കൊല്ലം: യുവ ഡോക്ടറെ വീടിനുള്ളിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. ഇ. എൻ. ടി ക്ലിനിക് ഉടമ ഡോ. അരവിന്ദിന്റെ മകൾ അർപ്പിത (30) ആണ് മരിച്ചത്. അഞ്ചലിലെ വീട്ടിലെ കിടപ്പുമുറിയിൽ ഫാനിൽ തൂങ്ങിയ നിലയിൽ ഇന്നലെ രാത്രിയാണ്...
തിരുവനന്തപുരം: സംസ്ഥാനത്തെ 15 ആസ്പത്രികൾക്ക് നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേർഡ് (എൻ.ക്യു.എ.എസ്) അംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. 6 ആസ്പത്രികൾക്ക് പുതുതായി എൻ.ക്യു.എ.എസ്. അംഗീകാരവും 9 ആസ്പത്രികൾക്ക് പുനരംഗീകാരവുമാണ് ലഭിച്ചത്....
തിരുവനന്തപുരം : ബഫര്‍സോണുമായി ബന്ധപ്പെട്ട് കേരളം കേന്ദ്രത്തിന് നല്കിയ ഭൂപടം പ്രസിദ്ധീകരിച്ചു. 2021ല്‍ തയ്യാറാക്കിയ സീറോ ബഫര്‍സോണ്‍ മാപ്പാണ് പ്രസിദ്ധീകരിച്ചത്. ഈ മാപ്പിന്റെ അടിസ്ഥാനത്തില്‍ ജനങ്ങള്‍ക്ക് പരാതികളും അഭിപ്രായങ്ങളും അറിയിക്കാം. ഓരോ മേഖലയ്ക്കും പ്രത്യേക നിറങ്ങള്‍...
ആലപ്പുഴ : ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് മുന്‍കൂട്ടി അറിയിക്കാതെ സന്ദര്‍ശനം നടത്തി. എച്ച് സലാം എംഎല്‍എയും ഒപ്പമുണ്ടായിരുന്നു. അത്യാഹിത വിഭാഗം, ഒപി, ഗൈനക്കോളജി വിഭാഗം, വാര്‍ഡുകള്‍ തുടങ്ങി ആശുപത്രിയിലെ...
തിരുവനന്തപുരം: മറ്റ് രാജ്യങ്ങളിൽ കോവിഡ് വർധിച്ചു വരുന്ന സാഹചര്യത്തിൽ എല്ലാ ജില്ലകൾക്കും ജാഗ്രതാ നിർദേശം നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. സംസ്ഥാനത്ത് കോവിഡ് കേസുകൾ വളരെ കുറവാണ്. ഡിസംബർ മാസത്തിൽ ആകെ 1431...
അന്തര്‍ദേശീയ ചലച്ചിത്രമേളയെ ഹൃദയത്തിലേറ്റി തളിപ്പറമ്പ്. ഹാപ്പിനസ് ഫെസ്റ്റിവലിന്റെ ഭാഗമായി നടക്കുന്ന ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ആയിരത്തിലേറെ പേരാണ് രണ്ടുദിവസങ്ങളിലായി എത്തിയത്. തളിപ്പറമ്പിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരത്തിലൊരു അന്തര്‍ദേശീയ ചലച്ചിത്രമേള വിരുന്നെത്തുന്നത്. സിനിമകള്‍ കാണാനും ചലച്ചിത്ര നഗരയിലെ...
തിരുവനന്തപുരം: ഡോക്ടറുടെ കുറിപ്പടിയില്ലാതെ ആന്റിബയോട്ടിക്കുകൾ വിൽക്കുന്ന ഫാർമസികളുടെ ലൈസൻസ് റദ്ദാക്കാൻ നടപടി സ്വീകരിക്കാൻ കർശന നിർദേശം നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. മന്ത്രിയുടെ നേതൃത്വത്തിൽ നടന്ന കർസാപ്പ് (കേരള ആന്റി മൈക്രോബിയൽ റെസിസ്റ്റൻസ്...
ശബരിമലയിലെ തിരക്കില്‍ തീര്‍ത്ഥാടകരെ സഹായിക്കാന്‍ സ്പെഷ്യല്‍ പൊലീസ് ഓഫീസര്‍മാര്‍ക്ക് ഹൈക്കോടതിയുടെ നിര്‍ദേശം. തിരക്ക് കുറയ്ക്കാന്‍ കെ.എസ്.ആര്.ടി.സി പരമാവധി സര്‍വീസ് നടത്തണം. പമ്പയിലെ മെഡിക്കല്‍ സജ്ജീകരണങ്ങളെ പറ്റി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ വെള്ളിയാഴ്ച്ചക്കകം റിപ്പോര്‍ട്ട് നല്‍കാനും ഹൈക്കോടതി...
തൃശൂർ: എഞ്ചിനിയറിംഗ് കോളേജിന്റെ ബസ് ഹോട്ടലിലേക്ക് ഇടിച്ചുകയറി നിരവധി പേർക്ക് പരിക്ക്. ഹോട്ടൽ ജീവനക്കാരായ മങ്ങാട് അണ്ടേക്കുന്നത്ത് കുന്നത്ത് ശിവരാമൻ, ഭാര്യ സരള, ബസിലുണ്ടായിരുന്ന അമൽ, ജെസ്ലിൻ, ദിവ്യ, ജ്യൂണ, കൃഷ്ണ, അമൽ എന്നിവർക്കാണ് പരിക്കേറ്റത്.തൃശൂർ...
പത്തനംതിട്ട: നരബലി ശ്രമത്തിൽ നിന്ന് യുവതി തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. തിരുവല്ല കുറ്റപ്പുഴയിലാണ് സംഭവം. കൊച്ചിയിൽ താമസിക്കുന്ന കുടക് സ്വദേശിനിയാണ് നരബലിയിൽ നിന്ന് രക്ഷപ്പെട്ടത്. ഒരു സ്വകാര്യ ചാനലാണ് വിവരം പുറത്തുവിട്ടത്. ഡിസംബർ എട്ടിന് അർദ്ധരാത്രിയാണ് സംഭവം...