കണ്ണൂർ : നേട്ടങ്ങളുടെ പട്ടികയുമായി കണ്ണൂർ വിമാനത്താവളം മൂന്നാം വർഷത്തിലേക്ക്. കോവിഡ് പശ്ചാത്തലത്തിൽ വലിയ ആഘോഷങ്ങളില്ലെങ്കിലും കിയാലും യാത്രക്കാരുടെ കൂട്ടായ്മയുമാണ് വാർഷികാഘോഷം സംഘടിപ്പിക്കുന്നത്. കേന്ദ്രത്തിന്റെ അവഗണനയും നിഷേധാത്മക നിലപാടും അതിജീവിച്ചാണ് കണ്ണൂർ വിമാനത്താവളത്തിന്റെ മുന്നേറ്റം....
കണ്ണൂർ: എച്ച്.യു.ഐ.ഡി പതിപ്പിച്ചതോ കഴിഞ്ഞ ജൂൺ 30ന് മുൻപ് ഹാൾമാർക്ക് ചെയ്തതോ ആയ ആഭരണങ്ങൾ ജ്വല്ലറികളിൽ വിൽക്കുന്നതിന് തടസ്സമില്ലെന്ന് ബിഐഎസ്. ജൂൺ 30നു മുൻപ് ഹാൾമാർക്ക് ചെയ്ത ആഭരണങ്ങൾ സ്റ്റോക് തീരുന്നതുവരെ വിൽക്കാൻ അനുമതിയുണ്ട്. പല...
തളിപ്പറമ്പ്: കുറുമാത്തൂർ വില്ലേജിലെ തുമ്പശേരി ഭൂമി തട്ടിയെടുത്ത കേസിൽ മുൻ തളിപ്പറമ്പ് സബ് രജിസ്ട്രാർ അറസ്റ്റിൽ. പുഴാതി ചിറക്കലിലെ പി.വി. വിനോദ് കുമാറിനെയാണ് (52) ഇൻസ്പെക്ടർ എ.വി. ദിനേശനും സംഘവും അറസ്റ്റ് ചെയ്തത്. രണ്ടു കേസുകളിലായാണ്...
കണ്ണൂർ : കർണ്ണാടകത്തിൽ ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ച സാഹചര്യത്തിൽ ജില്ലയിൽ ആരോഗ്യവകുപ്പ് കർശന നടപടികളാരംഭിച്ചു. കൂടുതൽ രാജ്യങ്ങളിൽ ഒമിക്രോൺ റിപ്പോർട്ട് ചെയ്തതിനാൽ കണ്ണൂർ വിമാനത്താവളത്തിൽ കോവിഡ് പരിശോധന ശക്തമാക്കി. ഓസ്ട്രേലിയ, ഓസ്ട്രിയ, ബെൽജിയം, ബോട്സ്വാന, ബ്രസീൽ,...
കണ്ണൂർ : ജില്ലാ ലാൻഡ് റവന്യൂ വിഭാഗം ഡെപ്യൂട്ടി കലക്ടറായി ചെറുപുഴയിലെ കെ.വി. ശ്രുതി ചുമതലയേറ്റു. പ്രാപ്പൊയിൽ സ്വദേശിനിയാണ്. ചെന്നൈ ഐ.ഐ.ടി.യിൽനിന്ന് ഇന്റഗ്രേറ്റഡ് എം.എ പൂർത്തിയാക്കിയ ശ്രുതി പരിശീലന ക്ലാസുകളിലൊന്നും പങ്കെടുക്കാതെയാണ് പി.എസ്.സി പരീക്ഷ എഴുതി...
കണ്ണൂർ : വിലക്കയറ്റം നിയന്ത്രിക്കാൻ സർക്കാർ തുടങ്ങിയ സപ്ലൈകോ സഞ്ചരിക്കുന്ന മാവേലി സ്റ്റോറുകൾ ജില്ലയിൽ പ്രവർത്തനം തുടങ്ങി. മാവേലി സ്റ്റോറുകൾ ഇല്ലാത്ത പ്രദേശങ്ങളിൽ ന്യായവിലക്ക് സാധനങ്ങൾ ലഭ്യമാക്കുകയാണ് ലക്ഷ്യം. താലൂക്ക് അടിസ്ഥാനത്തിൽ സഞ്ചരിക്കുന്ന സ്റ്റോറുകളാണ് തുടങ്ങിയത്....
തലശ്ശേരി : പൊതുഅടുക്കളകൾ ചർച്ചയാകുമ്പോൾ അതിന്റെ ആദ്യരൂപമായ ജനകീയ ഹോട്ടലുകളും നിരവധി കുടുംബങ്ങളെ അന്നമൂട്ടി മുന്നേറ്റത്തിന്റെ വഴിയിലാണ്. കച്ചവടക്കാരും തൊഴിലാളികളും ഓഫീസ് ജീവനക്കാരും മാത്രമല്ല, നിരവധി കുടുംബങ്ങളും ഉച്ചയൂണിനായി ജനകീയ ഹോട്ടലിനെ ആശ്രയിക്കുന്നുണ്ട്. 20 രൂപയ്ക്ക്...
സമ്പര്‍ക്ക ക്ലാസുകള്‍ സര്‍വകലാശാല വിദൂരവിദ്യാഭ്യാസ വിഭാഗം മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥികളുടെ സമ്പര്‍ക്ക ക്ലാസുകള്‍ നാല്, അഞ്ച് തീയതികളില്‍ (രാവിലെ 10 മുതല്‍ വൈകീട്ട് 4 വരെ) കണ്ണൂര്‍ എസ്.എന്‍. കോളേജ്, കാഞ്ഞങ്ങാട് എന്‍.എ.എസ്. കോളേജ്...
പിണറായി : സ്കൂളിലെ ശുചിമുറിയിൽ മൊബൈൽ ക്യാമറ ഒളിപ്പിച്ച് കുട്ടികളുടെ ചിത്രം പകർത്തിയ കേസിൽ അധ്യാപകൻ അറസ്റ്റിൽ. ആർ.സി അമല ബേസിക് യു.പി സ്കൂളിലെ അറബി അധ്യാപകൻ വടകര വള്ള്യാട് കെ. നൗഷാദിനെ (36) ആണ്...
കണ്ണൂർ: ജി.വി.രാജ സ്പോർട്സ് സ്കൂൾ തിരുവനന്തപുരം, കണ്ണൂർ സ്പോർട്സ് സ്കൂൾ, കണ്ണൂർ സ്പോർട്സ് ഡിവിഷൻ എന്നീ കായിക വിദ്യാലയങ്ങളിൽ ’സെന്റർ ഓഫ് എക്സലൻസ് ഫോർ കപ്പാസിറ്റി ബിൽഡിങ്’ എന്ന പദ്ധതി നടപ്പാക്കുന്നതിനായി അത്ലറ്റിക്സ്, ഫുട്ബോൾ, ബാസ്കറ്റ്...