കൊച്ചി: പെരിയ ഇരട്ടക്കൊലക്കേസ് അഡ്വ. സി.കെ.ശ്രീധരന് ഏറ്റെടുത്ത സംഭവത്തില്‍ രൂക്ഷമായ പ്രതികരണവുമായി കൊല്ലപ്പെട്ട ശരത്ലാലിന്റെ അച്ഛന് സത്യനാരായണന്. ശ്രീധരന് കൂടെ നിന്ന് ചതിക്കുകയായിരുന്നുവെന്നും അതില്‍ അതിയായ വേദനയുണ്ടെന്നും സത്യനാരായണന് പറഞ്ഞു. കേസ് ഏറ്റെടുക്കാനെന്നും പറഞ്ഞ് കേസിന്റെ...
കാസർകോട്: പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതികളുടെ വക്കാലത്ത് ഏറ്റെടുത്ത സി കെ. ശ്രീധരനെതിരെ കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത്ലാലിന്റെയും കുടുംബം. വീട്ടിലെ ഒരംഗത്തെ പോലെ ഒപ്പം നിന്ന് ഫയലുകളെല്ലാം പരിശോധിച്ച സി. കെ ശ്രീധരൻ കൂടെ നിന്ന് ചതിച്ചുവെന്ന്...
കണ്ണൂർ: കിസാൻസഭയുടെ ദേശീയ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടത് വിജു കൃഷ്ണന്റെ കർഷക പോരാട്ടങ്ങൾക്കുള്ള അംഗീകാരമായി. കണ്ണൂർ കരിവെള്ളൂർ സ്വദേശിയായ വിജു ദേശീയതലത്തിൽ കർഷകരുടെ നിരവധി പ്രശ്നങ്ങളിൽ മുന്നണി പോരാളിയായി പ്രവർത്തിച്ചു വരികയാണ്. 2018 മാർച്ചിൽ മഹാരാഷ്ട്രയിലെ...
തിരുവനന്തപുരം: കെ .എസ്. ആർ. ടി .സി ജീവനക്കാർ കാക്കി യൂണിഫോമിലേയ്ക്ക് മടങ്ങുന്നു. ജനുവരി മുതൽ മാറ്റം വരുത്താനാണ് മാനേജ്മെന്റിന്റെ ആലോചന. ഇതുമായി ബന്ധപ്പെട്ട് തൊഴിലാളി യൂണിയനുകളുമായി സി.എം.ഡി ചർച്ച നടത്തി.യൂണിയൻ ഭേദമന്യേ കെ .എസ്....
തിരുവനന്തപുരം: ബഫര്‍സോണ്‍ വിഷയം സുപ്രീം കോടതിയുടെ തീരുമാനത്തെ ആശ്രയിച്ചാണുള്ളതെന്നും കേരളത്തിന്റെ ആവശ്യങ്ങള്‍ കൃത്യമായി സുപ്രീം കോടതിയെ അറിയിക്കുകയാണ് സര്‍ക്കാരിന്റെ ഉദ്ദേശമെന്നും വനംമന്ത്രി എ .കെ ശശീന്ദ്രൻ പറഞ്ഞു. ബഫര്‍സോണ്‍ വിഷയത്തില്‍ കെസിബിസിയുടെ സമരപ്രഖ്യാപനത്തിനെതിരെ പ്രതികരിക്കുകയായിരുന്നു മന്ത്രി....
തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യവില വർദ്ധന ഇന്ന് മുതൽ പ്രബല്യത്തിൽ വന്നു. രണ്ട് ശതമാനം വിൽപ്പന നികുതിയാണ് വർദ്ധിച്ചത്. സാധാരണ ബ്രാൻഡുകൾക്ക് 20 രൂപ വരെയാണ് കൂടുക. മദ്യത്തോടൊപ്പം ബിയറിനും വെെനിനും രണ്ട് ശതമാനം വിൽപ്പന നികുതി...
ന്യൂഡൽഹി: കർഷകരുടെയും കർഷകത്തൊഴിലാളികളുടെയും വരുമാനത്തിൽ മുന്നിൽ കേരളമെന്ന് രാജ്യസഭയിൽ കൃഷിമന്ത്രി നരേന്ദ്ര സിങ് തോമർ വ്യക്തമാക്കി. ഗുജറാത്ത് ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് പിന്നിൽ. കേരളത്തിൽ 17,915 രൂപയാണ് കർഷകരുടെ ശരാശരി പ്രതിമാസ വരുമാനം. അഖിലേന്ത്യ ശരാശരി...
ചെന്നൈ: തമിഴ്നാട് തക്കലയില്‍ നടുറോഡില്‍ വച്ച് യുവതിയെ ഭര്‍ത്താവ് വെട്ടിക്കൊന്നു. അഴകിയ മണ്ഡപം സ്വദേശി ജെബ പ്രിന്‍സി(35) ആണ് മരിച്ചത്. തിരുവനന്തപുരത്തുള്ള സ്ഥാപനത്തില്‍ ബ്യൂട്ടീഷന് കോഴ്സ് പഠിക്കാന്‍ ചേര്‍ന്ന ശേഷം യുവതിയുടെ വസ്ത്രധാരണത്തില്‍ മാറ്റങ്ങള്‍ വന്നെന്ന്...
തിരുവനന്തപുരം: അലെജാൻഡ്രോ ലോയ്സാ ഗ്രിസി സംവിധാനം ചെയ്ത സ്പാനിഷ് ചലച്ചിത്രം “ഉതമ’യ്ക്ക് 27––ാം രാജ്യാന്തര ചലച്ചിത്ര മേളയിൽ മികച്ച ചിത്രത്തിനുള്ള സുവർണചകോരം. ബൊളീവിയയിൽ വരൾച്ചയെ അഭിമുഖീകരിക്കേണ്ടി വന്ന വൃദ്ധദമ്പതികളുടെയും അവരെ സന്ദർശിക്കുന്ന ചെറുമകന്റെയും ജീവിതമാണ് പ്രമേയം....
ബ്രിട്ടനിലെ മലയാളി നഴ്സ് അഞ്ജുവിനെ ഭര്‍ത്താവ് സാജു ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നെന്ന് പോലീസ് . ഇക്കാര്യം വൈക്കത്തുള്ള ബന്ധുക്കളെ അറിയിച്ചു. സാജുവിനെ 72 മണിക്കൂര്‍ കൂടി പോലീസ് കസ്റ്റഡിയില്‍ സൂക്ഷിക്കും. കുട്ടികളുടെ മൃതദേഹം ഇന്ന് പോസ്റ്റ്മോര്‍ട്ടം...