കൊട്ടിയൂർ:സി.പി.എം.കൊട്ടിയൂർ ലോക്കൽ സമ്മേളനം മന്ദംചേരിരാജപ്പനാശാൻ നഗറിൽ ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ ഉദ്ഘാടനം ചെയ്തു.കെ.എസ്.സുനീന്ദ്രൻ അധ്യക്ഷത വഹിച്ചു.വി.ജി.പദ്മനാഭൻ,ടി.കൃഷ്ണൻ,അഡ്വ.എം.രാജൻ,എം.എസ്.വാസുദേവൻ,സി.ടി.അനീഷ്,തങ്കമ്മ സ്കറിയ,പി.തങ്കപ്പൻ എന്നിവർ സംസാരിച്ചു.ലോക്കൽ സെക്രട്ടറിയായി കെ.എസ്.നിതിനെ തിരഞ്ഞെടുത്തു.13 അംഗ കമ്മിറ്റിയിൽ അഞ്ച് പേർ പുതുമുഖങ്ങളാണ്.ലോക്കൽ കമ്മിറ്റിയിലെ മറ്റംഗങ്ങളുടെ പേരുവിവരങ്ങൾ...
പേരാവൂർ: ഹൗസ് ബിൽഡിംഗ് സൊസൈറ്റി രാത്രിയിൽ തുറന്ന് ഫയലുകൾ കടത്തിക്കൊണ്ടു പോകാൻ ശ്രമിച്ച സെക്രട്ടറി പി.വി.ഹരിദാസിനെതിരെ ഭരണസമിതി പോലീസിൽ പരാതി നല്കി.ഫയലുകൾ കടത്തുന്നതിനിടെ സെക്രട്ടറിയെ പോലീസ് പിടികൂടിയെങ്കിലും കേസെടുക്കാതെ വിട്ടയച്ചത് വിവാദമായിരുന്നു.ഇതിനെതിരെ സി.പി.എം. ജില്ലാ സെക്രട്ടറി...
കണ്ണൂർ: ഇന്ത്യയിലെ ഐ.എസ്. (ഇസ്ലാമിക് സ്റ്റേറ്റ്) റിക്രൂട്ട്മെന്റ് കേന്ദ്രങ്ങളിലൊന്നായി കേരളവും മാറുന്നുവെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ വെളിപ്പെടുത്തൽ വലിയ ചർച്ചയായി നിൽക്കുന്നതിനിടയിൽ കേരള തീവ്രവാദ വിരുദ്ധ സ്ക്വാഡിന്റെ തലവനായി എൻ.ഐ.എ സേവനം കഴിഞ്ഞ് എ.പി. ഷൗക്കത്തലി എത്തുന്നത്...
കൂത്തുപറമ്പ്: താലൂക്കാശുപത്രി കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന സഖി വണ്‍ സ്റ്റോപ്പ് സെന്ററില്‍ താല്‍ക്കാലിക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സൈക്കോ സോഷ്യല്‍ കൗണ്‍സിലര്‍, ലീഗല്‍ കൗണ്‍സിലര്‍, ഐ.ടി. സ്റ്റാഫ് എന്നീ തസ്തികകളില്‍ ഓരോ ഒഴിവിലേക്കാണ് നിയമനം. അപേക്ഷകര്‍ സ്ത്രീകളായിരിക്കണം....
കണ്ണൂര്‍ : കണ്ണൂര്‍ ശ്രീ പിള്ളയാര്‍കോവില്‍ ക്ഷേത്രം, തില്ലങ്കേരി ശിവ ക്ഷേത്രം എന്നിവിടങ്ങളില്‍ പാരമ്പര്യേതര ട്രസ്റ്റിമാരെ നിയമിക്കുന്നതിന് ക്ഷേത്ര പരിസരവാസികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ശ്രീ പിള്ളയാര്‍കോവില്‍ ക്ഷേത്രത്തിന്റെ അപേക്ഷ സെപ്തംബര്‍ ഒമ്പതിന് വൈകിട്ട് അഞ്ചു...
കോളയാട് : ഈ വർഷത്തെ കേരള സംസ്ഥാന സർക്കാർ ടെലിവിഷൻ അവാർഡ് ജൂറി മെമ്പർ ആയി ജിത്തു കോളയാടിനെ ചലച്ചിത്ര അക്കാദമിയും സാംസ്കാരിക വകുപ്പും തെരഞ്ഞെടുത്തു. ദേശീയ അവാർഡ് ജേതാവും സംവിധായകനുമായ ആർ. ശരത്, ചലച്ചിത്ര...
കണ്ണൂർ: കേരളാ ഷോപ്സ് ആന്റ് കൊമേഷ്യല്‍ എസ്റ്റാബ്ലിഷ്മെന്റ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കളില്‍ എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ മികച്ച വിജയം കൈവരിച്ചവര്‍ക്കുള്ള ക്യാഷ് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. 2020-2021 അധ്യയന വര്‍ഷത്തില്‍ എസ്.എസ്.എല്‍.സി,...
കണ്ണൂർ : ജില്ലയിലെ ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഫാം ലേബര്‍ തസ്തികയില്‍ ദിവസക്കൂലി (675 രൂപ) അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. എട്ടു പുരുഷ തൊഴിലാളികളുടെയും ആറ് സ്ത്രീ തൊഴിലാളികളുടെയും ഒഴിവുകളിലേക്കാണ് നിയമനം. പന്നിയൂര്‍, കുറുമാത്തൂര്‍,...
തലശ്ശേരി : കൈക്കൂലി കേസിൽ കൂട്ടുപുഴ ചെക്ക് പോസ്റ്റിലെ ഇൻസ്പെക്ടറെയും പ്യൂണിനേയും വിജിലൻസ് കോടതി ശിക്ഷിച്ചു. ഒന്നാം പ്രതി യും 2012-ൽ കൂട്ടുപുഴ വാണിജ്യ നികുതി ഓഫീസിൽ വാണിജ്യ നികുതി ഇൻസ്പെക്ടറായിരുന്ന തളിപ്പറമ്പ് ചിറവക്കിലെ പള്ളിക്കൽ...
കണ്ണൂർ: ഗാർഹിക പീഡനത്തിൽ മനംനൊന്ത് യുവതി ജീവനൊടുക്കി. പയ്യന്നൂർ കോറോം സ്വദേശി സുനീഷ (26)യാണ് ഭർത്താവിൻ്റെ വീട്ടിൽ തൂങ്ങി മരിച്ചത്. ഭർത്താവ് വിജീഷിൽ നിന്നും നിരന്തരം മർദനം നേരിട്ടു എന്ന് വ്യക്തമാകുന്ന ഓഡിയോ പുറത്ത് വന്നിട്ടുണ്ട്....