Kerala

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് ദുര്‍വിനിയോഗവുമായി ബന്ധപ്പെട്ട് ഇ.ഡി അന്വേഷണം വേണമെന്ന ഹര്‍ജി മടക്കി ഹൈക്കോടതി. മതിയായ രേഖകള്‍ ഇല്ലെന്ന കാരണത്താലാണ് നടപടി. രേഖകള്‍ സഹിതം ഹര്‍ജി വീണ്ടും...

ബെംഗളൂരു: അമ്മയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം ട്രോളി ബാഗിലാക്കി യുവതി പോലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങി. ബെംഗളൂരു നഗരത്തിലാണ് നടുക്കുന്ന സംഭവം. പശ്ചിമബംഗാള്‍ സ്വദേശിനിയും ഫിസിയോതെറാപ്പിസ്റ്റുമായ സെനാലി സെന്‍(39)...

തിരുവനന്തപുരം: ഈ വർഷത്തെ പ്ലസ് വൺ ഏകജാലജ പ്രവേശനത്തിനുള്ള ട്രയൽ അലോട്മെന്റ് പ്രസിദ്ധീകരിച്ചു. ഇന്ന് വൈകിട്ട് 4ന് പ്രസിദ്ധീകരിക്കുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും ഫലം നേരത്തെ വന്നു. പ്രോസ്പക്ടസ് മാനദണ്ഡങ്ങൾ...

മദ്യപാനം ആരോ​ഗ്യത്തെ എങ്ങനെ ഹാനികരമായി ബാധിക്കുന്നു എന്നത് സംബന്ധിച്ച നിരവധി പഠനങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഇപ്പോഴിതാ കൗമാരക്കാരിലെ അമിത മദ്യപാനത്തെക്കുറിച്ച് ഉള്ള ഒരു പഠനമാണ് ശ്രദ്ധ നേടുന്നത്. കൗമാരക്കാരിലെ...

മാള: ഭാര്യയുടെ ക്വട്ടേഷനിൽ ഭർത്താവിനെ ആക്രമിച്ചയാൾ കോടതിയിൽ കീഴടങ്ങി. ആളൂർ പൊൻമിനിശേരി വീട്ടിൽ ജിന്റോ (34)യാണ് കോടതിയിൽ കീഴടങ്ങിയത്. ഇയാളെ പിന്നീട് മാള പോലീസ് കസ്റ്റഡിയിലെടുത്തു. ഗുരുതിപ്പാല...

കോയമ്പത്തൂർ: മലയാളിയായ ആകർഷണ സതീഷിന് എന്നും പ്രിയപ്പെട്ടത് പുസ്തകങ്ങളാണ്. ഹൈദരാബാദ് പബ്ലിക് സ്‌കൂളിൽ ഏഴാം ക്ലാസിൽ പഠിക്കുന്ന ഈ പതിനൊന്നുകാരിക്ക് പുസ്തകങ്ങൾ ശേഖരിക്കുന്നതിലാണ് ഹരം. കോവിഡ് കാലത്ത്...

പ്ലാസ്റ്റിക് കഴിക്കുന്ന പിടിയാനയും രണ്ടു കുട്ടികളും. നാടുകാണി ചുരത്തില്‍ നിന്നുമാണീ ഹൃദയഭേദകമായ കാഴ്ച. ജീവന് ഭീഷണിയാണെന്നറിയാതെ പ്ലാസ്റ്റിക് അകത്താക്കുകയാണ് കാട്ടാനക്കൂട്ടം. ദിവസേന ആയിരക്കണക്കിന് സഞ്ചാരികള്‍ കടന്നു പോകുന്ന...

മലപ്പുറം: പൊന്നാനിയിൽ മകന്റെ മരണവിവരമറിഞ്ഞ ഉമ്മ ദുഃഖം താങ്ങാനാവാതെ തളർന്നുവീണു മരിച്ചു. പൊന്നാനി ആനപ്പടിയിലാണ് നാട്ടുകാരെയും വീട്ടുകാരെയും കണ്ണിരിലാഴ്ത്തിയ സംഭവം ഉണ്ടായത്. കഴിഞ്ഞ തിങ്കളാഴ്ച രാവിലെയാണ് ആനപ്പടി...

നാവികസേനയിൽ അഗ്നിവീർ റിക്രൂട്ട്‌മെന്റിന്‌ അപേക്ഷ ക്ഷണിച്ചു. സീനിയർ സെക്കൻഡറി റിക്രൂട്ട്‌സ്‌ വിഭാഗത്തിൽ 1365 ഉം മെട്രിക്‌ റിക്രൂട്ട്‌സിൽ 100 ഉം ഒഴിവാണുള്ളത്‌. രണ്ടും പ്രത്യേക വിജ്ഞാപനങ്ങളാണ്‌. ഇരുവിഭാഗത്തിലും...

കോവിഡ്‌ പ്രതിസന്ധി അതിജീവിച്ചത്‌ ടീം വർക്കിലൂടെയായിരുന്നുവെന്ന്‌ സി.പി.എം കേന്ദ്രകമ്മിറ്റി അംഗം കെ.കെ. ശൈലജ. കോവിഡിനെതിരെയുള്ള പ്രതിരോധ പ്രവർത്തനങ്ങൾക്ക്‌ നല്ല വാക്കുകൾ ലഭിച്ചതിന് പിന്നിൽ പി.ആർ വർക്കാണെന്ന്‌ വിമർശിച്ചവരുണ്ട്‌....

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!