കണ്ണൂർ: കേരളത്തിലെ ആദ്യ അതിദാരിദ്ര്യ മുക്ത ജില്ല എന്ന പ്രഖ്യാപനത്തിനൊരുങ്ങി കണ്ണൂർ. കണ്ണൂർ ജില്ലയെ അതിദാരിദ്ര്യ മുക്തമായി നാളെ പ്രഖ്യാപിക്കും. ജില്ലാപഞ്ചായത്ത് ഓഡിറ്റോറിയത്തിൽ രാവിലെ 9.30 ന്...
Kannur
കണ്ണൂർ: ആയിക്കരയിൽ കഴിഞ്ഞ ദിവസം വീടിന് മുകളിൽ മരിച്ച നിലയിൽ കാണപ്പെട്ടയാളുടെ മൃതദേഹം ഇനിയും തിരിച്ചറിഞ്ഞില്ല. ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹത്തിന്റെ പോസ്റ്റ്മോർട്ടം അടുത്ത ദിവസം...
കണ്ണൂർ: സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളുടെ വാർഡ് വിഭജന പ്രക്രിയ പൂർത്തിയായപ്പോൾ ജില്ലയിൽ ആകെ 1848 വാർഡുകൾ. മുമ്പ് 1718 ആയിരുന്നു. വിവിധ തദ്ദേശ സ്ഥാപനങ്ങളിലായി 130 വാർഡുകൾ...
കണ്ണൂർ :പട്ടികജാതി വികസന വകുപ്പ് മുഖേന നടത്തുന്ന വിഷന്‍ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. പട്ടികജാതി വിഭാഗം വിദ്യാര്‍ഥികള്‍ക്ക് പ്ലസ് ടു/ വി.എച്ച്.എസ്.സി പഠനത്തിനൊപ്പം രണ്ട് വര്‍ഷത്തെ മെഡിക്കല്‍/...
കണ്ണൂർ: ഇടച്ചേരി, തുളിച്ചേരി ഭാഗങ്ങളിലൂടെ ഒഴുകുന്ന തോട്ടിൽ കക്കൂസ് മാലിന്യമൊഴുക്കി. ഇതേത്തുടർന്ന് തോട്ടിലെ മീനുകൾ ചത്തു പൊങ്ങി. കക്കാട് റോഡിനോട് ചേർന്നുള്ള ചേനോളിലൈനിൽ നിന്ന് ആരംഭിക്കുന്ന ഓടകൾ...
കണ്ണൂർ: സംസ്ഥാന യുവജന കമ്മീഷൻ സംഘടിപ്പിക്കുന്ന ജില്ലാതല അദാലത്ത് 16-ന് പകൽ 11 മണിക്ക് കലക്ടറേറ്റ് ഓഡിറ്റോറിയത്തിൽ നടക്കും. ചെയർമാൻ എം. ഷാജർ അധ്യക്ഷനാകും. 18നും 40...
തളിപ്പറമ്പ്: ചിറവക്ക് - രാജരാജേശ്വര ടെമ്പിൾ - ആടിക്കുംപാറ റോഡിൽ ഡ്രൈനേജ് നിർമാണ പ്രവൃത്തി നടക്കുന്നതിനാൽ ഇന്ന് മുതൽ ഒരു മാസത്തേക്ക് ഇതുവഴിയുള്ള ഗതാഗതം ഭാഗികമായി നിയന്ത്രിക്കും....
കണ്ണൂർ: കെഎസ്ആർടിസി കോംപ്ലക്സിനു മുൻവശം പേ പാർക്കിംഗ് സംവിധാനം ആരംഭിച്ചു. ബസ്റ്റാന്റിലെ കടമുറികളുടെ മുൻ വശമുള്ള സ്ഥലമാണ് സ്വകാര്യ വ്യക്തിക്ക് കരാറടിസ്ഥാനത്തിൽ അഞ്ച് വർഷത്തേക്ക് പാർക്കിംഗിനായി വിട്ടു...
പയ്യന്നൂർ: വാട്സാപ്പിൽ വ്യാജ ഓൺലൈൻ ലിങ്ക് അയച്ചുകൊടുത്ത് യുവതിയുടെ ബേങ്ക് അക്കൗണ്ടിൽ നിന്നും 5, 75,000 രൂപ തട്ടിയെടുത്തു. പയ്യന്നൂർ കേളോത്ത് സ്വദേശിനിയുടെ പണമാണ് തട്ടിയെടുത്തത്. ഇക്കഴിഞ്ഞ...
മുണ്ടേരി: മുണ്ടേരി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിന്റെ സമഗ്രവികസനത്തിനായി നടപ്പാക്കിയ ‘മുദ്ര' പദ്ധതി കേരളത്തിലെ മറ്റ് വിദ്യാലയങ്ങൾക്കും വഴികാട്ടിയാകുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി പറഞ്ഞു. മുണ്ടേരി ഗവ....
