കണ്ണൂര്‍: കണ്ണൂർ റൂറല്‍ പൊലീസ് ജില്ലാ പരിധിയിലെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ സൂക്ഷിച്ചിട്ടുള്ള 167 വിവിധ വാഹനങ്ങള്‍ ലേലം ചെയ്യുന്നു. എം.എസ്.ടി.സി ലിമിറ്റഡിന്റെ www.mstcecommerce.com മുഖേന ഇ ലേലം നടത്തുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ റൂറല്‍...
കണ്ണൂർ : നവംബറിലെ എ.എ.വൈ കാര്‍ഡുടമകള്‍ക്ക് കാര്‍ഡിന് 30 കിലോ അരിയും നാല് കിലോ ഗോതമ്പും സൗജന്യമായും ആറു രൂപയ്ക്ക് ഒരു പാക്കറ്റ് ആട്ടയും, 21 രൂപയ്ക്ക് ഒരു കിലോ പഞ്ചസാരയും ലഭിക്കും. പി.എം.ജി.കെ.എ.വൈ പദ്ധതി...
കണ്ണൂർ : കൃഷ്ണമേനോൻ സ്മാരക ഗവ. വനിതാ കോളേജിലെ എന്‍.എസ്.എസ്. യൂണിറ്റുകളുടെ ആഭിമുഖ്യത്തില്‍ സൗജന്യ കൃത്രിമ കാല് വിതരണ ക്യാമ്പ് സംഘടിപ്പിക്കുന്നു. തൃശൂര്‍ റിഹാബ് സെന്ററിന്റെ ജയ്പൂര്‍ മാതൃകയിലുള്ള കൃത്രിമ കാലുകളാണ് വിതരണം ചെയ്യുക. മുട്ടിന്...
കണ്ണൂർ : സ്കൂളുകളിലെ ഇടവേളകളില്‍ ചായ കുടിക്കാൻ ഇനി പുറത്തേക്കോടണ്ട. പയ്യന്നൂര്‍ നഗരസഭയിലെ അഞ്ച് ഹയര്‍ സെക്കണ്ടറി വിദ്യാലയങ്ങളില്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ കോഫീ ബങ്കുകള്‍ പ്രവര്‍ത്തനം തുടങ്ങി. വിദ്യാര്‍ഥികള്‍ക്കാവശ്യമായ ലഘു പാനീയങ്ങളും ഭക്ഷണവും ന്യായമായ നിരക്കില്‍...
കണ്ണൂർ : നെല്ലിക്കുഴിയിൽ ഡെന്റൽ ഹൗസ് സർജൻ ഡോ. മാനസയെ വെടിവച്ച് കൊലപ്പെടുത്തി യുവാവ് ആത്മഹത്യ ചെയ്ത കേസിൽ പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചു. കോതമംഗലം ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് ഇരുന്നൂറോളം...
കണ്ണൂര്‍ :കണ്ണൂരിൽ മന്ത്രവാദത്തിനിരയായ അഞ്ച് പേര് മരിച്ചതായി പരാതി. ഒരു കുടുംബത്തിലെ മൂന്ന് പേരടക്കം അഞ്ച് പേരുടെ മരണം മന്ത്രവാദത്തെ തുടര്‍ന്നാണന്നാണ് പരാതി. ചികിത്സയുടെ മറവില്‍ നടത്തുന്ന മന്ത്രവാദവും ശാരീരിക പീഡനങ്ങളുമാണ് മരണത്തിന് കാരണം. കുഞ്ഞിപ്പളളി...
തളിപ്പറമ്പ് : പുളിമ്പറമ്പിനടുത്ത് തോട്ടാറമ്പിലെ എരമംഗലം ലോറൻസിന്റെ വീട്ടിൽ കയറി നാലംഗ സംഘം അക്രമം നടത്തി. വെട്ടേറ്റ മകൻ ജസ്റ്റിൻ ലോറൻസിനെ (34) കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച പുലർച്ചെ ഒന്നോടെയായിരുന്നു സംഭവം. മുൻവാതിൽ പൊളിച്ച്...
കണ്ണൂർ : ആറാമത് ദേശീയ ആയുര്‍വേദ ദിനാചരണത്തിന്റെ ഭാഗമായി വനിതകള്‍ക്ക് പാചക മത്സരവും കുട്ടികള്‍ക്ക് കൊളാഷ് മത്സരവും സംഘടിപ്പിക്കുന്നു. ആരോഗ്യകരമായ ഭക്ഷണത്തിന്റെ പാചകരീതി എന്നതാണ് പാചക മത്സരത്തിന്റെ വിഷയം. വീഡിയോ നാലു മിനുറ്റില്‍ കവിയാന്‍ പാടില്ല....
കണ്ണൂർ : അസംഘടിത മേഖലയിലെ തൊഴിലാളികളുടെ ദേശീയ വിവരശേഖരണത്തിന്റെ ഭാഗമായി ജില്ലയിലെ 16 നും 59 നും ഇടയില്‍ പ്രായമുള്ള ഇ.പി.എഫ്, ഇ.എസ്.ഐ ആനുകൂല്യങ്ങള്‍ ഇല്ലാത്തവരും, ഇന്‍കം ടാക്സ് പരിധിയില്‍ വരാത്തവരുമായ നിര്‍മാണ തൊഴിലാളികള്‍, കര്‍ഷക...
കണ്ണൂർ: ജില്ലയിൽ 2013 ലെ ഭൂമി ഏറ്റെടുക്കല്‍ നിയമ പ്രകാരം 200 ആറില്‍ കവിയാത്ത സ്ഥലങ്ങള്‍ ഏറ്റെടുക്കുന്നതിന് 2013 ലെ ആര്.എഫ്.സി.ടി.എല്‍.എ.ആര്.ആര്. നിയമത്തിലെ രണ്ടാം അധ്യായത്തില്‍ പറഞ്ഞതുപോലെ സാമൂഹിക ആഘാത പഠനവും പഠന റിപ്പോര്‍ട്ടും സാമൂഹിക...