കണ്ണൂർ : യോഗാഭ്യാസത്തിൽ മിന്നും പ്രകടനവുമായി സന്മയ. തിരൂരിൽ നടന്ന സംസ്ഥാന യോഗാസന സ്പോർട്സ് ചാമ്പ്യൻഷിപ്പിൽ ജൂനിയർ വിഭാഗത്തിൽ രണ്ടാം സ്ഥാനമാണ് ഈ കൊച്ചുമിടുക്കി നേടിയത്. യോഗ്യാഭ്യാസവേദിയിൽ മറ്റൊരു കുട്ടിയുടെ ഉയർത്തി നിർത്തിയ കാലിൽ ഒരു...
കണ്ണൂർ: പട്ടികജാതി വികസന വകുപ്പിന് കീഴില്‍ ജില്ലയിലുള്ള ഗവ:പ്രീമെട്രിക് ഹോസ്റ്റലുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഈ അധ്യയന വര്‍ഷത്തേക്ക് അഞ്ച് മുതല്‍ പത്താം ക്ലാസ് വരെയാണ് പ്രവേശനം. പട്ടികജാതി വിഭാഗത്തില്‍പെട്ട വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ അപേക്ഷിക്കണം. പ്രവേശനം ലഭിക്കുന്ന...
തലശ്ശേരി : ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിനോടനുബന്ധിച്ചുള്ള എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ തലശ്ശേരി ടൗണ്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ ഒക്ടോബര്‍ 13 ബുധനാഴ്ച രാവിലെ 10 മുതല്‍ രണ്ട് മണി വരെ വണ്‍ ടൈം രജിസ്ട്രേഷന് നടത്തുന്നു. താല്പര്യമുള്ള...
കണ്ണൂർ: ചപ്പാരപ്പടവ് പഞ്ചായത്തിൽ 2022 മാര്‍ച്ച് 31 വരെ കരാര്‍ അടിസ്ഥാനത്തില്‍ പ്രൊജക്ട് അസിസ്റ്റന്റിനെ നിയമിക്കുന്നു. സംസ്ഥാന സാങ്കേതിക പരീക്ഷ കണ്ട്രോളര്/സാങ്കേതിക വിദ്യാഭ്യാസ ബോര്‍ഡ് നടത്തുന്ന മൂന്ന് വര്‍ഷത്തെ ഡിപ്ലോമ ഇന്‍ കമേഴ്സ്യല്‍ പ്രാക്ടീസ് (ഡി.സി.പി)/...
ശ്രീകണ്ഠപുരം: ഭാര്യയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെയും വധശ്രമക്കേസിലെയും പ്രതികളായി മുങ്ങിനടന്ന യുവാക്കളെ ശ്രീകണ്ഠപുരം പൊലീസ് അറസ്റ്റു ചെയ്തു. സി.ഐ ഇ.പി. സുരേശന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് മൈസൂരു, പഴനി എന്നിവിടങ്ങളിൽ നിന്നാണ് രണ്ടുപേരെയും പിടികൂടിയത്. ചുഴലിയില്‍...
അഞ്ചരക്കണ്ടി (കണ്ണൂർ): അഞ്ചരക്കണ്ടി പുഴയെ മാലിന്യത്തിൽനിന്ന് രക്ഷിച്ചെടുക്കാന്‍ വേറിട്ട വഴിയിലൂടെ പരിശ്രമിക്കുകയാണ് വേങ്ങാട് സ്വദേശി എം.സി. പ്രദീപൻ. ദയരോത്ത് പാലത്തിന് സമീപത്ത് നിന്നാണ് പ്രദീപൻ മാലിന്യം നീക്കംചെയ്യുന്നത്. ചെറുപ്പം മുതലേ പുഴയോടുള്ള കമ്പമാണ് പ്രദീപനെ പരിസ്ഥിതി...
കണ്ണൂർ: ക്ലീൻകേരള പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് പ്ലാസ്റ്റിക് മാലിന്യങ്ങൾക്കൊപ്പം പഴന്തുണിയും ശേഖരിക്കുന്ന പദ്ധതിക്ക് വേഗം പോരെന്ന് പരാതി. രാജ്യത്ത് ഏറ്റവും കൂടുതൽ പഴന്തുണികളും പഴന്തുണി മാലിന്യവും കേരളത്തിലാണ്. ഉപേക്ഷിക്കപ്പെടുന്ന തുണി പ്രതിദിനം ടൺകണക്കിന് വരുമെന്നാണ് കണക്ക്....
പേരാവൂർ :പരിസരമലിനീകരണവും ഗുരുതരമായ പാരിസ്ഥിതികപ്രശ്നങ്ങളും സൃഷ്ടിക്കുന്ന കോഴിയിറച്ചിക്കടകൾ കർശനമായി നിരോധിച്ച് കേരളാ ശുചിത്വ മിഷന്റെ ഉത്തരവിറങ്ങി. നടപ്പാക്കേണ്ട ചുമതല തദ്ദേശസ്ഥാപനങ്ങൾക്കാണ്. ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന കടക്കാർക്ക് വ്യവസ്ഥകൾ പാലിച്ച് ലൈസൻസെടുക്കാൻ അവസരമുണ്ട്. കോഴിമാലിന്യം വഴിയരികിൽ തള്ളുന്നത് ഗുരുതരമായ...
കണ്ണൂർ: പട്ടികവർഗ വിഭാഗത്തിലുള്ള സ്ത്രീകൾക്ക് പ്രസവകാലത്ത് സഹായധനം നൽകാനുള്ള ജനനി ജന്മരക്ഷാ പദ്ധതിയിൽ വിവിധ ജില്ലകളിലായി അഞ്ചുകോടിയോളം രൂപ കുടിശ്ശിക. ഒരാൾക്ക് 36,000 രൂപയാണ് ആനുകൂല്യമായി നൽകുന്നത്. ചില ജില്ലകളിൽ രണ്ടരവർഷം മുൻപ് അപേക്ഷ നൽകിയവർക്കുപോലും...
പേരാവൂർ: ആറളം വീർപ്പാട് ആദിവാസി കോളനിയിലെ ചെമ്പൻ എന്ന അമ്പത്തഞ്ചുകാരൻ ആ ഫോട്ടോകൾ കണ്ട് ഞെട്ടിയതിന് കൈയും കണക്കുമില്ല. പാന്റ്സും കോട്ടും തൊപ്പിയുമണിഞ്ഞ് കൂളിങ് ഗ്ലാസ് ധരിച്ചുള്ള തന്റെ ‘മേക്ക് ഓവറി’ൽ അദ്ദേഹം തെല്ലൊന്നുമല്ല അമ്പരന്നത്....