പയ്യന്നൂര്‍: കെ-റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട് കണ്ണൂര്‍ ജില്ലയിലെ സാമൂഹികാഘാത പഠനം 15 ദിവസത്തിനുള്ളില്‍ പൂര്‍ത്തീകരിക്കുമെന്ന് പദ്ധതിക്കുവേണ്ടി സര്‍വേ നടത്തുന്ന കേരള വളണ്ടറി ഹെല്‍ത്ത് സര്‍വീസ് പ്രൊജക്ട് കോ-ഓർഡിനേര്‍ ഷാജു ഇട്ടി. ജില്ലയില്‍ കണക്കാക്കിയ ഒഴിപ്പിക്കപ്പെടേണ്ട വീടുകളുടെ...
കണ്ണൂർ : കൊവിഡ് പ്രതിരോധം ശക്തമാക്കാന്‍ തിരുവനന്തപുരത്ത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ആരോഗ്യ പ്രവര്‍ത്തകരെയും ഉള്‍പ്പെടുത്തി യോഗങ്ങള്‍ ചേരാന്‍ മന്ത്രി വി. ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനം. പി.എച്ച്.സി. കളും സി.എച്ച് സികളും ഇവനിംഗ് ഒ.പി....
കണ്ണൂർ : കണ്ണൂർ–മംഗളൂരു റൂട്ടിലും മെമു സർവീസ് തുടങ്ങുമെന്ന് പ്രഖ്യാപിക്കുമ്പോൾ ഏറെ പ്രതീക്ഷയായിരുന്നു യാത്രക്കാർക്ക്. സർവീസ് ആരംഭിച്ചതോടെ ‘ഗതികെട്ട’ അവസ്ഥയിലായി ഇവർ. നിലവിലുള്ള പാസഞ്ചറിന് പകരം മെമു സർവീസ് നടത്താൻ തുടങ്ങിയതോടെ തിങ്ങിഞെരുങ്ങിയാണ് യാത്ര. 90 സീറ്റ്...
അഞ്ചരക്കണ്ടി : അഞ്ചരക്കണ്ടി ഫാർമേഴ്സ് സഹകരണ ബാങ്കിന്റെ ചക്കരക്കല്ലിൽ പ്രവർത്തിക്കുന്ന നീതി മെഡിക്കൽ സെന്ററിൽ ആയുർവേദ ക്ലിനിക് പ്രവർത്തനമാരംഭിച്ചു. പറശ്ശിനിക്കടവ് എം.വി.ആർ ആയുർവേദ മെഡിക്കൽ കോളേജിനു കീഴിലുള്ള ക്ലിനിക്കാണിത്. പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ലോഹിതാക്ഷൻ ഉദ്ഘാടനം...
പാപ്പിനിശ്ശേരി: നെല്‍വയലില്‍ ഉഴുതുന്നതിനിടയില്‍ ട്രാക്ടര്‍ കയറി വായപിളര്‍ന്ന് ചാവാറായ പെരുമ്പാമ്പിന് പുനര്ജന്മം. വന്യജീവി സംരക്ഷണ ടീമംഗങ്ങളായ പനങ്കാവിലെ എ.പി.ജിഷ്ണു, ആയിക്കര സ്വദേശി എസ്. മിഷാന്ത്, ഷിനില്‍ പനങ്കാവ് എന്നിവരുടെ സംരക്ഷണത്തില്‍ കഴിഞ്ഞ രണ്ടുമാസത്തെ പരിചരണത്തിന്റെ ഫലമായാണ്...
കണ്ണൂർ : തയ്യൽ തൊഴിലാളി ക്ഷേമനിധി ബോർഡിൽ നിന്നും 2019 ഡിസംബർ 31വരെ പെൻഷൻ അനുവദിച്ച ഇതുവരെ മസ്റ്ററിങ് ചെയ്തിട്ടില്ലാത്ത ഗുണഭോക്താക്കൾ ഫെബ്രുവരി 1 മുതൽ 20 വരെയുള്ള തീയതികളിൽ അക്ഷയ കേന്ദ്രങ്ങൾ വഴി മസ്റ്ററിങ് പൂർത്തിയാക്കണമെന്ന്...
കണ്ണൂർ: കഴിഞ്ഞ എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും ബി-പ്ലസിൽ കുറയാത്ത ഗ്രേഡ് നേടിയ പട്ടികജാതി വിദ്യാർഥികൾക്ക് മെഡിക്കൽ/എഞ്ചിനീയറിങ് എൻട്രൻസ് പരിശീലനത്തിന് ധനസഹായം നൽകുന്നു. ജില്ലയിൽ നിന്നും തെരഞ്ഞെടുത്ത, അംഗീകൃത സ്ഥാപനങ്ങളിൽ ചേർന്ന് പഠിക്കുന്നതിനാണ് ധനസഹായം. വാർഷിക...
പേരാവൂർ: റിപ്പബ്ലിക് ദിനത്തിൽ രാജ്യത്തെ അഭിവാദ്യം ചെയ്ത പരേഡിൽ അഭിമാനമായി പേരാവൂർ സ്വദേശിയും. തലശേരി വൺ കേരള ആർട്ടിലറി ബാറ്ററി എൻ.സി.സി യൂണിറ്റിലെ സർജന്റും മണത്തണ ഓടംതോട് സ്വദേശിയുമായ ഡെൽബിൻ മാത്യുവാണ് റിപ്പബ്ലിക് ദിന പരേഡിൽ...
കണ്ണൂർ : കാർഷിക പമ്പുകൾക്ക് സബ്സിഡി നൽകുന്ന കേന്ദ്ര കർഷക സഹായ പദ്ധതിയായ പിഎം കുസും കമ്പോണന്റ് ബിയുടെ രജിസ്ട്രേഷൻ അനെർട്ട് ജില്ലാ ഓഫീസിൽ തുടങ്ങി. പദ്ധതി പ്രകാരം കർഷകർക്ക് വൈദ്യുതേതര കാർഷിക പമ്പുകളെ സോളാർ...
കണ്ണൂർ: കൊവിഡ് വ്യാപനനിരക്ക് ഏറിയ മൂന്നാംഘട്ടത്തിൽ പരിശോധനയ്ക്കുള്ള സർക്കാർ സംവിധാനം പരിമിതം. ബ്ലോക്ക് തലത്തിൽ ഒരു പരിശോധനാ സെന്റർ എന്ന നിലയിലാണ് സർക്കാർ ആരോഗ്യ മേഖലയിൽ ആർ.ടി.പി.സി.ആർ പരിശോധന നടക്കുന്നത്. ഇതുകാരണം സ്വകാര്യ ലാബുകളെ തേടി...