ശ്രീകണ്ഠപുരം: പതിമൂന്നുകാരിയെ പീഡിപ്പിച്ച വിമുക്തഭടൻ അറസ്റ്റിൽ. ചുഴലിയിലെ വെള്ളുവ വീട്ടിൽ ദിനേശനെയാണ് (45) ശ്രീകണ്ഠപുരം സി.ഐ ഇ.പി. സുരേശൻ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാർച്ച് മുതൽ നവംബർ വരെയുള്ള കാലയളവിൽ പീഡിപ്പിച്ചുവെന്ന പരാതിയിലാണ് കേസ്. തളിപ്പറമ്പ്...
കണ്ണൂർ : കേന്ദ്ര സർക്കാരിന്റെ വൈദ്യുതിനിയമ ഭേദഗതി ബില്ലിനെതിരേ വൈദ്യുതി ജീവനക്കാരും കരാർ തൊഴിലാളികളും പെൻഷൻകാരും പ്രതിഷേധകൂട്ടായ്മ നടത്തി. ജീവനക്കാരുടെ ഐക്യവേദിയായ നാഷണൽ കോ-ഓർഡിനേഷൻ കമ്മിറ്റി ഓഫ് ഇലക്ട്രിസിറ്റി എംപ്ലോയീസ് ആൻഡ് എൻജിനീയേഴ്സിന്റെ നേതൃത്വത്തിലാണ് പ്രതിഷേധം...
കണ്ണൂർ: എ.ഐ.വൈ.എഫ് 21ാം സംസ്ഥാന സമ്മേളനം ഡിസംബർ 2, 3, 4 തിയ്യതികളിൽ കണ്ണൂരിൽ നടക്കും. മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷമാണ് എ.ഐ.വൈ.എഫിന്റെ സംസ്ഥാന സമ്മേളനത്തിന് കണ്ണൂർ ആതിഥ്യമരുളുന്നത്. ഡിസംബർ രണ്ടിന് വൈകീട്ട് നാലിന് പ്രദീപ് പുതുക്കുടി...
കണ്ണൂർ : കേരള തീരദേശ പരിപാലന സമിതി ജില്ലാ കമ്മിറ്റിയുടെ പ്രത്യേക യോഗം ഡിസംബര്‍ 23 ന് ചേരും. ജില്ലയിലെ തീരദേശ നിയന്ത്രണ മേഖലകളില്‍ മുന്‍കൂര്‍ അനുമതിയില്ലാതെ നവംബര്‍ എട്ടിന് മുമ്പായി നിര്‍മ്മാണം പൂര്‍ത്തീകരിച്ചതും സി.ആര്...
തലശേരി:തലശേരി–മൈസൂരു റെയിൽപ്പാതയുടെ ഹെലിബോൺ ജ്യോഗ്രഫിക്കൽ, ടോപ്പോഗ്രഫിക്കൽ, ട്രാഫിക് സർവേകൾ പുരോഗമിക്കുന്നു. മണ്ണുപരിശോധനയും തുടങ്ങി. സർവേ പൂർത്തിയായാലുടൻ കേരളാതിർത്തിവരെയുള്ള വിശദമായ പദ്ധതി രൂപരേഖ തയാറാക്കും. കൊങ്കൺ റെയിൽ കോർപ്പറേഷനായി ഹൈദരാബാദ് ആസ്ഥാനമായ സിഎസ്ഐആർഎൻജിആർഐ ആണ് ഹെലിബോൺ ജ്യോഗ്രാഫിക്കൽ...
കണ്ണൂർ: എൽ.ബി.എസ് സെന്ററിന്റെയും സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള ഭിന്നശേഷി പഠനകേന്ദ്രത്തിന്റെയും ആഭിമുഖ്യത്തില്‍ 40 ശതമാനത്തില്‍ കൂടുതല്‍ വൈകല്യമുള്ള പത്താംക്ലാസ് വിജയിച്ചവര്‍ക്കായി സൗജന്യ കമ്പ്യൂട്ടര്‍ കോഴ്സിന് അപേക്ഷ ക്ഷണിച്ചു. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് യാത്രാ ബത്ത, ഭക്ഷണം എന്നിവക്ക് നിശ്ചിത...
കണ്ണൂർ : ജില്ലയിൽ നാഷണല്‍ ഹെല്‍ത്ത് മിഷനു കീഴില്‍ മോഡല്‍ ട്രീറ്റ്മെന്റ് സെന്റര്‍/ ട്രീറ്റ്മെന്റ് സെന്റര്‍ എന്നിവിടങ്ങളിലേക്ക് പീയര്‍ എഡ്യുക്കേറ്റര്‍/ സപ്പോര്‍ട്ടര്‍ തസ്തികയില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. യോഗ്യത: പ്ലസ്ടു പാസ്, പ്രാദേശികഭാഷ പരിജ്ഞാനം, ഇംഗ്ലീഷ്...
കണ്ണൂര്‍:കൊവിഡ് വകഭേദം ഒമിക്രോണ്‍ ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ പശ്ചാത്തലത്തില്‍ കൊവിഡ് ജാഗ്രത നടപടികള്‍ ഊര്‍ജിതമാക്കാന്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗം തീരുമാനിച്ചു. കണ്ണൂര്‍ വിമാനത്താവളത്തില്‍ പരിശോധന കര്‍ശനമാക്കും. ആവശ്യമെങ്കില്‍ സ്വകാര്യ ആസ്പത്രികളില്‍ പെയ്ഡ് ക്വാറന്റൈന് സൗകര്യം...
കണ്ണൂർ : അറയ്ക്കൽ സുൽത്താന ആദിരാജ മറിയുമ്മ (ചെറിയ കുഞ്ഞി ബീവി) അന്തരിച്ചു. അറയ്ക്കൽ രാജവംശത്തിലെ 40-ാമത് ഭരണാധികാരിയായിരുന്നു. മദ്രാസ് പോർട്ട് അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായിരുന്ന പരേതനായ എ.പി. ആലിപ്പി എളയയാണ് ഭർത്താവ്. മദ്രാസ് പോർട്ട് സൂപ്രണ്ട്...
കണ്ണൂർ: മേലെ ചൊവ്വ വാട്ടർടാങ്ക് റോഡ് ‘സരോജ’ത്തിൽ ഡോ.കെ.പി. ഭാർഗവൻ (76) അന്തരിച്ചു. ദീർഘകാലം ഇരിട്ടി മോഡേൺ ക്ലിനിക്കിൽ സേവനമനുഷ്ഠിച്ചിരുന്നു. ഭാര്യ: ഡോ. സുജാത. മക്കൾ: ആശിത്, സബിത്ത് (ഇരുവരും ദുബായ്). മരുമക്കൾ: അപർണ, ഷാലിമ....