കണ്ണൂർ : പട്ടികവർഗ വികസന വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന മോഡൽ റസിഡൻഷ്യൽ സ്കൂളുകളിൽ അടുത്ത അധ്യയന വർഷത്തേക്ക് അഞ്ച്, ആറ് ക്ലാസുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പട്ടികജാതി, പട്ടികവർഗം, നിശ്ചിത ശതമാനം മറ്റ് സമുദായങ്ങളിലുള്ള വിദ്യാർഥികൾ...
കണ്ണൂർ : കോവിഡ്-19 ബാധിച്ച് മരിച്ചവരുടെ ബന്ധുക്കൾക്ക് ധനസഹായം ലഭിക്കുന്നതിനായി, അർഹരായ മുഴുവൻ പേരും അപേക്ഷ സമർപ്പിച്ചിട്ടുണ്ടെന്ന സാക്ഷ്യപത്രം വില്ലേജ് ഓഫീസർമാരും തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാരും ഒപ്പിട്ട് ജനുവരി 30 വൈകീട്ട് അഞ്ചിന് മുമ്പായി...
ചാല : ചാല ഗവ: ഹയർ സെക്കൻഡറി അധ്യാപകർ നിർമിച്ച സംഗീതശില്പം സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധേയമായി. സംസ്മൃതി-22 എന്ന പേരിലാണ് ആൽബം. സ്കൂളിലെ പ്രിൻസിപ്പൽ സവിത, അധ്യാപകനായ എം.കെ. പ്രജേഷ്കുമാർ എന്നിവരുടെ യാത്രയയപ്പുമായി ബന്ധപ്പെട്ടാണ് സംഗീതശില്പം...
ശ്രീകണ്ഠപുരം : 13 വയസ്സിനിടെ തലയിൽ ഏഴുതവണ ശസ്ത്രക്രിയ. കളിച്ചുനടക്കേണ്ട പ്രായത്തിൽ ശാസ്ത്രക്രിയകളും തുടർചികിത്സയും വേദനകളുമായി കഴിയുകയാണ് ഏരുവേശ്ശി നെല്ലിക്കുറ്റി സ്വദേശിനി കാവുങ്കൽ സിജിയുടെ മകൻ വിഷ്ണു. ജനിച്ച് ആറാംമാസം തന്നെ തലയിൽ ആദ്യ ശസ്ത്രക്രിയ...
കണ്ണൂർ : കോവിഡ് ബാധിച്ച വൃക്കരോഗികൾക്ക് ഡയാലിസിസിന് ആശുപത്രികളിൽ സൗകര്യം ഏർപ്പെടുത്തണമെന്ന് കോവിഡ് അവലോകന യോഗത്തിൽ നിർദേശം. എടക്കാട് ഡയാലിസിസ് സെന്റർ തൽക്കാലം കോവിഡ് പോസിറ്റീവായ വൃക്ക രോഗികൾക്കുവേണ്ടി മാത്രം നീക്കിവയ്ക്കാനും തീരുമാനിച്ചു. സെന്റർ അണുമുക്തമാക്കിയ...
കണ്ണൂർ : ഗ്രോബാഗുകളിൽനിന്ന് തക്കാളികൃഷി പറമ്പുകളിലേക്കും പാടങ്ങളിലും വ്യാപിക്കുകയാണ്. കണ്ണൂർ കൃഷി വിജ്ഞാന കേന്ദ്രമാണ് തക്കാളി കൃഷി വ്യാപനത്തിന് നേതൃത്വം നൽകുന്നത്. കാർഷിക സർവകലാശാല വികസിപ്പിച്ചെടുത്ത ബാക്ടീരിയ വാട്ടം പ്രതിരോധിക്കുന്ന ഇനങ്ങൾ മയ്യിൽ പഞ്ചായത്തിന്റെ വിവിധ...
കേളകം: ഹോട്ടലിൽ നിന്ന് പാർസൽ വാങ്ങിയ ബിരിയാണി പഴകിയതെന്ന് പരാതി. സംഭവം ആരോഗ്യ വകുപ്പ് ഇൻസ്പെക്ടറോട് പരാതി പെട്ടിട്ടും നടപടിയെടുത്തില്ലെന്നും ആക്ഷേപം.മണത്തണ സ്വദേശിയും പരിസ്ഥിതി പ്രവർത്തകനുമായ എ.എച്ച് നിഷാദാണ് കേളകത്തെ നോവ ഹോട്ടലിനെതിരെ പഞ്ചായത്ത് സെക്രട്ടറിക്ക്...
കണ്ണൂർ : കണ്ണൂർ ജില്ലാ പഞ്ചായത്തിൽ പ്രൊജക്ട് അസിസ്റ്റന്റ് തസ്തികയിേലക്ക് ജനുവരി 19ന് നടത്താനിരുന്ന വാക് ഇൻ ഇന്റർവ്യൂ ജനുവരി 31 തിങ്കൾ രാവിലെ 11 മണിക്ക് ജില്ലാ പഞ്ചായത്തിൽ നടത്തുമെന്ന് സെക്രട്ടറി അറിയിച്ചു. സംസ്ഥാന...
കണ്ണൂർ : സംസ്ഥാന പട്ടികവർഗ വികസന വകുപ്പ് നടപ്പാക്കി വരുന്ന അയ്യങ്കാളി മെമ്മോറിയൽ ടാലന്റ് സെർച്ച് ഡവലപ്മെന്റ് സ്കീം പ്രകാരമുള്ള 2022-23 വർഷത്തെ സ്കോളർഷിപ്പിന് ഈ അധ്യയന വർഷം നാലാം ക്ലാസിൽ പഠിക്കുന്ന പട്ടികവർഗ വിദ്യാർഥികൾക്കായി മത്സര...
കണ്ണൂർ : സംസ്ഥാനത്ത് ഡിജിറ്റൽ റിസർവ്വേ നാല് വർഷത്തിനകം പൂർത്തീകരിക്കുന്നതിന്റെ ഭാഗമായി കണ്ണൂർ ജില്ലയിലെ ഡ്രോൺ സർവ്വേ ഫെബ്രുവരി രണ്ടാം വാരത്തിൽ തുടങ്ങും. ഇതിന്റെ ഭാഗമായി കണ്ണൂർ-1 വില്ലേജിൽ ഡ്രോൺ സർവ്വേക്ക് അനുയോജ്യമായ 300 ഹെക്ടർ...