കണ്ണൂർ : രക്ഷിതാക്കൾക്ക് വിദ്യാവാഹൻ ആപ്പ് വഴി ഇനി മുതൽ സ്കൂൾ വാഹനങ്ങളുടെ സഞ്ചാരഗതി അറിയാം. പ്ലേ സ്റ്റോറിൽ നിന്ന് ഡൗൺലോഡ് ചെയ്യാൻ കഴിയുന്ന ഈ ആപ്പ് ഉപയോഗിച്ച് സ്കൂൾ വാഹനങ്ങളുടെ സഞ്ചാരഗതി മനസിലാക്കുന്നതിനൊപ്പം ആവശ്യമെങ്കിൽ...
കണ്ണൂർ : സമ്പൂർണ ഡിജിറ്റൽ ലൈബ്രറി ജില്ലയാക്കാനുള്ള പരിശീലന പരിപാടികൾക്കും പ്രായോഗിക നടപടികൾക്കും പരിഗണന നൽകി ജില്ലാ ലൈബ്രറി കൗൺസിൽ ബജറ്റ്. റീഡിങ് തിയേറ്റർ, സെമിനാറുകൾ, വീട്ടിലൊരു പുസ്തകം വായനാ വസന്ത പരിപാടി, സാംസ്കാരിക സംഗമങ്ങൾ, ചരിത്ര...
കണ്ണൂർ: എസ്.എസ്.എൽ.സി, പ്ലസ് ടു, സി.ബി.എസ്ഇ പരീക്ഷകളിൽ മുഴവൻ വിഷയത്തിലും എ പ്ലസ്, 90 ശതമാനമോ അതിൽ കൂടുതലോ മാർക്ക് നേടിയ എളയാവൂർ സർവീസ് സഹകരണ ബാങ്ക് എ ക്ലാസ് മെമ്പർമാരുടെ മക്കൾ, കോർപറേഷൻ എളയാവൂർ...
കണ്ണൂർ : ഓൺലൈൻ തട്ടിപ്പിലൂടെ കണ്ണൂർ സ്വദേശിയായ യുവതിയിൽ നിന്ന് 1,80,000 രൂപ തട്ടിയ കേസിൽ യുവാവ് അറസ്റ്റിൽ. കാസർകോട് സ്വദേശി അബ്ദുൾ സമദാ (36)ണ് വിമാനത്താവളത്തിൽ കണ്ണൂർ സൈബർ ക്രൈം പോലീസിന്റെ പിടിയിലായത്. സാമൂഹികമാധ്യമത്തിലൂടെ...
കണ്ണൂർ: കാലവർഷത്തോടൊപ്പം പകർച്ചവ്യാധികള്‍ പൊട്ടിപ്പുറപ്പെടാനുള്ള സാദ്ധ്യത മുൻനിർത്തി മാലിന്യനിർമ്മാർജ്ജം കാര്യക്ഷമമാക്കാൻ ജില്ലാഭരണകൂടം.പൊതുസ്ഥലങ്ങളില്‍ മാലിന്യം നിക്ഷേപിക്കുന്നവർക്കെതിരെ ക്രിമിനല്‍ കേസെടുക്കണമെന്ന് ജില്ലാ കളക്ടർ അരുണ്‍ കെ.വിജയൻ നിർദ്ദേശിച്ചു. തദ്ദേശസ്വയംഭരണങ്ങള്‍ ഇത്തരക്കാരെക്കുറിച്ചുള്ള പരാതി പൊലീസിന് കൈമാറാനാണ് നിർദ്ദേശം.കാലവർഷ മുന്നൊരുക്കത്തിന്റെ ഭാഗമായി...
കണ്ണൂർ : തളിപ്പറമ്പ് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതിയില്‍ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് തസ്തികയില്‍ കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ കോടതികളില്‍ നിന്നോ കോടതിയോട് സമാനതയുള്ള വകുപ്പുകളില്‍ നിന്നോ അല്ലെങ്കില്‍ മറ്റ് സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്നോ...
കണ്ണൂർ : എസ്.ആര്.സി കമ്മ്യൂണിറ്റി കോളേജ് നടത്തുന്ന യോഗ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമിന് ഓണ്‍ലൈനായി അപേക്ഷിക്കാം. അപേക്ഷകര്‍ പത്താം ക്ലാസ് പാസായവരും 17 വയസ് പൂര്‍ത്തിയായവരുമായിരിക്കണം. ജൂണ്‍ 30നകം https://app.srccc.in/register വഴിയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. വിശദാംശങ്ങള്‍ www.srccc.in ല്‍...
കണ്ണൂർ : ട്രാക്ക് അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ പാലക്കാട് വഴിയുള്ള പത്ത് ട്രെയിനുകള്‍ അടുത്ത മാസം മണിക്കൂറുകളോളം വൈകിയോടും. ജൂണ്‍ ഒന്നിനോ അതിനു ശേഷമുള്ള ദിവസങ്ങളിലോ പുറപ്പെടുന്ന ട്രെയിനുകള്‍ നിലവിലെ സമയക്രമത്തില്‍ നിന്ന് അര മണിക്കൂർ മുതല്‍ 3.50...
കണ്ണൂർ : ഉത്തരകേരള കവിതാ സാഹിത്യവേദി 31-ന് ഉച്ചക്ക് രണ്ടിന് കവിതാലാപന മത്സരം നടത്തും. സംഗീത കലാക്ഷേത്രത്തിൽ നടക്കുന്ന മത്സരത്തിൽ കുഞ്ഞുണ്ണി മാസ്റ്ററുടെ കവിതകളാണ് അവതരിപ്പിക്കേണ്ടത്. വിശദ വിവരങ്ങൾക്ക് ബന്ധപ്പെടുക. ഫോൺ: 9605419418.
കണ്ണൂർ: ജില്ലയിൽ കാലവർഷം സംബന്ധിച്ച് അടിയന്തര ഘട്ടങ്ങളിൽ പൊതുജനങ്ങൾക്ക് സഹായത്തിനായി കളക്ടറേറ്റിലും താലൂക്ക് ഓഫീസുകളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകളിലേക്ക് വിളിക്കാം. ബന്ധപ്പെടേണ്ട കൺട്രോൾ റൂം കളക്ടറേറ്റ്: 0497 2700645, 0497 2713266, 9446682300....