കണ്ണൂർ : പട്ടികവര്‍ഗ വികസന വകുപ്പിന് കീഴില്‍ പട്ടുവം കയ്യടത്തെ ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളില്‍ ഒഴിവുള്ള തസ്തികകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. കമ്പ്യൂട്ടര്‍ ഇന്‍സ്ട്രക്ടര്‍, ലൈബ്രേറിയന്‍, സ്റ്റുഡന്റ് കൗണ്‍സിലര്‍ തസ്തികളിലാണ് നിയമനം....
കണ്ണൂർ : ജില്ലാ ആശുപത്രിയില്‍ ആര്.എസ്.ബി.വൈ പദ്ധതി പ്രകാരം വിവിധ തസ്തികകളില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ഡയാലിസിസ് ടെക്നീഷ്യന് (യോഗ്യത: ബിരുദം/ഡിപ്ലോമ ഇന്‍ ഡയാലിസിസ് ടെക്നോളജി), കാത്ത്ലാബ് സി.സി.യു സ്റ്റാഫ് നഴ്സ് (സി.സി.യുവില്‍ പ്രവൃത്തി...
കണ്ണൂർ : ജില്ലാതല ക്രിസ്തുമസ് – ന്യൂ ഇയര്‍ ഖാദിമേള കണ്ണൂരില്‍ കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് വൈസ് ചെയര്മാന് പി. ജയരാജന് ഡിസംബര്‍ 13 തിങ്കളാഴ്ച രാവിലെ 10.30ന് ഉദ്ഘാടനം ചെയ്യും. ജില്ലാ ഖാദിഗ്രാമ...
പയ്യാവൂർ : കുന്നത്തൂർപാടിയിൽ ഈ വർഷത്തെ തിരുവപ്പന മഹോത്സവത്തിൻ്റെ ഭാഗമായുള്ള പാടിയിൽ പണി ഡിസംബർ 24 വെള്ളിയാഴ്ച തുടങ്ങും. 24 മുതൽ ജനുവരി 16 വരെയാണ് ഉത്സവം നടക്കുക. കഴിഞ്ഞ വർഷം കോവിഡ് വ്യാപനം മൂലം...
തിരുവനന്തപുരം : സി.പി.എം ഇരുപത്തിമൂന്നാം പാർടി കോൺഗ്രസിന് മുന്നോടിയായി സംസ്ഥാനത്തെ ജില്ലാ സമ്മേളനങ്ങൾ വെള്ളിയാഴ്ച തുടങ്ങും. പാർടി കോൺഗ്രസിന് വേദിയാകുന്ന കണ്ണൂരിലാണ് ആദ്യ സമ്മേളനം. കെ. കുഞ്ഞപ്പ–പി. വാസുദേവൻ നഗറിൽ (മാടായി കോ-ഓപ്പറേറ്റീവ് റൂറൽ ബാങ്ക്...
കണ്ണൂർ : കണ്ണൂർ യൂണിവേഴ്സിറ്റി സ്റ്റാഫ് ഓർഗനൈസേഷൻ നേതൃത്വത്തിൽ കണ്ണൂർ സർവകലാശാലയിലെ ജീവനക്കാർ കൂട്ട അവധിയെടുത്തുള്ള സമരം തുടങ്ങി. വൈസ് ചാൻസലറുടെ ജനാധിപത്യവിരുദ്ധ നടപടികൾക്കെതിരേയും അധികൃതരുടെ സ്വജനപക്ഷപാതത്തിന് കൂട്ടുനിൽക്കാത്ത ജീവനക്കാരെ സ്ഥലം മാറ്റുകയും ചെയ്തതിൽ പ്രതിഷേധിച്ചാണ്...
പയ്യന്നൂർ : സംസ്ഥാന പരിസ്ഥിതി കാലാവസ്ഥാവ്യതിയാന വകുപ്പിന്റെ മികച്ച ഭൂമിത്രസേന ക്ലബ്ബിനുള്ള സംസ്ഥാന അവാർഡിൽ രണ്ടാം സ്ഥാനം പയ്യന്നൂർ ഗവ. റസിഡൻഷ്യൽ വിമൻസ് പോളിടെക്നിക് കോളേജിന്. പരിസ്ഥിതിഅവബോധ പ്രവർത്തനങ്ങളിലും പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിലും നടത്തിയ മികച്ച...
കണ്ണൂർ: കേരള സർക്കാർ നാഷണൽ എംപ്ലോയ്മെന്റ് സർവ്വീസ് മുഖേന വിവിധ സ്വയം തൊഴിൽ പദ്ധതികൾക്ക് അപേക്ഷ ക്ഷണിച്ചു. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്ത തൊഴിൽ രഹിതരായ ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. കുടുംബവാർഷിക വരുമാനം ഒരു ലക്ഷം...
കണ്ണൂർ : പ്ലസ് ടു യോഗ്യത അടിസ്ഥാനമാക്കി പി.എസ്.സി നടത്തുന്ന ഫൈനൽ പരീക്ഷക്ക് അർഹത നേടിയ ഉദ്യോഗാർഥികൾക്ക് യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോ 30 ദിവസത്തെ സൗജന്യ പരിശീലനം നൽകുന്നു. താൽപര്യമുള്ളവർ പ്രാഥമിക...
കണ്ണൂർ : ഇരിട്ടി, തളിപ്പറമ്പ്, തലശ്ശേരി താലൂക്കുകളിലെ ഗോത്രവർഗ കോളനികളിലേക്ക് താലൂക്ക് അടിസ്ഥാനത്തിൽ അടുത്ത റേഷൻ കടകളിൽ നിന്നും റേഷൻ സാധനങ്ങൾ എത്തിക്കാനായി കയറ്റിറക്ക് കൂലി ഉൾപ്പെടെ ഡ്രൈവർ സഹിതം വാഹനം പ്രതിമാസ വാടകയ്ക്ക് നൽകാൻ...