കോഴിക്കോട് : അർധരാത്രി വാഹനമോടിച്ചു പോകുമ്പോൾ റോഡിൽ ചിതറിക്കിടക്കുന്ന 500 രൂപയുടെ നോട്ടുകൾ ഒന്നും രണ്ടുമൊന്നുമല്ല. വാഹനം നിർത്തിയിറങ്ങിയപ്പോൾ അൽപം ദൂരം മാറി പിന്നെയും കുറേ നോട്ടുകൾ. എല്ലാം പെറുക്കിയെടുത്ത് എണ്ണി നോക്കിയപ്പോൾ 23,500 രൂപ. ...
കോഴിക്കോട്: പ്രായപൂർത്തിയാകാത്ത മകനെ ഉപേക്ഷിക്കാൻ യുവതിയെ പ്രേരിപ്പിച്ച ‘സിദ്ധൻ’ അറസ്റ്റിൽ. ദിവ്യനായി അറിയപ്പെടുന്ന കായണ്ണ മാട്ടനോട് ചാരുപറമ്പിൽ രവി (52) ആണ് ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം അറസ്റ്റിലായത്. അമ്മയെ കാണാനില്ലെന്ന് പതിമൂന്നുകാരനായ മകൻ നൽകിയ...
കോഴിക്കോട് : നാടക, സാംസ്കാരിക പ്രവർത്തകൻ മധു മാഷ് (കെ.കെ. മധുസൂദനൻ 73) അന്തരിച്ചു. അസുഖ ബാധിതനായി ജില്ലാ സഹകരണ ആശുപത്രിയി ചികിത്സയിലായിരുന്നു. ശനി പകൽ ഒന്നരയോടെയാണ് മരണം. നൂറു കണക്കിന് വേദികളിൽ അവതരിപ്പിക്കപ്പെട്ട അമ്മ...
തൃശൂർ: കൊടുങ്ങല്ലൂരിൽ വനിതാ വ്യാപാരിയെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി. എറിയാട് സ്വദേശി പുതിയ വീട്ടിൽ റിയാസിനെ (30) ആണ് എറിയാട് ചൈതന്യ നഗറിൽ ആളൊഴിഞ്ഞ പറമ്പിൽ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്....
തലയോലപ്പറമ്പ് : പ്ലസ്ടു വിദ്യാർഥിനിയെ മാതാപിതാക്കളുടെ സമ്മതമില്ലാതെ കാറിൽ കയറ്റിക്കൊണ്ടുപോയി മണിക്കൂറുകൾക്കു ശേഷം സ്കൂളിന് സമീപം ഇറക്കിവിട്ടു എന്ന പരാതിയിൽ പൊലീസുകാരനെതിരെ തലയോലപ്പറമ്പ് പൊലീസ് കേസെടുത്തു. എറണാകുളം സ്റ്റേഷനിലെ പൊലീസുകാരനായ തലയോലപ്പറമ്പ് കോരിക്കൽ പഴമ്പട്ടി അറുപതിൽ...
തിരുവനന്തപുരം : ഇത്തവണ മുതൽ എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളുടെ ചോദ്യക്കടലാസ് വിലയിരുത്താൻ വിദ്യാർഥികൾക്ക് അവസരം നൽകുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ഈ വിലയിരുത്തലുകളുടെ കൂടി അടിസ്ഥാനത്തിൽ അടുത്ത വർഷത്തെ ചോദ്യക്കടലാസ് തയാറാക്കൽ കുറ്റമറ്റ രീതിയിൽ നടത്തുകയാണ്...
തൊടുപുഴ : ചീനിക്കുഴിയിൽ ഉറങ്ങിക്കിടന്ന മകനെയും കുടുംബത്തെയും അച്ഛൻ വീട് പുറത്തുനിന്നുംപൂട്ടി പെട്രോളൊഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തി. ചീനിക്കുഴി ആലിയക്കുന്നേൽ മുഹമ്മദ് ഫൈസൽ(45), ഭാര്യ ഷീബ 45), മക്കളായ മെഹർ(16), ഹസ്ന(13) എന്നിവരാണ് മരിച്ചത്. മുഹമ്മദ്...
തിരുവനന്തപുരം: 28, 29 തീയതികളില്‍ നടത്തുന്ന അഖിലേന്ത്യാ പണിമുടക്കില്‍ ബാങ്ക് ജീവനക്കാരും പങ്കെടുക്കും. കേന്ദ്രസര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ക്കെതിരെ സംയുക്ത ട്രേഡ് യൂണിയനുകള്‍ നടത്തുന്ന സമരത്തില്‍ പങ്കെടുക്കുമെന്ന് ആള് കേരള ബാങ്ക് എംപ്ളോയിസ് അസോസിയേഷന് അറിയിച്ചു. ബാങ്ക്...
കൊച്ചി : കളമശേരി കിൻഫ്ര പാർക്കിലുള്ള നെസ്റ്റ് ഇലട്രോണിക് സിറ്റിയിൽ നിർമാണം നടക്കുന്നിടത്ത് മണ്ണിടിഞ്ഞ് ഒരാൾ മരിച്ചു. കുഴിയിൽ നിന്ന് ജോലി ചെയ്യുകയായിരുന്ന തൊഴിലാളികളുടെ ശരീരത്തിലേക്ക് മണ്ണ് ഇടിഞ്ഞുവീഴുകയായിരുന്നു. ബംഗാൾ സ്വദേശി ഫൈജുൽ മണ്ഡലാണ് മരിച്ചത്. ...
തിരുവനന്തപുരം : വേനൽ കടുക്കുന്ന സാഹചര്യത്തിൽ പാൽ കേടുവരാതെ സൂക്ഷിക്കാൻ മിൽമ നിർദേശങ്ങൾ പുറത്തിറക്കി. ശരിയായി തണുപ്പിച്ച് സൂക്ഷിക്കാത്ത കവർ പാൽ ഇപ്പോഴത്തെ കാലാവസ്ഥയിൽ പിരിഞ്ഞു പോകാൻ സാധ്യത കൂടുതലാണ്. അതിനാൽ ഉപയോഗം വരെ, 4-5...