മുണ്ടൂർ : സംസ്ഥാന പാതയിലേക്ക് കടക്കുന്ന വാഹനങ്ങൾക്കുൾപ്പെടെ ടോൾ പിരിക്കാൻ ലക്ഷ്യമിട്ട് പാലക്കാട് – കോഴിക്കോട് ദേശീയപാതയിൽ മുണ്ടൂരിന് സമീപം പൊരിയാനിയിൽ ദേശീയപാത അതോറിറ്റിയുടെ ടോൾ ബൂത്ത് നിർമാണം തൽക്കാലം നിർത്തിവയ്ക്കും. സി.പി.ഐ .എം, ഡി.വൈ.എഫ്.ഐ...
കോഴിക്കോട്: ഏകീകൃത സിവിൽ കോഡുമായി ബന്ധപ്പെട്ട് കോൺഗ്രസ് നിലപാട് വ്യക്തമാക്കണമെന്ന് ഐ.എൻ.എൽ സംസ്ഥാന ജന. സെക്രട്ടറി കാസിം ഇരിക്കൂർ. പാർട്ടിയുടെ നിലപാട് എന്താണെന്ന് വിശദീകരിക്കൻ കോൺഗ്രസ് നേതൃത്വത്തിന് ബാധ്യതയുണ്ട്. രാജ്യസഭയിൽ ഏകീകൃത സിവിൽകോഡ് സംബന്ധിച്ച സ്വകാര്യ...
വയനാട് സുല്‍ത്താന്‍ ബത്തേരിയില്‍ അഞ്ച് വയസുകാരന് പിതാവിന്റെ ക്രൂരമര്‍ദ്ദനം. ബത്തേരിയില്‍ ക്വാര്‍ട്ടേഴ്സില്‍ വാടകയ്ക്ക് താമസിക്കുന്ന മൈസൂരു ഉദയഗിരി സ്വദേശികളുടെ മകനാണ് മര്‍ദ്ദനമേറ്റത്. സംഭവത്തില്‍ പോലീസ് കേസെടുത്തു. കുട്ടിയുടെ കഴുത്തിനും കാലിനും വയറിലും അടികൊണ്ട പാടുകളുണ്ട്. പുറത്തും...
ശബരിമലയില്‍ തീര്‍ത്ഥാടകരുടെ എണ്ണം കൂടിയ സാഹചര്യത്തില്‍ ദര്‍ശന സമയം കൂട്ടാന്‍ ആകുമോ എന്ന് ഹൈക്കോടതി.ഒരു മണിക്കൂര്‍ കൂട്ടുന്നത് പരിഗണിക്കാന്‍ ദേവസ്വം ബോര്‍ഡിന് കോടതി നിര്‍ദേശം. ഇക്കാര്യത്തില്‍ തന്ത്രിയുമായ ആലോചിച്ച് ഉടന്‍ നടപടി സ്വീകരിക്കുമെന്ന് ദേവസ്വം ബോര്‍ഡ്...
കേരളത്തെ ഉന്നത വിദ്യാഭ്യാസത്തിന്റെ ഹബ്ബാക്കി മാറ്റാനാണ് ശ്രമമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. അതിന് സാധിക്കുന്ന തരത്തില്‍ അടിസ്ഥാന സൗകര്യ വികസനം ഉറപ്പാക്കുക, പാഠ്യപദ്ധതിയില്‍ നൂതനമായ മാറ്റങ്ങള്‍ കൊണ്ടുവരിക, ഉന്നത വിദ്യാഭ്യാസ മേഖലയും വ്യാവസായിക മേഖലയും തമ്മില്‍...
ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാന്‍ നിര്‍ദേശങ്ങളുമായി ഹൈക്കോടതി. തിരക്ക് കൂടുതലുള്ള ദിവസങ്ങളില്‍ അഷ്ടാഭിഷേകത്തിന്റ എണ്ണം കുറയ്ക്കുന്ന കാര്യം പരിഗണിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. 75,000ത്തിന് മുകളില്‍ തീര്‍ത്ഥാടകര്‍ എത്തുന്ന ദിവസം അഷ്ടാഭിഷേകം നിയന്ത്രിക്കാന്‍ നടപടി വേണം. തിരക്ക് നിയന്ത്രിക്കാന്‍...
തിരുവനന്തപുരം: എം.സി. റോഡില്‍ വാമനപുരം അമ്പലംമുക്കിന് സമീപം ടോറസ് ലോറി ഇടിച്ച് വയോധിക മരിച്ചു. അമ്പലംമുക്ക് സ്വദേശി ദാക്ഷായണി (70) ആണ് ടോറസ് കയറിയിറങ്ങി തല്‍ക്ഷണം മരിച്ചത്. ശനിയാഴ്ച രാവിലെ ഒന്‍പതു മണിയോടെയായിരുന്നു അപകടം. കടയില്‍നിന്ന്...
കാസർകോട്: അഭ്യസ്തവിദ്യരായ ഉദ്യോഗാർത്ഥികൾക്ക് സ്വകാര്യ മേഖലയിലെ തൊഴിൽ അവസരങ്ങൾ ലഭ്യമാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് നാഷണൽ എംപ്ലോയ്മെന്റ് സർവീസ് വകുപ്പ് നേതൃത്വത്തിൽ ഇന്ന് പെരിയ എസ്.എൻ. കോളേജിൽ നിയുക്തി മേള നടത്തുമെന്ന് കാസർകോട് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസർ...
ആലപ്പുഴ: മൂന്ന് സ്ത്രീകളെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിലെ ഒന്നാം പ്രതി അറസ്റ്റിൽ. കീരിക്കാട് മൂലശ്ശേരി ക്ഷേത്രത്തിന് സമീപം സഹോദരിമാരായ മിനി, സ്മിത, അയൽവാസി നീതു എന്നിവരെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ കീരിക്കാട് കണ്ണമ്പള്ളി ഭാഗം നടയിൽ ജയേഷ് (...
പത്തനംതിട്ട: ശബരിമലയിലെ തീർത്ഥാടനത്തിരക്കിൽ വനപാലകരുടെ കച്ചവടക്കണ്ണ്. ശബരിമല പാതയ്ക്കരിക്കിൽ ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ രഹസ്യ പങ്കാളിത്തത്തോടെ നിരവധി അനധികൃത ഹോട്ടലുകൾ. പ്ളാപ്പള്ളി ഫോറസ്റ്റ് സ്റ്റേഷന് സമീപമാണ് ഇരുപത്തിനാല് മണിക്കൂറും പ്രവർത്തിക്കുന്ന പ്രധാന ഹോട്ടൽ. റോഡിൽ നിന്ന് വനത്തോട്...