കണ്ണൂർ: കണ്ണൂർ നഗരത്തിലെ സൗന്ദര്യവല്‍ക്കരണത്തിന് വൻ പദ്ധതിയൊരുങ്ങുന്നു.കണ്ണൂർ കോർപ്പറേഷൻ്റെ സ്വപ്ന പദ്ധതിയായ നഗര സൗന്ദര്യവല്‍ക്കരണം പദ്ധതി ഡി.പി.ആർ കൗണ്‍സില്‍ യോഗം അംഗീകരിച്ചതായി മേയർ മുസ്ലിഹ് മഠത്തില്‍ അറിയിച്ചു.കണ്ണൂർ നഗരത്തെ സൗന്ദര്യവല്‍ക്കരിക്കുന്നതിന് മൂന്ന് ഘട്ടങ്ങളായുള്ള പദ്ധതിയാണ് അംഗീകരിച്ചത്.ഗാന്ധി...
മട്ടന്നൂർ: പഴശ്ശിരാജ എൻ.എസ്.എസ് കോളേജ് മലയാളം വിഭാഗത്തിൽ താത്കാലിക അധ്യാപക ഒഴിവിലേക്കുള്ള നിയമനത്തിന് വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് അഭിമുഖം നടത്തും. കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിൽ പേര് രജിസ്റ്റർ ചെയ്തവർ ആയിരിക്കണം. ഫോൺ:...
ന്യൂമാഹി: പുന്നോൽ കുറിച്ചിയിൽ ‘ഹിറ’യിൽ ഇസ്സ (17) തീവണ്ടി തട്ടി മരിച്ചു. കണ്ണൂർ പഴയങ്ങാടി വാദി ഹുദ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിനിയാണ്.പിതാവ്: പി.എം. അബ്ദുന്നാസർ (ഫക്രുദ്ധീൻ മൻസിൽ, പുന്നോൽ)മാതാവ്: മൈമൂന (ഉമ്മുല്ല)സഹോദരങ്ങൾ: ഇഫ്തിഖാർ, ഇഫ്രത്ത്...
കണ്ണൂർ : 2023, 2024 വർഷങ്ങളില്‍ റബർ പുതുകൃഷിയോ ആവർത്തന കൃഷിയോ നടത്തിയിട്ടുള്ള കർഷകർക്ക് ധനസഹായത്തിനായി റബർ ബോർഡ് അപേക്ഷ ക്ഷണിച്ചു.കേന്ദ്രസർക്കാരിന്റെ സർവീസ് പ്ലസ് വെബ് പോർട്ടലില്‍ 2024, സെപ്തംബർ 23 മുതല്‍ 2024 നവംബർ...
കണ്ണൂർ : സമൂഹമാധ്യമങ്ങൾ വഴിയുള്ള സൈബർ തട്ടിപ്പുകളുടെ എണ്ണം ജില്ലയിൽ കൂടുന്നു.വാട്സാപ് വഴി ഷെയർ ട്രേഡിങ് ചെയ്ത മയ്യിൽ സ്വദേശിയുടെ അക്കൗണ്ടിൽ നിന്നും നഷ്ടമായത് 1.7 ലക്ഷം രൂപ.പാർട് ടൈം ജോലി വാഗ്ദാനം ചെയ്ത് വെള്ളൂർ...
കണ്ണൂർ: സ്കൂൾ കോളേജ് വിദ്യാർഥികൾക്ക് സ്പെഷ്യൽ ടൂർ പാക്കേജ് ഒരുക്കി കണ്ണൂർ കെ.എസ്.ആർ.ടി.സി. മൂന്നു നേരം സ്വാദിഷ്ടമായ ഭക്ഷണവും എൻട്രി ഫീസും ഉൾപ്പെടെയാണ് പാക്കേജ്.ഈ പദ്ധതിയുടെ ആദ്യ യാത്രയിൽ ജില്ലയിലെ കുഞ്ഞിമംഗലം ഗവ. ഹയർ സെക്കൻഡറി...
കണ്ണൂര്‍: ഏറെക്കാലത്തെ കാത്തിരിപ്പിന് ശേഷം മേലെ ചൊവ്വ മേല്‍പാലം നിര്‍മാണം യാഥാര്‍ത്ഥ്യമാകുന്നു. ഒക്ടോബര്‍ ആദ്യ വാരം നിര്‍മാണ ഉദ്ഘാടനം നടത്താനാണ് ലക്ഷ്യം. ഊരാളുങ്കല്‍ ലേബര്‍ കോണ്ട്രാക്റ്റ് സഹകരണ സൊസൈറ്റിയാണ് മേല്‍പാലം നിര്‍മിക്കാനുള്ള ടെന്‍ഡര്‍ നേടിയത്.24.54 കോടി...
കണ്ണൂർ: കണ്ണൂർ ജില്ലയിലെ ഇരിക്കൂർ നിയോജകമണ്ഡലത്തിലെ ടൂറിസം വികസനം ലക്ഷ്യമാക്കി പാലക്കയംതട്ട്-പൈതല്‍മല-കാഞ്ഞിരക്കൊല്ലി-കാപ്പിമല എന്നീ ടൂറിസം കേന്ദ്രങ്ങള്‍ സംയോജിപ്പിച്ചുള്ള ഇരിക്കൂർ ടൂറിസം സർക്യൂട്ട് പദ്ധതിയുടെ പ്രവർത്തനങ്ങള്‍ പുരോഗമിക്കുന്നു.പൈതല്‍മല, പാലക്കയംതട്ട്, കാഞ്ഞിരക്കൊല്ലി, കാപ്പിമല, കാലാങ്കി തുടങ്ങിയ ടൂറിസം കേന്ദ്രങ്ങളില്‍...
കണ്ണൂർ : തിളച്ച വെള്ളം ശരീരത്തില്‍ വീണ് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന നാലു വയസ്സുകാരി മരിച്ചു. കണ്ണൂർ പാനൂരിനടുത്ത് തൂവ്വക്കുന്നിലെ മത്തത്ത് തയ്യുള്ളതില്‍ അബ്ദുള്ള – സുമിയത്ത് ദബതികളുടെ മകള്‍ സൈഫ ആയിഷയാണ് മരിച്ചത്. സ്വകാര്യാസ്പത്രിയില്‍ ചികില്‍സയിലിരിക്കെയാണ്...
പഴയങ്ങാടി: കെ.എസ്ടി.പി റോഡിൽ ചെറുകുന്ന് പുന്നച്ചേരി പെട്രോൾ പമ്പിനു സമീപം നിയന്ത്രണംവിട്ട ഇന്നോവ തെങ്ങിലിടിച്ച് വയലിലേക്ക് തലകീഴായി മറിഞ്ഞു. അപകടത്തിൽ എട്ടിക്കുളം സ്വദേശികളായ 10 പേർക്കു പരിക്കേറ്റു. ഒരാളുടെ നില ഗുരുതരം. ഇന്ന് പുലർച്ചെ രണ്ടോടെയാണ്...