തിരുവനന്തപുരം : പൊലീസ് കോൺസ്റ്റബിൾ (ഐ.ആർ.ബി കമാൻഡോ വിംഗ്, കാറ്റഗറി നമ്പർ 136/2022) തസ്തികയിലേയ്ക്ക് അപേക്ഷ സമർപ്പിച്ച ഉദ്യോഗാർത്ഥികൾക്കായുള്ള എൻഡ്യൂറൻസ് ടെസ്റ്റ് (25 മിനിട്ടിൽ 5 കിലോമീറ്റർ ദൂരത്തിലുള്ള ഓട്ടം) ജൂലായ് 5ന് പുലർച്ചെ 5...
കൊച്ചി: പതിനേഴ് വയസുള്ളപ്പോൾ ഒറ്റയ്ക്ക് യാത്രപോകാൻ പറഞ്ഞ അച്ഛന്റെ മകൾ ഇപ്പോൾ സൈക്കിളിൽ വച്ചുപിടിക്കുന്നത് മൂവായിരത്തി അറുന്നൂറോളം കിലാേമീറ്റർ അപ്പുറമുള്ള ലഡാക്കിലേക്കാണ്. കൊച്ചിയിൽനിന്ന് അന്താരാഷ്ട്ര യോഗാദിനമായ നാളെ ഒറ്റയ്ക്ക് യാത്ര പുറപ്പെടുകയാണ് അഗ്രിമ നായർ. വെറുമൊരു...
വണ്ടിപ്പെരിയാര്‍ : ഇടുക്കി വണ്ടിപ്പെരിയാറിൽ യുവാവിനെ റോഡില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വണ്ടിപ്പെരിയാര്‍ വാളാടി സ്വദേശി വനരാജിന്റെ മകന് രമേശി(24)നെയാണ് ഇന്നു പുലര്‍ച്ചെ നാലോടെ വണ്ടിപ്പെരിയാര്‍-വള്ളക്കടവ് റൂട്ടില്‍ ഇഞ്ചിക്കാടിന് സമീപം മരിച്ചനിലയില്‍ കണ്ടെത്തിയത്. പുലര്‍ച്ചെ ഇതു...
ആലപ്പുഴ: കോവിഡ് ചെറിയതോതിൽ കൂടുന്നുണ്ടെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി വീണാജോർജ്. മെഡിക്കൽ ലബോറട്ടറി ഓണേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. കോവിഡിന് നിലവിൽ പുതിയ വകഭേദങ്ങളില്ല. പുതിയ വകഭേദം ഉണ്ടാകാനുള്ള സാധ്യതയുണ്ടെങ്കിലും അവ...
തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് ടു പരീക്ഷാ ഫലം നാളെ പ്രഖ്യാപിക്കും. രാവിലെ പതിനൊന്നിന് പി.ആര്.ഡി ചേംബറില്‍ വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി ഫലപ്രഖ്യാപനം നടത്തും. 87.94 ശതമാനം വിജയമാണ് കഴിഞ്ഞ വര്‍ഷം ഉണ്ടായത്. പ്ലസ് ടു...
കോഴിക്കോട് : ഓളപ്പരപ്പിൽ തുഴയെറിഞ്ഞുള്ള സാഹസിക ടൂറിസത്തിന്റെ മനോഹാരിതക്ക് സാക്ഷ്യം വഹിക്കാൻ സഞ്ചാരികളെ വീണ്ടും മാടിവിളിക്കുകയാണ് തുഷാരഗിരി. കോവിഡിനെ തുടർന്ന് രണ്ടുവർഷമായി നിശ്ചലമായ അന്തർദേശീയ കയാക്കിങ് മത്സരമായ മലബാർ റിവർ ഫെസ്റ്റിവല്ലിന് ആഗസ്ത് 12ന് തുഷാരഗിരിയിൽ...
ഇരിട്ടി : പുഷ്പ ഫല സസ്യ പ്രദർശനത്തിന് ഇരിട്ടിയിൽ തുടക്കമായി. പയഞ്ചേരി തവക്കൽ കോംപ്ലക്സിന് സമീപം ആരംഭിച്ച പ്രദർശനം ജൂലായ് മൂന്ന് വരെ നീണ്ടുനിൽക്കും. ഇരിട്ടി നഗരസഭാ ചെയർപേഴ്സൺ കെ.ശ്രീലത ഉദ്ഘാടനംചെയ്തു. വൈസ് ചെയർമാൻ പി.പി....
തിരുവനന്തപുരം: യന്ത്രവുമായി കറവക്കാരൻ വീട്ടിലെത്തുന്ന പദ്ധതി സംസ്ഥാനം മുഴുവൻ വ്യാപിപ്പിക്കും. കറവക്കാരില്ലാത്തത് ക്ഷീരകർഷകർക്ക് വൻ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. ഇതിനു പരിഹാരമായാണ് മൊബൈൽ കറവ യൂണിറ്റുകൾ ആലപ്പുഴ ജില്ലയിൽ തുടങ്ങിയത്. ഈ പദ്ധതി സംസ്ഥാനം മുഴുവൻ വ്യാപിപ്പിക്കാനാണ്...
മലപ്പുറം : മമ്പാട് ടൗണിൽ തുണിക്കടയുടെ ഗോഡൗണിൽ ദുരൂഹസാഹചര്യത്തിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കടയുടമയും ജീവനക്കാരും ഉൾപ്പെടെ അഞ്ച് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച ഉച്ചയ്ക്ക് 12നാണ് സംഭവം. ഗോഡൗണിൽ ആരോ തൂങ്ങിമരിച്ചതായി ജീവനക്കാരിൽ ഒരാൾ...
കല്പറ്റ: സംശയാസ്പദ ഡെങ്കിമരണം വയനാട്ടിൽ റിപ്പോർട്ട് ചെയ്തതോടെ പകർച്ചവ്യാധികൾക്കെതിരേ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് നിർദേശം. ഡെങ്കിപ്പനിക്കെതിരേ അതിജാഗ്രത പുലർത്തണമെന്നാണ് നിർദേശം. ഡെങ്കിപ്പനിയുടെ ലക്ഷണങ്ങൾ കണ്ടാൽ സ്വയംചികിത്സ ഒഴിവാക്കി ഉടൻ തന്നെ ഡോക്ടറുടെ നിർദേശപ്രകാരം ചികിത്സതേടണം. എന്താണ്...