തിരുവനന്തപുരം : കൈക്കൂലി വാങ്ങുന്നതിനിടയില്‍ വിളപ്പില്‍ ഗ്രാമപ്പഞ്ചായത്ത് ഓവര്‍സിയര്‍ ശ്രീലതയെ വിജിലന്‍സ് അറസ്റ്റുചെയ്തു. കുണ്ടമണ്‍കടവ് സ്വദേശി അന്‍സാറിന്റെ പക്കല്‍നിന്ന് 10,000 രൂപ വാങ്ങുമ്പോഴായിരുന്നു അറസ്റ്റ്. അന്‍സാറിന്റെ നിലവിലുള്ള രണ്ടുനിലക്കെട്ടിടത്തിന് മുകളില്‍ ഒരുനിലകൂടി പണിയുന്നതിനുള്ള അനുമതിക്കായി വിളപ്പില്‍...
ഗുരുവായൂര്‍ ദേവസ്വത്തില്‍ വിവിധ തസ്തികകളിലെ നിയമനത്തിന് കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ് അപേക്ഷ ക്ഷണിച്ചു. 09/2022 മുതല്‍ 13/2022 വരെയുള്ള അഞ്ച് കാറ്റഗറി നമ്പറുകളിലായാണ് വിജ്ഞാപനം. വിജ്ഞാപനത്തീയതി 29.06.2022. ഹോസ്പിറ്റല്‍ അറ്റന്‍ഡന്റ് ഗ്രേഡ്-2 (കാറ്റഗറി നമ്പര്‍...
കോഴിക്കോട് : ചൊവ്വാഴ്ച പുലര്‍ച്ചെ മാനന്തവാടിയില്‍നിന്ന് കോഴിക്കോട്ടേക്ക് പുറപ്പെട്ട ബസ് രാവിലെ പൂളാടിക്കുന്ന് എത്തിയപ്പോള്‍ റൂട്ട് മാറ്റി മലാപ്പറമ്പ് ബൈപ്പാസിലൂടെ ലൈറ്റിട്ട് ചീറിപ്പാഞ്ഞത് കണ്ടുനിന്നവരെല്ലാം ഒന്ന് അതിശയിച്ചു. ബസ് നേരെ വിട്ടത് ഇഖ്റ ആശുപത്രിക്കുള്ളിലേക്ക്. ബസ്സില്‍...
ചീമേനി (കാസര്‍കോട്): ബൈക്കില്‍ രാജ്യപര്യടനത്തിനായി ഇറങ്ങിയ തൃശ്ശൂര്‍ സ്വദേശിയായ യുവാവ് ചീമേനിയിലെ സുഹൃത്തിന്റെ വീട്ടില്‍ കുഴഞ്ഞുവീണ് മരിച്ചു. തൃശ്ശൂര്‍ ശ്രീനാരായണപുരം അഞ്ചാംപരത്തി പൂവ്വത്തുംകടവില്‍ പി.എസ്. അര്ജുന് (31) ആണ് മരിച്ചത്. ഒമ്പതു വര്‍ഷത്തോളം വിദേശത്തായിരുന്ന അര്ജുന്...
തിരുവനന്തപുരം: കേരള സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവ./എയ്ഡഡ്/സ്വാശ്രയ ആർട്സ് ആൻഡ് സയൻസ് കോളേജുകളിലും യു.ഐ.ടി., ഐ.എച്ച്.ആർ.ഡി. കേന്ദ്രങ്ങളിലും ഒന്നാം വർഷ ബിരുദ പ്രവേശനത്തിന് ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. മെറിറ്റ് സീറ്റുകളിലേക്കും സംവരണ സീറ്റുകളിലേക്കും ഏകജാലക സംവിധാനം വഴിയായിരിക്കും അലോട്ട്മെന്റ്....
തൃശൂര്‍ : പനി ബാധിച്ച് മൂന്നാം ക്ലാസ് വിദ്യാര്‍ഥി മരിച്ചു. ആനത്താഴത്ത് വര്‍ഗീസിന്റെ മകന് സാം ആണ് മരിച്ചത്. വേലൂര്‍ സെന്റ് സേവിയേഴ്സ് സ്കൂള്‍ വിദ്യാര്‍ഥിയാണ്. 9 വയസായിരുന്നു. ഒരാഴ്ചയായി തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍...
പെരിയ: വിദ്യാർഥികളിൽ പനി വ്യാപകമായതിനെത്തുടർന്ന് കേന്ദ്ര സർവകലാശാല ക്ലാസുകൾ ഓൺലൈനാക്കി. ജുലായ് 12 -വരെയാണ് ക്ലാസുകൾ ഓൺലൈനായി നടത്തുക. കോവിഡ് മോണിറ്ററിങ് കമ്മിറ്റിയും വകുപ്പ് മേധാവികളും നടത്തിയ യോഗത്തിലാണ് തീരുമാനം. സാധാരണ പനിയോടൊപ്പം വിദ്യാർഥികളിൽ കോവിഡും പടർന്നു...
തിരുവനന്തപുരം: ലൈഫ് മിഷൻ ഗുണഭോക്തൃപട്ടികയിൽ രണ്ടാംഘട്ട അപ്പീൽ/ആക്ഷേപം നൽകാനുള്ള സമയം വെള്ളിയാഴ്ച അവസാനിക്കും. ആദ്യഘട്ടത്തിൽ നൽകിയ അപ്പീൽ തള്ളിയവർക്കാണ് രണ്ടാംഘട്ട അപ്പീൽ നൽകാൻ കഴിയുക. രണ്ടാംഘട്ടത്തിൽ ഇതിനകം 5915 അപ്പീലുകളും അനർഹർ കടന്നുകൂടിയെന്നുള്ള ആറ്് ആക്ഷേപങ്ങളുമാണ്...
തിരുവനന്തപുരം: ഭരണഘടനയ്ക്കെതിരെ വിവാദ പരാമര്‍ശം നടത്തി പുലിവാല് പിടിച്ച മന്ത്രി സജി ചെറിയാന് ഒടുവില്‍ രാജിവെച്ചു. സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദേശ പ്രകാരമാണ് രാജി.മുഖ്യമന്ത്രി പിണറായി വിജയന് അടക്കം പങ്കെടുത്ത സിപിഎം അവയ്ലബിള് സെക്രട്ടേറിയറ്റ് നേരത്തെ...
പുൽപള്ളി : ‘തലനാരിഴക്ക് രക്ഷപ്പെട്ടു’ എന്ന് പറയാറില്ലേ. അത് ഇതാണ്. അത്രമേൽ ഭാഗ്യത്തിന്റെ അകമ്പടിയില്ലായിരുന്നെങ്കിൽ ആ വയോധികന്റെ ജീവൻ നഷ്ടമായേനേ. വൻമരം കടപുഴകി വീഴുമ്പോൾ ഞൊടിയിടയിൽ ഒഴിഞ്ഞുമാറിയതുകൊണ്ടുമാത്രം പുൽപള്ളി ചെറ്റപ്പാലം നീറന്താനത്ത് കുഞ്ഞുമോൻ ഇപ്പോഴും ജീവിച്ചിരിക്കുന്നു....