കണ്ണവം: വെളുമ്പത്ത് മഖാം ഉറൂസും പുനർ നിർമിച്ച മഖാം ഉദ്ഘാടനവും ഒക്ടോബർ 30 ശനിയാഴ്ച രാവിലെ 10 മണിക്ക് നടക്കും. മഖാം ഉദ്ഘാടനം സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ...
ഇരിട്ടി :പേരാവൂർ മണ്ഡലം എം. എൽ. എ സണ്ണി ജോസഫിന്റെ മാതാവ് വടക്കേ കുന്നേൽ റോസക്കുട്ടി (91)അന്തരിച്ചു. ഭർത്താവ് : പരേതനായ ജോസഫ്. മറ്റു മക്കൾ : ജോർജ് ജോസഫ് (റിട്ട: മാനേജർ ഗ്രാമീൺ ബാങ്ക്),...
കണ്ണൂർ : ഗർഭിണികൾക്കും കുട്ടികൾക്കുമായി ജില്ലാ ആശുപത്രിയിൽ അത്യാധുനിക വാർഡ് വരുന്നു. കുഞ്ഞിന്റെയും അമ്മയുടെയും ആരോഗ്യം ഉറപ്പുവരുത്താനായി ഒരുക്കിയ ലക്ഷ്യ വാർഡിന് തൊട്ടു മുകളിലാണ് പുതിയ കെട്ടിടം നിർമിക്കുന്നത്. ജില്ലാ പഞ്ചായത്ത് രണ്ടുകോടി രൂപയും ദേശീയ ആരോഗ്യദൗത്യം...
കണ്ണൂർ : വള്ളത്തോൾ നഗർ – വടക്കാഞ്ചേരി സെക്ഷനിലെ യന്ത്രവൽകൃത ട്രാക്കിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ കോട്ടയം – നിലമ്പൂർ സ്പെഷൽ എക്സ്പ്രസ് ഉൾപ്പെടെയുള്ള സർവീസുകൾക്ക് വ്യാഴം ദക്ഷിണ റെയിൽവേ നിയന്ത്രണം ഏർപ്പെടുത്തി. നിലമ്പൂരിൽനിന്നുള്ള 06325 നമ്പർ...
കണ്ണൂർ : അസാപില്‍ ടെക്നിക്കല്‍ സ്കില്‍ ഡവലപ്മെന്റ് എക്സിക്യൂട്ടീവ് തസ്തികയില്‍ അപേക്ഷ ക്ഷണിച്ചു. ഫ്യൂച്ചറിസ്റ്റിക് ടെക്നിക്കല്‍ കോഴ്സുകള്‍ക്കുള്ള പാര്‍ട്ട്ടൈം ട്രെയിനര്‍ ആകാനുള്ള അവസരമാണ് സ്റ്റെപ് (സ്കില്‍ ട്രെയിനര്‍ എംപാനല്‍മെന്റ് പ്രോഗ്രാം) പദ്ധതിയിലൂടെ ലഭിക്കുക. സിവില്‍ എഞ്ചിനീയറിങ്ങില്‍...
കണ്ണൂർ: കേരളപ്പിറവിദിനംമുതൽ ആവശ്യക്കാർക്ക് എ.ടി.എം. കാർഡിന്റെ വലുപ്പമുള്ള പ്ലാസ്റ്റിക് റേഷൻകാർഡ് ലഭിക്കും. 65 രൂപ ചെലവാക്കണമെന്നുമാത്രം. വിവരങ്ങൾ ശേഖരിച്ചുവെക്കുന്ന ചിപ്പുകൾ ഉണ്ടാവില്ല. പുസ്തകരൂപത്തിലുള്ള റേഷൻകാർഡിനുപകരം അക്ഷയ ലോഗിനിലൂടെയോ സിറ്റിസൺ ലോഗിനിലൂടെയോ ഡൗൺലോഡ് ചെയ്ത് പ്രിന്റെടുത്ത് ലാമിനേറ്റ്...
ചമ്പാട്: പതിനെട്ടുകാരിയായ വിദ്യാർഥിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ അൻപതുകാരൻ അറസ്റ്റിൽ. ചമ്പാട് കുറിച്ചിക്കരയിലെ പുത്തൻപുരയിൽ പി.പി. ദിലീപിനെയാണ് പാനൂർ ഇൻസ്പെക്ടർ എം.വി. ആസാദിന്റെ നേതൃത്വത്തിലുള്ള പോലീസ് അറസ്റ്റുചെയ്തത്. പെൺകുട്ടിയുടെ പിതാവിന്റെ സുഹൃത്താണ് പ്രതി. വീട്ടിലെത്തിയ ഇയാൾ...
കണ്ണൂർ : ഒക്ടോബറിൽ തദ്ദേശസ്ഥാപനങ്ങള്‍ മുഖേന ക്ലീന്‍ കേരള കമ്പനി ചെരുപ്പും ബാഗും ശേഖരിക്കും. ശേഖരിച്ച മാലിന്യങ്ങള്‍ കൈമാറുന്നതിനായി ക്ലീന്‍ കേരള കമ്പനി ജില്ലാ മാനേജരെ ഒക്ടോബര്‍ 31നുള്ളില്‍ തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ രേഖാമൂലം മെയില്‍...
കണ്ണൂർ : ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിലേക്ക് ഫോട്ടോഗ്രാഫര്‍ പാനലിന് അപേക്ഷിച്ചവരുടെ അഭിമുഖം ഒക്ടോബര്‍ 28 വ്യാഴാഴ്ച രാവിലെ 10.30ന് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ നടത്തും. അപേക്ഷിച്ചവര്‍ യോഗ്യത തെളിയ്ക്കുന്ന അസ്സല് സര്‍ട്ടിഫിക്കറ്റുകളും ക്യാമറയും സഹിതം കൃത്യസമയത്ത്...
കണ്ണൂർ:നാലുമാസത്തിനുള്ളില്‍ കണ്ണൂരിനെ ഡിസ്പോസിബിള്‍ പ്ലാസ്റ്റിക് മുക്ത ജില്ലയാക്കാനൊരുങ്ങി ജില്ലാ ഹരിത കേരള മിഷന്. ഇതിനായുള്ള കര്‍മ്മ പദ്ധതി രൂപീകരണ യോഗം കലക്ടര്‍ എസ് ചന്ദ്രശേഖറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. സ്കൂളുകളും, കുടുംബശ്രീ, അയല്‍ക്കൂട്ടങ്ങള്‍ എന്നിവ കേന്ദ്രീകരിച്ച് ബദല്‍...