മാനന്തവാടി: അന്ധവിശ്വാസത്തിന്റെ പീഡനത്തിരയായ യുവതിയെ സംസ്ഥാന യുവജന കമ്മീഷനംഗം കെ റഫീഖ് സന്ദർശിച്ചു. വാളാട് വീട്ടിലെത്തി യുവതിയോടും രക്ഷിതാക്കളോടും സംസാരിച്ചു. ഭര്‍ത്തൃഗൃഹത്തില്‍ വച്ച് പെണ്‍കുട്ടിക്ക് ഏല്‍ക്കേണ്ടി വന്നത്...
Kerala
വയനാട്:ഗുണ്ടൽപേട്ടിൽ കാർ മരത്തിൽ ഇടിച്ച് താമരശ്ശേരി സ്വദേശി മരിച്ചു. പെരുമ്പള്ളി ചെറുപ്ലാട് അബ്ദുൽ അസീസിന്റെ മകൻ ജംസിൽ(30) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന അമ്പായത്തോട് സ്വദേശി അൻഷിദിന് ഗുരുതര...
പാലക്കാട്: സാധാരണക്കാരുടെ ആശ്രയമായ പാസഞ്ചർ, മെമു ട്രെയിനുകൾ ‘സ്‌പെഷ്യൽ’ എന്ന പേരിൽ എക്‌സ്‌പ്രസ് ടിക്കറ്റ് നിരക്ക് ഈടാക്കി റെയിൽവേയുടെ പകൽക്കൊള്ള. 2020ൽ കോവിഡുകാലത്ത് നിർത്തിയ ട്രെയിനുകൾ പുനരാരംഭിച്ച്...
പത്തനംതിട്ട: ശബരിമലയിൽ കാണിക്ക സമർപ്പിച്ച 11 ഗ്രാം സ്വർണം അപഹരിച്ച ദേവസ്വം ജീവനക്കാരൻ വിജിലൻസിന്റെ പിടിയിൽ. ഏറ്റുമാനൂർ വസുദേവപുരം ക്ഷേത്രത്തിലെ ജീവനക്കാരൻ റെജികുമാർ ആണ് പിടിയിലായത്. മാസപൂജ...
തിരുവനന്തപുരം: കോവളത്ത് ക്ഷേത്രത്തില്‍ വിവാഹത്തിനായെത്തിയ യുവതിയെ പോലീസ് ബലമായി പിടിച്ചുകൊണ്ടുപോയതായി പരാതി. കായംകുളം പോലീസാണ് പിടിച്ചുകൊണ്ടുപോയത്. മജിസ്‌ട്രേറ്റിനു മുന്‍പില്‍ ഹാജരാക്കിയ യുവതിയെ കോടതി പിന്നീട് യുവാവിനൊപ്പം വിട്ടു....
കോട്ടയം: പൂവന്‍തുരുത്തില്‍ സെക്യൂരിറ്റി ജീവനക്കാരനെ ഇതരസംസ്ഥാന തൊഴിലാളി തലയ്ക്കടിച്ച് കൊന്നു. ളാക്കാട്ടൂര്‍ സ്വദേശി ജോസാണ് കൊല്ലപ്പെട്ടത്. റബര്‍ ഫാക്ടറിക്കുള്ളിലേക്ക് അതിക്രമിച്ച് കടക്കാന്‍ ശ്രമിച്ചത് ചോദ്യം ചെയ്തതിനായിരുന്നു കൊലപാതകം....
എയര്‍ഹോണ്‍ ഉപയോഗിച്ചതിന് അഞ്ച് ദീര്‍ഘദൂര സ്വകാര്യ ബസ് ഡ്രൈവര്‍മാരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു. മഴക്കാലയാത്രകള്‍ അപകടരഹിതമാക്കുന്നതിന്റെ ഭാഗമായി കൊണ്ടോട്ടി ബസ് സ്റ്റാന്‍ഡില്‍ മോട്ടോര്‍ വാഹനവകുപ്പ് നടത്തിയ പരിശോധനയിലാണ്...
തിരുവനന്തപുരം : ഈ വർഷത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ (ഹയർ സെക്കന്ററി & വൊക്കേഷനൽ ഹയർ സെക്കന്ററി) ആദ്യ അലോട്ട്മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. അലോട്മെന്റ് വിവരങ്ങൾ https://hscap.kerala.gov.in...
തിരുവനന്തപുരം: എം.എം മണി എം.എൽ.എ സഞ്ചരിച്ച കാറിടിച്ച് കാൽനട യാത്രക്കാരനായ യുവാവിന് പരുക്ക്. കഴക്കൂട്ടം സ്വദേശി രതീഷ്(38) നാണ് പരുക്കേറ്റത്. റോഡ് മുറിച്ച് കടക്കുന്നതിനിടെ വാഹനം ഇടിക്കുകയായിരുന്നു....
തിരുവനന്തപുരം : ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി ഒന്നാംവർഷ ഏകജാലക പ്രവേശനത്തിന്റെ ആദ്യ അലോട്ട്‌മെന്റ് തിങ്കളാഴ്ച പ്രസിദ്ധീകരിക്കും. ബുധൻ വൈകിട്ട് നാലിനകം ആവശ്യമായ സർട്ടിഫിക്കറ്റുകൾ സഹിതം അലോട്ട്മെന്റ്...
