തിരുവനന്തപുരം: തീപിടിത്തം മൂലം സുപ്രധാന ഫയലുകൾ നഷ്ടമാവുന്നതൊഴിവാക്കാൻ സർക്കാർ ഓഫീസുകളിൽ ഫയലുകൾ ഡിജിറ്റലായി സൂക്ഷിക്കണമെന്ന് ആഭ്യന്തരവകുപ്പ് സർക്കുലർ. ഡിജിറ്റൽ ഫയലുകളുടെ കോപ്പി മറ്റൊരു ഓഫീസിൽ കൂടി സൂക്ഷിക്കണം. ഫയലുകൾ പെട്ടെന്ന് തീ പിടിക്കാത്ത തരത്തിലുള്ള അലമാരയിലാകണം...
കണ്ണൂർ :ജില്ലയിൽ കോവിഡ് വാക്സിനേഷൻ ഒന്നാം ഡോസ് ലക്ഷ്യമിട്ട മുഴുവൻ പേർക്കും നൽകി 100 ശതമാനം ലക്ഷ്യം പൂർത്തീകരിച്ചു. ഒന്നാം ഡോസായി 20,76,863 പേർക്ക് വാക്സിൻ നൽകി. എങ്കിലും ഒന്നാം ഡോസ് എടുക്കാത്തവർ ഇനിയും നമ്മുടെ...
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ കള്ളുഷാപ്പുകൾ (Toddy Shops) തുറക്കും. ബെവ്കോ ഔട്ട്ലെറ്റുകൾ (Bevco) , ബാറുകൾ (Bar) എന്നിവ തുറക്കില്ല. ഞായറാഴ്ച നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിലാണ് എക്സൈസ് കമ്മിഷണറുടെ ഉത്തരവ്. അര്‍ധരാത്രി മുതല്‍ കര്‍ശന നിയന്ത്രണം; നാളെ...
ന്യൂഡൽഹി∙ പുരപ്പുറ സോളർ പദ്ധതി സ്ഥാപിക്കാൻ ഉപയോക്താവിന് ഇനി ഇഷ്ടമുള്ള കമ്പനിയെ സമീപിക്കാമെന്ന് കേന്ദ്രസർക്കാർ. നിലവിൽ കേരളത്തിൽ കെഎസ്ഇബി എംപാനൽ ചെയ്തിരിക്കുന്ന കമ്പനികൾ വഴി പദ്ധതി നടപ്പാക്കിയാൽ മാത്രമേ സബ്സിഡി ലഭിക്കുമായിരുന്നുള്ളൂ. ഇനി മുതൽ ഉപയോക്താവിന്...
അമ്പലവയല്‍: വയനാട് അമ്പലവയലിൽ ഭര്‍ത്താവ് നടത്തിയ ആസിഡ് ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞ യുവതി മരിച്ചു. കണ്ണൂർ ഇരിട്ടി സ്വദേശി ലിജിത (32) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ജനുവരി 15-നാണ് ലിജിതയ്ക്കും മകൾക്കും...
തിരുവനന്തപുരം: കോവിഡ് നിയന്ത്രണ നടപടികളുടെ ഭാഗമായി സംസ്ഥാനത്ത് ഞായറാഴ്ച ലോക്ഡൗണിനു സമാനമായ നിയന്ത്രണങ്ങളുണ്ടാകും. നിയന്ത്രണ ലംഘനം കണ്ടെത്താന്‍ പോലീസ് പരിശോധനകളുണ്ടാകും. അവശ്യ സര്‍വീസുകള്‍ക്ക് ഇളവ് വിവാഹം, മരണാനനന്തര ചടങ്ങുകള്‍ക്ക് 20 പേര്. അടിയന്തര വാഹന അറ്റകുറ്റപ്പണികള്‍ക്കായി...
#ഹാരിസ് പെരിങ്ങോം പെരിങ്ങോം (കണ്ണൂർ): മതത്തിന്റെ പേരിൽ വെറുപ്പും സംഘർഷവും നിലനിൽക്കുന്ന കാലത്ത് കയ്യൂർ കൂക്കോട്ടുകാർക്ക് ഒരു ബാലേട്ടനുണ്ട്, മതമൈത്രിയും സ്നേഹവുമൊക്കെ ഓർമിപ്പിക്കുന്ന ഒരാളായിട്ട്. പുരാതനമായ കൂക്കോട്ട് പള്ളിക്കാൽ മഖാമിന്റെ എല്ലാമെല്ലാമാണ് തെക്കേടത്ത് ബാലൻ. 21...
കോട്ടയം : കുറഞ്ഞവിലയ്ക്ക് മുന്തിയിനം പശുക്കളെ വിൽക്കാനുണ്ടെന്ന് നവമാധ്യമങ്ങളിൽ പരസ്യം നൽകി തട്ടിപ്പ്. വിവിധ ഭാഗങ്ങളിലായി നിരവധി കർഷകർക്ക് പണം നഷ്ടമായി. എന്നാൽ, നാണക്കേട് ഭയന്ന് ആരും പൊലീസിൽ പരാതി നൽകാൻ തയാറായിട്ടില്ല. മികച്ച ഇനം...
കോവിഡിന്റെ ഡെല്‍റ്റ, ഒമിക്രോണ്‍ വകഭേദങ്ങളെ 45 മിനിറ്റിനകം തിരിച്ചറിയുന്നതിനുള്ള ആര്.ടി.പി.സി.ആര്. കിറ്റിന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐ.സി.എം.ആര്.) അനുമതി നല്കി. ഇതുവഴി ജനിതക ശ്രേണീകരണം നടത്തി വകഭേദമേതാണെന്ന് കണ്ടെത്തേണ്ട കാലതാമസം ഉണ്ടാവില്ലെന്നാണ് കിറ്റിന്റെ...
നെടുമ്പാശേരി : പുത്തൻവേലിക്കരയിൽ വയോധികയായ അമ്മയെ ക്രൂരമായി മർദ്ദിച്ച കേസിൽ മകൻ അറസ്റ്റിൽ. പുത്തൻവേലിക്കര തുരുത്തിപ്പുറം പടമാട്ടുമ്മൽ വീട്ടിൽ ഫ്രാൻസിസി (50) നെയാണ് പുത്തൻവേലിക്കര പൊലീസ് അറസ്റ്റ് ചെയ്തത്. 73 വയസുള്ള അമ്മ തന്നെ സഹായിക്കുന്നില്ലെന്ന്...