തിരുവനന്തപുരം: വൈദ്യുതി ബോർഡിൽ സമരം ചെയ്യുന്ന ഓഫീസർമാർ നാളെ പട്ടം വൈദ്യുതിഭവനു മുന്നിൽ അനിശ്ചിതകാല റിലേ സത്യഗ്രഹം ആരംഭിക്കും. ഇതിനൊപ്പം ഓഫീസർമാർക്ക് പിന്തുണയുമായി എല്ലാ വൈദ്യുതി ഓഫീസുകൾക്കു മുന്നിലും ജീവനക്കാർ പ്രതിഷേധസമരം നടത്തും.നാളെ നിസഹരണ സമരവും...
തിരുവനന്തപുരം: സംസ്ഥാനത്തെ കൃഷി ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനം ഇനി കൃഷിയിടങ്ങളിലേക്കും. കൃഷിഭവനിലെ ദൈനംദിന കാര്യങ്ങളും ഫീല്‍ഡ് ഉദ്യോഗസ്ഥർ നടത്തുന്ന പ്രവർത്തനങ്ങളും മേലധികാരികൾ നിരീക്ഷിക്കുകയും ചെയ്യും. കൃഷി ഓഫിസുകൾ സ്മാർട്ടാകുന്നതിന്റെ ഭാഗമായാണ് പുതിയ കാൽവെപ്പ്. തുടക്കത്തില്‍ ഒരു നിയോജകമണ്ഡലത്തില്‍...
തിരുവനന്തപുരം: മദ്യപിച്ച് വാഹമോടിക്കുന്നവരെ കണ്ടെത്താൻ പോലീസ് വീണ്ടും ഊതിക്കാൻ തുടങ്ങുന്നു. ബ്രത്ത് അനലൈസർ പരിശോധന വീണ്ടും തുടങ്ങാൻ ഡിജിപി ജില്ലാ പോലീസ് മേധാവിമാർക്ക് നിർദ്ദേശം നൽകി. ഇന്ന് രാത്രി മുതൽ വീണ്ടും പരിശോധന തുടങ്ങും.കോവിഡിനെ തുടർന്നാണ്...
ന്യൂഡൽഹി: പതിനെട്ട് വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് നല്കുന്ന കരുതല്‍ ഡോസിന് സ്വകാര്യകേന്ദ്രങ്ങള്‍ സര്‍വീസ് ചാര്‍ജായി പരമാവധി 150 രൂപ വരെ മാത്രമേ ഈടാക്കാവൂ എന്ന് ആരോഗ്യമന്ത്രാലയം. ആദ്യ രണ്ട് പ്രാവശ്യം സ്വീകരിച്ച വാക്സിന് തന്നെ കരുതല്‍...
തിരുവനന്തപുരം : മറ്റു സംസ്ഥാനങ്ങളിൽ താമസിക്കുന്ന മലയാളികൾ പ്രവാസി ക്ഷേമനിധി അംഗത്വത്തിന് അപേക്ഷിക്കുമ്പോൾ റസിഡൻസ് സർട്ടിഫിക്കറ്റിനു പകരം നോർക്ക റൂട്സ് നൽകുന്ന എൻ.ആർ.കെ ഇൻഷുറൻസ് കാർഡ് ആധികാരിക രേഖയായി സ്വീകരിക്കും. കാർഡിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പാണു...
പാലക്കാട്: ഒലവക്കോട്ട് വെള്ളിയാഴ്ച പുലർച്ചെ സംഘംചേർന്നുണ്ടായ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ മൂന്നുപേർ അറസ്റ്റിൽ. കൊല്ലങ്കോട് മയിലാപ്പത്തറ ഗുരുവായൂരപ്പൻ (23), ആലത്തൂർ കാട്ടുശ്ശേരി നെരിയംപറമ്പ് വീട്ടിൽ മനീഷ് (23), പല്ലശ്ശന പൂത്തോടുതറ സൂര്യ (20) എന്നിവരെയാണ്...
കണ്ണൂർ : കാസർകോട്, കണ്ണൂർ ജില്ലകളിൽ സി.എൻ.ജി വാഹനങ്ങൾ നേരിടുന്ന കടുത്ത ഇന്ധന ക്ഷാമത്തിന് പരിഹാരമാകുന്നു. കൊച്ചി – മംഗളൂരു ഗെയ്ൽ വാതക പൈപ്പ് ലൈനിൽ നിന്ന് വടക്കേ മലബാറിൽ സി.എൻ.ജി വിതരണം ചെയ്യുന്നതിനായി കൂടാളിയിൽ...
കോട്ടയം : അണ്ണാമലൈ സർവകലാശാലയുടെ വിദൂര വിദ്യാഭ്യാസ പദ്ധതിക്ക് 2015 മുതൽ യു.ജി.സി അംഗീകാരം നഷ്ടപ്പെട്ട സാഹചര്യത്തിൽ അവിടെനിന്നുള്ള വിവിധ ബിരുദങ്ങൾക്ക് എലിജിബിലിറ്റി/ ഇക്വലൻസി (തുല്യത/യോഗ്യത) സർട്ടിഫിക്കറ്റുകൾ നൽകുന്നത് എം.ജി സർവകലാശാലാ നിർത്തി. ഇത്തരം സർട്ടിഫിക്കറ്റുകൾ...
ന്യൂഡൽഹി: 18 വയസ് കഴിഞ്ഞ എല്ലാവർക്കും കരുതൽ ഡോസ്( മൂന്നാം ഡോസ് വാക്സിനേഷൻ) നൽകാൻ കേന്ദ്രസർക്കാർ തീരുമാനം. ഏപ്രിൽ പത്ത് ഞായറാഴ്ച മുതൽ രാജ്യത്തെ എല്ലാ സ്വകാര്യ വാക്സീനേഷൻ കേന്ദ്രങ്ങൾ വഴിയും ആളുകൾക്ക് കരുതൽ ഡോസ്...
ദേശീയതലത്തിൽ എം.ബി.ബി.എസ്, ബി.ഡി.എസ്, ആയുർവേദം, ഹോമിയോപ്പതി, സിദ്ധ, യൂനാനി അണ്ടർ ഗ്രാജ്വേറ്റ് പ്രവേശനത്തിനുള്ള പൊതുപരീക്ഷ NEET (UG) 2022 (നാഷനൽ എലിജിബിലിറ്റി–കം–എൻട്രൻസ് ടെസ്റ്റ്: അണ്ടർ ഗ്രാജ്വേറ്റ് 2022) ജൂലൈ 17ന് (ഞായർ) നടക്കും. നാഷനൽ ടെസ്റ്റിങ്...