കണ്ണൂർ : കൊവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തില്‍ ജില്ലയില്‍ നടക്കുന്ന വിവാഹങ്ങള്‍, ഉത്സവങ്ങള്‍, പൊതുപരിപാടികള്‍ തുടങ്ങിയവ കൊവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗം നിര്‍ദേശിച്ചു. രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്കെതിരെ കര്‍ശന നടപടികളുണ്ടാകും....
കണ്ണൂര്‍:പ്ലാസ്റ്റിക്ക് ഫ്രീ കണ്ണൂര്‍ ക്യാമ്പയിനിന്റെ ഭാഗമായി ഒറ്റത്തവണ ഉപയോഗമുള്ള പ്ലാസ്റ്റിക്ക് വസ്തുക്കളും മറ്റ് ഡിസ്പോസിബിളുകളും ഉല്പാദിപ്പിക്കുന്നവര്ക്കും വിതരണം ചെയ്യുന്നവര്‍ക്കും ഉപയോഗിക്കുന്നവര്‍ക്കും എതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ തല അവലോകന യോഗം തീരുമാനിച്ചു. തദ്ദേശ സ്ഥാപനതല...
കണ്ണൂർ : ഒമിക്രോൺ ഏത് വഴിയും വരാം. അതിനാൽ ജാഗ്രത പാലിക്കുക. ആദ്യ രണ്ട് തരംഗത്തിലും പോസിറ്റീവായവർ വീണ്ടും പോസിറ്റീവാകുന്നു. ഈ സാഹചര്യത്തിലാണ് ഡോക്ടർമാരുടെ മുന്നറിയിപ്പ്. വ്യാപന ശേഷി കുടുതലായതിനാൽ ഇപ്പോൾ പടരുന്നത് ഒമിക്രോൺ വകഭേദമാകാൻ...
കണ്ണൂർ : കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് വിദ്യാർഥികളുടെ പഠനം വീണ്ടും ഓൺലൈനായി. ക്ലാസിന്റെ പേരിൽ കുട്ടികളുടെ കയ്യിൽ മൊബൈൽ നൽകുന്ന രക്ഷിതാക്കളിൽ പലരും പിന്നീട് കുട്ടികളെ ശ്രദ്ധിക്കാറില്ല. ഓൺലൈൻ ലോകത്ത് മറിഞ്ഞിരിക്കുന്ന പല ചതിക്കെണിയിലേക്കും...
മാട്ടൂൽ : മാട്ടൂൽ അഴീക്കലിലെ താത്കാലിക ബോട്ടുജെട്ടി യാത്രക്കാർക്കും ജീവനക്കാർക്കും ഭീഷണിയാകുന്നു. താത്കാലികമായി ഉണ്ടാക്കിയ ജെട്ടിയിൽ ബോട്ട് നിർത്താനായി തയ്യാറാക്കിയ തെങ്ങിൻകുറ്റികൾ പലതും ഇളകുന്നതായി ആക്ഷേപമുണ്ട്. തെങ്ങിൻകുറ്റികൾ കയറിൽ പാർശ്വഭാഗത്ത് കെട്ടിയിട്ടുണ്ടെന്ന ആശ്വാസത്തിലാണ് ബോട്ട് അടുപ്പിക്കുന്നതുതന്നെ....
ശ്രീകണ്ഠപുരം : സാമൂഹികമാധ്യമം വഴി പരിചയപ്പെട്ട പതിനേഴുകാരിയായ ദളിത് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റിലായി. എ.സി. മെക്കാനിക്കായ ശ്രീകണ്ഠപുരം നിടിയേങ്ങ ചേപ്പറമ്പ് സ്വദേശി സി.ജെ. ജിബിനെ (21) യാണ് പയ്യന്നൂര്‍ ഡി.വൈ.എസ്.പി. പി.കെ. പ്രേമചന്ദ്രന്റെ...
കണ്ണൂർ: കാത്തിരിപ്പിനൊടുവിൽ മംഗളൂരുവിലേക്കുള്ള മെമു (മെയിൻ ലൈൻ ഇലക്ട്രിക്കൽ മൾട്ടിപ്പിൾ യൂണിറ്റ്) സർവീസ് നാളെ തുടങ്ങും. പഴയ മംഗളൂരു പാസഞ്ചറിന് പകരമാണ് മെമു ഓടിക്കുന്നത്. ഇതിനായി ചെന്നൈ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ നിന്ന് അത്യാധുനിക മെമു...
കണ്ണൂര്‍: കണ്ണൂരില്‍ പോക്സോ കേസിലെ ഇര ജിവനൊടുക്കിയ നിലയില്‍. തളിപറമ്പ് സ്വദേശിനിയായ 19-കാരിയാണ് ജീവനൊടുക്കിയത്. മൂന്ന് വര്‍ഷം മുമ്പായിരുന്നു പീഡനം നടന്നത്. തിങ്കളാഴ്ച വൈകീട്ടാണ് പെണ്‍കുട്ടിയെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പാലക്കാട് സ്വദേശിയായ രാഹുല്‍...
മാഹി : സാംസ്കാരിക പൈതൃകവും പാരമ്പര്യകലകളും കോർത്തിണക്കിയുള്ള വിനോദസഞ്ചാര വികസനത്തിന്റെ സാധ്യത തേടി മയ്യഴിപ്പുഴയുടെ തീരം. ചൊക്ലി, ന്യൂമാഹി പഞ്ചായത്തുകളെ ബന്ധിപ്പിച്ചുള്ള ടൂറിസം വികസന സാധ്യതയിലേക്കുള്ള അന്വേഷണമാവും ദേശീയ വിനോദസഞ്ചാര ദിനമായ ചൊവ്വാഴ്ച പെരിങ്ങാടി എം....
കണ്ണൂർ :കോവിഡ് വ്യാപനം വർധിച്ചുവരുന്ന സാഹചര്യത്തിൽ ജില്ലയിലെ സർക്കാർ/സ്വകാര്യ ആശുപത്രികളിൽ മതിയായ ചികിത്സാ സൗകര്യങ്ങളും കിടക്ക സൗകര്യങ്ങളും നിലവിലുള്ളതായി ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) അറിയിച്ചു. നിലവിൽ 10872 കോവിഡ് പോസിറ്റീവ് കേസുകളിൽ 369 രോഗികൾ...