Kannur

കണ്ണൂർ: കണ്ണപുരം സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതി അനു മാലിക്കിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ഇന്നലെ പുലർച്ചെ രണ്ടിനുണ്ടായ സ്ഫോടനത്തില്‍ മുഹമ്മദ് ആഷാം എന്നയാള്‍ കൊല്ലപ്പെട്ടിരുന്നു. കീഴറയിലെ...

ഇഫക്ടീവ് ഇംഗ്ലീഷ് കമ്യൂണിക്കേഷൻ: രണ്ടാംബാച്ചിന്റെ ഫലം പ്രസിദ്ധീകരിച്ചു കണ്ണൂർ: സർവ്വകലാശാല സ്കൂൾ ഓഫ് ലൈഫ് ലോങ് ലേണിങ്, ഇംഗ്ലീഷ് പഠനവകുപ്പിന്റെ സഹകരണത്തോടെ, സർവ്വകലാശാലയുടെ താവക്കര ക്യാംപസിൽ നടത്തുന്ന...

കണ്ണൂർ: അമീബിക് മസ്തിഷ്‌കജ്വരം റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ സുരക്ഷിത ജല ലഭ്യതയും ജലജന്യ രോഗപ്രതിരോധവും ലക്ഷ്യമിട്ട് സംസ്ഥാന വ്യാപകമായി നടത്തുന്ന 'ജലമാണ് ജീവൻ' ജനകീയ തീവ്ര കർമപരിപാടിയുടെ...

കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ സുരക്ഷാ നടപടികൾ ശക്തമാക്കുന്നതിന്റെ ഭാഗമായി മതിലിനുമുകളിൽ ശക്തിയേറിയ വൈദ്യുതിവേലി സ്ഥാപിക്കും. ഇതിനായി 1.22 കോടി രൂപയുടെ നിർദേശം പൊതുമരാമത്ത്‌ ഇലക്ട്രിക്കൽ വിഭാഗം...

കണ്ണൂർ: ആഘോഷവേളകളിൽ കുമിഞ്ഞുകൂടുന്ന അജൈവമാലിന്യം എന്തുചെയ്യും എന്ന ആശങ്കയ്ക്ക്‌ പരിഹാരമാകുന്നു. സംസ്ഥാനത്തുടനീളം ക്ലീൻ കേരള കമ്പനി നടപ്പാക്കുന്ന ‘ഇക്കോബാങ്ക്’ ജില്ലയിലും പ്രവർത്തനസജ്ജമായി. ക്ലീൻ കേരളയുടെ ജില്ല ആർഎഫ്...

കണ്ണൂർ: പഴശ്ശി പദ്ധതി പ്രദേശത്തെ വിനോദസഞ്ചാര സാധ്യതകൾ പ്രയോജനപ്പെടുത്തി നടപ്പാക്കുന്ന പടിയൂർ ഇക്കോ ടൂറിസം പദ്ധതിയുടെ ആദ്യഘട്ടത്തിന്റെ രണ്ടാം റീച്ച് പൂർത്തീകരിക്കാൻ 2,40,77,460 രൂപകൂടി അനുവദിച്ചതായി കെ...

കണ്ണൂർ : 15 വയസ്സുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ വയോധികനെ 33 വർഷം തടവിനും 31,000 രൂപ പിഴയടക്കാനും കോടതി ശിക്ഷിച്ചു. ചെട്ടിയഞ്ചാലിലെ സി. മോഹനനെ(69) യാണ്...

കണ്ണൂർ: കണ്ണൂരിൻ്റെ പൈതൃക പെരുമ വിളിച്ചോതുന്ന വൈവിധ്യമാർന്ന പരിപാടികളോടെ ഒക്ടോബർ അഞ്ച് മുതൽ 12 വരെ സംഘടിപ്പിക്കുന്ന കണ്ണൂർ പൈതൃകോത്സവത്തിൻ്റെ സംഘാടക സമിതി രൂപീകരിച്ചു. കണ്ണൂർ ശിക്ഷക്...

കണ്ണപുരം: കീഴറയിൽ സ്ഫോടനത്തിൽ കൊല്ലപ്പെട്ടത് ചാലാട് സ്വദേശി മുഹമ്മദ് ആഷാം. ചാലാട് സ്വദേശി അനൂപ് മാലിക്കാണ് വീട് വാടകക്ക് എടുത്ത് ഗുണ്ട് ഉൾപ്പെടെ സൂക്ഷിച്ചത്. അനൂപ് മാലിക്കിൻ്റെ...

കണ്ണൂർ: ജില്ലയിലെ മികച്ച ഹരിതകർമ സേനയ്ക്ക് ടെക്‌നീഷ്യൻസ് ആൻഡ് ഫാർമേഴ്‌സ് കോഡിനേഷൻ സൊസൈറ്റി (ടാഫ്‌കോസ്) ഏർപ്പെടുത്തിയ സി കൃഷ്ണൻ സ്മാരക പുരസ്കാരത്തിനും കാഷ് അവാർഡിനും അപേക്ഷ ക്ഷണിച്ചു....

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!