പത്തനംതിട്ട: പതിനൊന്ന് വയസുള്ള മകളെ കാമുകന് കാഴ്ചവെച്ച അമ്മയ്ക്ക് 20 വര്‍ഷം കഠിനതടവ്. കാമുകനെയും 20 വര്‍ഷം തടവിനു കോടതി ശിക്ഷിച്ചിട്ടുണ്ട്. അമ്മയ്ക്കു മറ്റൊരു മൂന്നു വര്‍ഷം കൂടി തടവും പിഴയും അടക്കമുള്ള ശിക്ഷയാണ് പത്തനംതിട്ട...
വൈപ്പിൻ: സ്വന്തം മൊബൈൽ ഫോണിൽനിന്നു പോലീസ് സ്റ്റേഷനിലെ ലാൻഡ് ഫോണിലേക്ക് വിളിച്ച് എസ്.ഐ.യെയും പോലീസുകാരെയും പതിവായി ചീത്ത വിളിച്ചിരുന്നയാളെ സഹികെട്ട് പോലീസ് പൊക്കി. ചീത്തവിളി മാത്രമല്ല ഭീഷണിയും പതിവായി നടത്തിയിരുന്ന ആളെ കണ്ടെത്തിയപ്പോൾ ആദ്യം പോലീസും...
തിരുവനന്തപുരം : ഇ-സഞ്ജീവനിയില്‍ പോസ്റ്റ് കൊവിഡ് ഒ.പി ആരംഭിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. രാവിലെ 8 മണി മുതല്‍ രാത്രി 8 മണി വരെയാണ് ഒ.പി.യുടെ പ്രവര്‍ത്തനം. പോസ്റ്റ് കൊവിഡ് പ്രശ്നങ്ങള്‍ ഉള്ളവര്‍ ഈ...
കോഴിക്കോട്: മദ്യലഹരിയിൽ പെരുമ്പാമ്പുമായി യുവാവിന്റെ സ്കൂട്ടർ സവാരി. മുജുകുന്ന് സ്വദേശി ജിത്തുവാണ് പാമ്പിനെ പിടികൂടി സ്കൂട്ടറിൽ സവാരി നടത്തിയത്. കൊയിലാണ്ടിയിലാണ് സംഭവം. പാമ്പിനെ ഇയാൾ റോഡിന് നടുവിൽവച്ച് പ്രദർശിപ്പിച്ചു. സംഭവത്തിൽ വനംവകുപ്പ് അന്വേഷണം ആരംഭിച്ചു. ജിത്തുവിന്റെ...
ഈ വർഷത്തെ സിവിൽ സർവീസസ് പരീക്ഷയ്ക്കു യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ഓൺലൈനായി ഫെബ്രുവരി 22 വരെ അപേക്ഷിക്കാം. ഐ.എ.എസ്, ഐ.എഫ്.എസ്, ഐ.പി.എസ് തുടങ്ങി വിവിധ വിഭാഗങ്ങളിലായി ഏകദേശം 861 ഒഴിവുണ്ട്. ഭിന്നശേഷിക്കാർക്ക് 34...
യു.പി.എസ്.സി.യുടെ ഇന്ത്യൻ ഫോറസ്റ്റ് സർവീസ് പരീക്ഷ ജൂൺ അഞ്ചിന് നടത്തും. 151 ഒഴിവുണ്ട്. ഓൺലൈനായി ഫെബ്രുവരി 22 വരെ അപേക്ഷിക്കാം. സിവിൽ സർവീസസ് പരീക്ഷ, ഫോറസ്റ്റ് സർവീസ് പരീക്ഷ എന്നിവയ്ക്കു പൊതുവായ അപേക്ഷയാണ്. രണ്ടു സർവീസിലേക്കും...
പത്തനംതിട്ട: അടൂര്‍ ബൈപ്പാസില്‍ കാര്‍ കനാലിലേക്ക് മറിഞ്ഞ് ബന്ധുക്കളായ മൂന്ന് സ്ത്രീകള്‍ മരിച്ചു. കൊല്ലം ആയൂര്‍ സ്വദേശികളായ ശ്രീജ(45) ശകുന്തള (51) ഇന്ദിര (57) എന്നിവരാണ് മരിച്ചത്. കാറില്‍ ആകെ ഏഴ് യാത്രക്കാരാണുണ്ടായിരുന്നത്. ഇതില്‍ നാലുപേരെ...
തിരുവനന്തപുരം : സംസ്ഥാനത്തെ കോവിഡ് പരിശോധനകള്‍ക്കും പി.പി.ഇ കിറ്റ്, എന്‍ 95 മാസ്ക് തുടങ്ങിയ സുരക്ഷാ സാമഗ്രികള്‍ക്കും നിരക്ക് പുനഃക്രമീകരിച്ച് ഉത്തരവിട്ടതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആര്.ടി.പി.സി.ആര് 300 രൂപ, ആന്റിജന്‍ 100...
തിരുവനന്തപുരം : വനിതകൾക്ക് സ്വയംതൊഴിലിന് കേരള ബാങ്കിന്റെ ‘മഹിളാ ശക്തി സ്വയംതൊഴിൽ സഹായ വായ്പാ പദ്ധതി’. വനിതാ സഹകരണ സംഘങ്ങളിലെ അംഗങ്ങൾക്ക് ഒറ്റയ്ക്കോ കൂട്ടായോ വായ്പ നൽകും. കാറ്ററിങ് യൂണിറ്റിന് ഒരുലക്ഷം രൂപവരെ അന്നപൂർണ വായ്പ...
കോഴിക്കോട് : കോവിഡ് കാല വിവാദങ്ങളെ തുടർന്ന് കാരുണ്യ കമ്യൂണിറ്റി ഫാർമസി (കെ.സി.പി) വഴിയുള്ള മരുന്ന് വാങ്ങൽ സമ്പ്രദായത്തിൽ അടിമുടി അഴിച്ചു പണി വരുന്നു. അടുത്ത സാമ്പത്തിക വർഷം മുതൽ കെ.സി.പി.യിൽ, അത്യാവശ്യമുള്ളതൊഴികെയുള്ള മറ്റെല്ലാ മരുന്നുകളും...