കണ്ണൂർ : 2024-26 വർഷത്തെ സ്വാശ്രയ (മെറിറ്റ്) ഡി.എൽ.എഡ്. കോഴ്സ് പ്രവേശനത്തിന് അപേക്ഷ സമർപ്പിച്ചവരുടെ കരട് പട്ടിക പ്രസിദ്ധീകരിച്ചു. ലിസ്റ്റ് കണ്ണൂർ വിദ്യാഭ്യാസ ഉപഡയറക്ടറുടെ www.ddekannur.in എന്ന വെബ്സൈറ്റിൽ ലഭിക്കും. വ്യക്തിഗത വിവരങ്ങൾ, മാർക്ക് എന്നിവയിൽ...
പയ്യന്നൂർ : റെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാർഥികളിൽനിന്ന് നാല് കോടിയിലധികം രൂപ തട്ടിയെടുത്ത സംഭവത്തിൽ കണ്ണൂർ ജില്ലയിൽ നാല് പൊലീസ് സ്റ്റേഷനുകളിലായി 14 പരാതികളിൽ കേസ് രജിസ്റ്റർ ചെയ്തു. 10 ലക്ഷം മുതൽ 35...
കണ്ണൂർ : ദാരിദ്ര്യരേഖക്ക് താഴെയുള്ള 60 വയസ്സ് തികഞ്ഞ മുതിര്‍ന്ന പൗരന്മാർക്ക് കൃത്രിമ പല്ലുകള്‍ വച്ച് നല്കുന്ന മന്ദഹാസം പദ്ധതിയിൽ അപേക്ഷ ക്ഷണിച്ചു. പല്ലുകള്‍ പൂര്‍ണ്ണമായും നഷ്ടപ്പെട്ടവരും അതല്ലെങ്കില്‍ ഭാഗികമായി നഷ്ടപ്പെട്ടതിനാല്‍ പുതിയ ദന്തനിര വയ്ക്കുന്നതിനും...
കണ്ണൂർ : വയനാട് മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ദുരിതമനുഭവിക്കുന്ന പ്രദേശങ്ങളിൽ അടിയന്തര മെഡിക്കൽ സഹായം ലഭ്യമാക്കുന്നത്തിനായി കണ്ണൂർ ഗവ: മെഡിക്കൽ കോളേജ് ആസ്പത്രിയിൽ റാപിഡ് റെസ്പോൺസ് ടീം രൂപീകരിച്ചു. ആസ്പത്രി സൂപ്രണ്ട് ഡോ: കെ....
കണ്ണൂർ : കണ്ണൂർ ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ മഴക്കെടുതി മൂലം ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നവർക്കും ദുരിതമനുഭവിക്കുന്ന കുടുംബങ്ങൾക്കും വേണ്ട അവശ്യ വസ്തുക്കൾ ശേഖരിക്കുന്നതിന് ജില്ലാ പഞ്ചായത്തിൽ സംഭരണ കേന്ദ്രം ഞായാറാഴ്ച രാവിലെ മുതൽ വൈകിട്ട് ആറ്...
കണ്ണൂർ : രണ്ട് വയസിനും ആറ് വയസിനും ഇടയിലുള്ള ഭിന്നശേഷിക്കാരായ കുട്ടികളെ സ്കൂൾ വിദ്യാഭ്യാസത്തിന് സജ്ജമാക്കുന്നതിന് നിപ്മറിൽ സ്കൂൾ റെഡിനസ് പോഗ്രാം. കുട്ടികളിലെ സാമൂഹികവും വൈകാരികവുമായ കഴിവുകൾ വികസിപ്പിക്കാൻ ആശയ വിനിമയ ശേഷി, ചലന ശേഷി,...
കണ്ണൂർ: വയനാട് ദുരന്തത്തെത്തുടർന്ന് അമ്മമാരെ നഷ്ടപ്പെട്ട കുഞ്ഞുങ്ങൾക്ക് മുലപ്പാൽ ആവശ്യമുണ്ടെങ്കിൽ അറിയിക്കണമെന്ന് ദമ്പതിമാർ സാമൂഹികമാധ്യമത്തിൽ പോസ്റ്റിട്ടതിന് താഴെ അശ്ലീല കമന്റിട്ട ആളെ നാട്ടുകാർ കൈകാര്യം ചെയ്തു. മുഴക്കുന്ന് എടത്തൊട്ടി സ്വദേശിയെയാണ് നാട്ടുകാർ പ്രൊഫൈൽവെച്ച് തേടിപ്പിടിച്ച് കൈകാര്യം...
കണ്ണൂർ : ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ കണ്ണൂർ മേഖലയും മേഖല ആർട്സ് ക്ലബും സംയുക്തമായി പത്തിന് ജില്ലാതല ജലച്ചായ മത്സരം സംഘടിപ്പിക്കും. താവക്കര ഗവ. യു.പി. സ്കൂളിൽ രാവിലെ പത്ത് മുതൽ 12 വരെയാണ്...
കണ്ണൂർ : ജൈവവൈവിധ്യ സംരക്ഷണ രംഗത്തെ അനുകരണീയ പ്രവർത്തനങ്ങൾക്ക് സംസ്ഥാന വനം വന്യജീവി വകുപ്പ് 2024-25 വർഷത്തിൽ വനമിത്ര അവാർഡ് നൽകുന്നു. 25,000 രൂപയും ഫലകവും അടങ്ങുന്നതാണ് അവാർഡ്. കണ്ടൽ കാടുകൾ, കാവുകൾ, കാർഷികം, ജൈവ...
പാപ്പിനിശേരി : വളപട്ടണം എസ്.ഐ.യെ ടിപ്പർ ലോറിയിടിപ്പിച്ച് കൊല്ലാൻശ്രമിച്ച മണൽ മാഫിയകൾക്ക് ഒളിത്താവളമൊരുക്കിയ രണ്ടുപേർ അറസ്റ്റിൽ. മയ്യിൽ നണിയൂർനമ്പ്രത്തെ എം. മൊയ്തീൻകുട്ടി (38), കമ്പിൽ മൈതാനപ്പള്ളിയിലെ മുഹമ്മദ് സിനാൻ (24) എന്നിവരെയാണ് വളപട്ടണം ഇൻസ്പെക്ടർ ടി.പി....