട്ടും തീർക്കാനാകാത്ത സാങ്കേതികത്തകരാറ് പരിഹരിക്കാനുള്ള നടപടിയുടെ ഭാഗമാണിത്. നാളെയും മറ്റന്നാളും സർക്കാർ...
കോഴിക്കോട്: മെഡിക്കല്‍ വിദ്യാര്‍ഥി കോളേജ് കെട്ടിടത്തില്‍ നിന്ന് വീണു മരിച്ച നിലയില്‍. മലബാര്‍ മെഡിക്കല്‍ കോളേജില്‍ പഠിക്കുന്ന തേഞ്ഞിപ്പലം സ്വദേശി ആദര്‍ശ് നാരായണനെയാണ് കോളേജ് കെട്ടിടത്തില്‍ നിന്ന് വീണു മരിച്ച നിലയില്‍ കണ്ടെത്തിയത്. കോളേജിലെ മൂന്നാം വര്‍ഷ എം.ബി.ബി.എസ് വിദ്യാര്‍ഥിയാണ്...
തിരുവനന്തപുരം: തൊഴുത്തിലോ, പാടത്തോ, പറമ്പിലോ എവിടെയുമാകട്ടെ, ഇനി ഒറ്റക്ലിക്കിലൂടെ പശു എവിടെയാണെന്നും എത്രലിറ്റർ പാലുകിട്ടുമെന്നുമുള്ള മുഴുവൻ വിവരങ്ങളും മൃഗസംരക്ഷണവകുപ്പിനറിയാം. നെന്മണിയുടെ വലുപ്പമുള്ള ആർ.എഫ്.ഐ.ഡി. (റേഡിയോ ഫ്രീക്വൻസി ഐഡന്റിഫിക്കേഷൻ) ചിപ്പ് കന്നുകാലികളുടെ (പശു, എരുമ, ആട്) കാതിൽ ഘടിപ്പിച്ചശേഷം...
തിരുവനന്തപുരം : കോവിഡ് മൂന്നാം തരംഗം മുന്നിൽക്കണ്ട് ആരോഗ്യ പ്രവർത്തകർക്ക് ഗൃഹ ചികിത്സയിൽ പരിശീലനം സംഘടിപ്പിക്കും. സംസ്ഥാനത്ത് കോവിഡ് നിരക്ക് ഉയരുന്നുണ്ട്. ഒമിക്രോണും കൂടുന്നു. രോഗികൾ കൂടുന്നതിനാൽ ഗൃഹചികിത്സയാണ് കൂടുതൽ ഫലപ്രദം. കേരളം മികച്ച രീതിയിൽ...
തിരുവനന്തപുരം : കുടുംബശ്രീ ത്രിതല സംവിധാനത്തിലേക്കുള്ള തെരഞ്ഞെടുപ്പ് വെള്ളിയാഴ്ച തുടങ്ങും. 2,91,837 അയൽക്കൂട്ടം ഭാരവാഹികളുടെ തെരഞ്ഞെടുപ്പാണ് ആദ്യം. 13 വരെയുള്ള ആദ്യഘട്ടം അയൽക്കൂട്ടങ്ങളുടെ പ്രസിഡന്റ്, സെക്രട്ടറി, ഉപജീവന, സാമൂഹ്യവികസന, അടിസ്ഥാനസൗകര്യ വികസന ഉപസമിതികളുടെ കൺവീനർമാരടക്കം അഞ്ചംഗ...
കൊച്ചി: കുപ്പിവെള്ളത്തിന്റെ വില നിയന്ത്രണം റദ്ദാക്കിയ ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിന് സ്റ്റേ ഇല്ല. ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ ഡിവിഷൻ ബെഞ്ചിനെ സമീപിച്ചിരുന്നു. സർക്കാരിന്റെ അപ്പീൽ ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും. എതിർകക്ഷികൾക്കും ഹൈക്കോടതി നോട്ടീസ് അയച്ചു. ചീഫ്...
കയ്പമംഗലം: വീട്ടമ്മയെ കബളിപ്പിച്ച് സ്വർണവും പണവും തട്ടിയെടുത്ത സംഘം പിടിയിൽ. കയ്പമംഗലം തായ്നഗർ സ്വദേശി പുതിയ വീട്ടിൽ അബ്ദുൾ സലാം, ചേറ്റുവ സ്വദേശി അമ്പലത്ത് വീട്ടിൽ അഷ്റഫ്, വാടാനപ്പള്ളി സ്വദേശി അമ്പലത്ത് വീട്ടിൽ റഫീക്ക് എന്നിവരാണ്...
പത്തനംതിട്ട ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ ഗവിയില്‍ തിരക്കേറുന്നു. ക്രിസ്തുമസ് – പുതുവല്‍സര അവധി ദിവസങ്ങളില്‍ മൂവായിരത്തോളം ആളുകളാണ് ഗവി കാണാനെത്തിയത്. സഞ്ചാരികളുടെ തിരക്ക് വനംവകുപ്പിന് നേടികൊടുത്തത് ഒന്നരലക്ഷത്തിലധികം രൂപയും. കാടിനെയും കാട്ടുമൃഗങ്ങളേയും കണ്ട് കാട്ടിലൂടെ...
എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപറേഷന് കീഴിൽ വിവിധ റീജനുകളിലായി 3847 ഒഴിവിൽ റഗുലർ നിയമനം. സ്റ്റെനോഗ്രഫർ, അപ്പർ ഡിവിഷൻ ക്ലർക്ക് (യു.ഡി.സി), മൾട്ടി ടാസ്കിങ് സ്റ്റാഫ് (എം.ടി.എസ്) തസ്തികകളിലാണ് അവസരം. കേരളത്തിൽ 130 ഒഴിവുണ്ട്. ഓൺലൈൻ...
ആലപ്പുഴ : രാജ്യത്ത് ആദ്യമായി ഒരു ആഴക്കടൽ മത്സ്യബന്ധന കപ്പലിന്റെ ക്യാപ്റ്റനായ വനിതയോ?! മലയാളിയായ കെ.കെ.ഹരിത ആ സ്ഥാനത്തെത്തിയപ്പോൾ മൂക്കത്ത് വിരൽ വച്ചവർ കുറച്ചല്ല. ആലപ്പുഴ എഴുപുന്ന പഞ്ചായത്തിൽനിന്നുള്ള ഈ ഇരുപത്തഞ്ചുകാരി തന്റെ സ്വപ്നസഞ്ചാരത്തിലേക്ക് എത്തിയതെങ്ങനെ...